മുരിക്കുംപുഴ നാഗനൂലിൽ സി പി ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (79) നിര്യാതയായി. സംസ്കാരം വ്യാഴ്ച്ച 11 മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.മൃതശരീരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുരിക്കും പുഴയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേത കാഞ്ഞിരപ്പള്ളി കപ്പാട് തെരുവംകുന്നേൽ കുടുംബാംഗമാണ്.
മക്കൾ : ഷാന്റി ജോർജ് ചിറയിൽ ഏറ്റുമാനൂർ, പരേതരായ ഷിബി ജോർജ്, ഷീജ ജോർജ്, ഷിജു ജോർജ്, ഷാജൻ ജോർജ് ,ഷിജി ജോർജ് (ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫ്). മരുമക്കൾ: ജോഷി പോൾ ചിറയിൽ ( കാണക്കാരി) ഷോബി ജോൺ തെങ്ങുംപള്ളിൽ (പെരുമ്പുന്ന )
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















