ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്. പാപ്പച്ചന്റെ ഭാര്യയും ആശുപത്രി ഡയറക്ടറുമായ കാലായില്‍ ശങ്കരപുരിയില്‍ ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി. സംസ്കാരം പിന്നീട്.
കായംകുളം കൊല്ലശേരില്‍ കുടുംബാംഗമാണ്. മക്കള്‍:ഡോ. സിറിയക് പാപ്പച്ചൻ (ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്),ഡോ.മാത്യു പാപ്പച്ചൻ. മരുമക്കള്‍: ഡോ. കൃപ റേച്ചല്‍ ഫിലിപ്പ് (ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ), ഡോ.സീന ജോണ്‍ (പീഡിയാട്രീഷൻ). കൊച്ചുമക്കള്‍: ഡേവിഡ്,ദയ,റയാൻ,റൂബൻ,ആൻ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















