മുന്നറിയിപ്പില്‍ മാറ്റം, എട്ടുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നേരത്തെ അഞ്ചുജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്,...

‘പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’

നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു....

‘അമ്മ’യുടെ ഓഫീസില്‍ പരിശോധന നടത്തി പൊലീസ്; രേഖകള്‍ പിടിച്ചെടുത്തു

കൊച്ചിയില്‍ താരസംഘടന അമ്മയുടെ ഓഫീസില്‍ പരിശോധന നടത്തി പൊലീസ്. ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍...

കോൺഗ്രസ് പാർട്ടിയിലും കാസ്റ്റിംഗ് കൗച്ച്; അവസരം കിട്ടണമെങ്കിൽ ചൂഷണത്തിൽ നിന്നു കൊടുക്കണം: കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കി...

ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ സ്ത്രീ ചൂഷണത്തിനെതിരേ വന്‍ വിവാദം പൊട്ടിപ്പുറപ്പെടുമ്ബോള്‍ തൊട്ടുപിന്നാലെ കോണ്‍ഗ്രസിലും ചൂഷണം ആരോപിച്ച്‌ വനിതാ നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവരുടെ പേരെടുത്തുള്ള വിമര്‍ശനവുമായി തുറന്നടിച്ച്‌...

ജയസൂര്യയ്ക്ക് വീണ്ടും കുരുക്ക്: തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് താരം ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി തിരുവനന്തപുരം സ്വദേശിനിയായ നടി...

തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച്‌ ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക....

ബസ്സിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത് വനിതാ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വിരോധം മൂലം; കളമശ്ശേരി സംഭവത്തിൽ പ്രതി പിടിയിൽ:...

കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വനിതാ സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി...

സിപിഎമ്മിനെ കോർപ്പറേറ്റ് ശൈലിയിൽ പുനർ നിർവചിച്ച നേതാവ്; ഒരു പതിറ്റാണ്ട് മുമ്പ് കണ്ണൂരിൽ പിണറായി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ:...

കണ്ണൂരില്‍ നിന്നുയർന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകള്‍ക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളി. ജില്ലയില്‍ പാർട്ടി...

സ്ക്രീനിൽ പൃഥ്വിരാജിന്റെ അച്ഛനായി മമ്മൂട്ടിയെത്തുന്നു? മെഗാസ്റ്റാർ കാമിയോ റോളിൽ എത്തുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ...

പൃഥ്വിരാജിന്റെ 'എമ്ബുരാന്‍' ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടി വേഷമിടുക എന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും സ്‌ക്രീനിലെത്തുമ്ബോള്‍ ആരാധകര്‍ക്ക് ഇത്...

സമ്മേളന കാലം ആരംഭിക്കാൻ ഇരിക്കെ സിപിഎമ്മിൽ പൊട്ടിത്തെറി; പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 36 അംഗങ്ങൾ രാജിവച്ചു പുറത്തേക്ക്: വിശദാംശങ്ങൾ...

ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങള്‍ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉള്‍പ്പടെയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത്...

പാലാഴി ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് പാർട്ണർ വത്സമ്മ അഗസ്റ്റിൻ ഞാവള്ളിയിൽ നിര്യാതയായി; സംസ്കാരം നാളെ (01/09/2024)

കരൂർ ഞാവള്ളിൽ ആണ്ടൂകുന്നേൽ വത്സമ്മ ആഗസ്റ്റിൻ നിര്യതയായി. പാലാഴി ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് പാർട്ണർ ആയിരുന്നു. സംസ്കാരം 01/09/2024ന് 2.30 pm ഭവനത്തിൽ ...

കെ സുധാകരൻ കെപിസിസി അധ്യക്ഷപദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ; പകരക്കാരായി ഉയർന്ന് വരുന്നത് ഈ നാല് പേരുകൾ: റിപ്പോർട്ടുകൾ വായിക്കാം.

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ മാറിയേക്കും എന്ന് റിപ്പോർട്ടുകൾ. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. പാർട്ടി നേതൃത്വത്തിൽ ഇത്...

എറണാകുളത്തെ ഞെട്ടിച്ച് അരുംകൊല; പട്ടാപ്പകൽ ബസ്സിനുള്ളിൽ ചാടിക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ഓടുന്ന ബസിനുള്ളില്‍വച്ച്‌ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സർവീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം. ബസ്...

ബംഗളൂരുവിൽ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് കോഴിക്കോട് സ്വദേശിനി

ബെംഗളുരുവില്‍ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്ബത്ത് ധന്യയുടെ മകള്‍ അശ്വതി ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് ഇരുപതുകാരിയായ യുവതിയെ തൂങ്ങി മരിച്ചനലയില്‍...

‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്‌തിയുള്ള സംഘം’: പിണറായിയുടെ പോലീസിനെതിരെ ഭരണപക്ഷത്തുനിന്ന് വീണ്ടും വിമർശനം; അൻവറിനെ പിന്തുണച്ച് കെ ടി...

സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീല്‍ എം.എല്‍.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര...

കോട്ടയംകാരുടെ പന്നിയിറച്ചി തീറ്റ മുട്ടും: കാരണമെന്താണെന്ന് വിശദമായി വായിക്കാം.

ഉത്പാദനം കൂടിയെന്ന് മൃഗസംരക്ഷണ വകുപ്പ് ആവർത്തിക്കും. പക്ഷേ അപ്പോഴും പന്നിയിറച്ചിയ്ക്ക് കോട്ടയം ജില്ലയില്‍ കടുത്ത ക്ഷാമമാണ്. വിലയാകട്ടെ മാനത്താണ്. 380 രൂപയെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്ബോള്‍ 400 മുതലാണ് വിപണി വില. ചെറുകിട...

മുകേഷിനെ സംരക്ഷിച്ച്‌ സി.പി.എം.; രാജി വേണ്ട, പരസ്യ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശം

ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച്‌ സി.പി.എം. മുകേഷ് എം.എല്‍.എ.സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നല്‍കിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിർദേശിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള...

“എഡിജിപി സര്‍വ്വശക്തൻ, ശശി സാര്‍ പറയുന്നതെല്ലാം ചെയ്തുകൊടുക്കും”: പിവി അൻവർംഎംഎൽഎയും, പത്തനംതിട്ട എസ്പിയും തമ്മിലെ സംഭാഷണം പുറത്ത്;...

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പത്തനംതിട്ട എസ്പി എസ് സുജിത്ദാസിന്റെ സംഭാഷണം ആഭ്യന്തര വകുപ്പിന് തലവേദന ആയി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാർ...

സിപിഎമ്മിലെ ഇ പി യുഗത്തിന് അന്ത്യം? ഇടതു കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ പുറത്താക്കി; വിശദാംശങ്ങൾ വായിക്കാം.

ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍...

പ്രായ പൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ച് കാമുകനുമായി ലൈംഗിക ബന്ധം; ചെറുപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം...

പ്രായപൂർത്തിയാകാത്ത മകളുടെ മുന്നില്‍വച്ച്‌ കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. ചെർപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്കാണ് മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പരാതിക്കാരിയായ...

കഴിഞ്ഞവർഷവും സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പാർട്ടിക്ക് ‘വെറുക്കപ്പെട്ടവനായ’ സാബു ജേക്കബ്; തൊട്ടുപിന്നിൽ മുത്തൂറ്റ് ഗ്രൂപ്പ്: കണക്കുകൾ...

കിറ്റക്‌സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം രൂപ 2022-23 കാലഘട്ടത്തില്‍ കിറ്റക്‌സ്...