“എനിക്കയാളെ വെടിവെച്ചു കൊല്ലണം എന്നാ; എൻറെ അപ്പൻറെ റിവോൾവറാ ഇവിടെ ഇരിക്കുന്നെ”: മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് പിസി...

കോട്ടയം: സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ രംഗത്ത്. പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഉഷ...

പുത്രിയിലേക്ക് എത്തുന്നു; മുഖ്യമന്ത്രിക്ക് വിറളി പിടിച്ച് ഭ്രാന്തായി: ഷോണ്‍

സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മകൻ ഷോൺ ജോർജ്. പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്നാണ് ആരോപണം. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്ന് ഷോൺ...

കോഴിക്കോട് ആവിക്കല്ലിൽ മാലിന്യ പ്ലാന്റിന് എതിരായ ഹർത്താലിൽ വൻ സംഘർഷം: പ്രതിഷേധക്കാരെ പൊലീസ് ടിയർ ഗ്യാസ്...

കോഴിക്കോട്: കോഴിക്കോട് ആവിക്കലില്‍ മാലിന്യ പ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പോലീസ് വളഞ്ഞിട്ട് തല്ലി. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ മുതല്‍ പല തവണ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ പോലീസുമായി...

മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താൽപര്യത്തോടെ കയറിപ്പിടിച്ചു; അശ്ലീല സന്ദേശങ്ങൾ അയച്ചു: സോളാർ ഇരയുടെ പരാതിയിൽ പിസി...

കൊച്ചി: പീഡനപരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റില്‍. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A)...

പി സി ജോർജിനെതിരെ സോളാർ ഇരയുടെ പീഡനക്കേസ്- “കാലത്തിൻറെ കാവ്യനീതി; ഉമ്മൻചാണ്ടി ചിരിക്കുമ്പോൾ”.

സോളാർ ഇരയുടെ പരാതിയിൽ പി സി ജോർജിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ അത് കാലത്തിൻറെ കാവ്യനീതി ആണെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിലെ ഇര ലൈംഗികപീഡന അപവാദം...

പിസി ജോർജിനെതിരെ പീഡനക്കേസ്: പരാതിനൽകിയത് സോളാർ കേസിലെ ഇര; അറസ്റ്റ് ഉടനെന്ന് സൂചന.

പിസി ജോർജ് പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി പോലീസിൽ പരാതി നൽകി. സോളാർ കേസിലെ ഇരയാണ് പിസി ജോർജിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് പി സി ജോർജിനെതിരെ കേസെടുത്തു. ഇരയുടെ...

കാലിക്കറ്റ് സർവകലാശാല ക്യാംപസിനുള്ളിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു: വിമുക്തഭടൻ ആയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തില്‍ വിമുക്തഭടന്‍ കൂടിയായ സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠനെ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി...

അനുശ്രീക്ക് പിന്നാലെ കൈലിയുടുത്ത് അനുമോളും: മലയാള യുവ വനിതാ താരങ്ങൾക്കിടയിൽ കൈലി ട്രെൻഡാകുന്നു; ചിത്രങ്ങൾ കാണാം.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടിയാണ് അനുമോള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന്...

സമയം കഴിഞ്ഞു മദ്യവിൽപ്പന: കൊച്ചിയിലെ വിവാദ ബാറിന് പൂട്ടു വീണു.

കൊച്ചി: ഷിപ്പ്‌യാര്‍ഡിന് സമീപത്തുള്ള ഹാര്‍ബര്‍ വ്യൂ ഹൈഫ്ലൈ ബാര്‍ എക്സൈസ് പൂട്ടിച്ചു. വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ ബാറാണ് പൂട്ടിച്ചത്. പ്രവര്‍ത്തന സമയം കഴിഞ്ഞും നിയമവിരുദ്ധമായി ബാര്‍ പ്രവര്‍ത്തിക്കുകയും...

പശുക്കിടാവിനെ കൊന്ന്, മുഖം വികൃതമാക്കി ആർഎസ്എസ് പ്രവർത്തകന്റെ വീടിനു മുന്നിൽ ഉപേക്ഷിച്ചു എന്ന് പരാതി.

ആലപ്പുഴ: ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ട് മുറ്റത്ത് പശുകിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ആര്‍എസ്‌എസ് രാമപുരം മണ്ഡല്‍ ശാരീക് ശിക്ഷണ്‍ പ്രമുഖായ ശ്യാമും മഹിളാ മോര്‍ച്ചാ പത്തിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ഭാര്യ ആതിര...

യൂത്ത് കോണ്‍ഗ്രസ് യുവ് ചിന്തന്‍ ശിവിര്‍നു നേരെ ആക്രമണം: ഫ്‌ളക്‌സ് ബോര്‍ഡുകളും കമാനങ്ങളും അടിച്ച്‌ തകര്‍ത്തു.

പാലക്കാട്: പാലക്കാട് ജില്ലയിലെ അഹല്യ ക്യാമ്ബസില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് യുവ് ചിന്തന്‍ ശിവിര്‍നു നേരെ ആക്രമണമെന്ന് പരാതി. ഉച്ചയോടെ ബൈക്കിലെത്തിയ നാലംഗ സംഘം ഫ്‌ളക്‌സ് ബോര്‍ഡുകളും കമാനങ്ങളും അടിച്ച്‌ തകര്‍ത്തെന്ന് യൂത്ത്...

ഭാര്യയുടെ സ്ഥാപനത്തിന് അധിക സുരക്ഷ: പോലീസുകാരുടെ ചട്ടവിരുദ്ധ നിയമനം ബാധ്യതയാകും എന്ന് ലോക്നാഥ് ബഹ്റ അറിഞ്ഞിരുന്നു...

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ സുരക്ഷയ്ക്കായി പൊലീസുകാരെ ചട്ടവിരുദ്ധമായി വിന്യസിച്ചത് വലിയ ബാധ്യതയാകുമെന്ന് മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ നിരവധി തവണ അറിയിച്ചിരുന്നുവെന്ന് രേഖകള്‍. സ്റ്റേറ്റ് ഇന്‍ഡ്രസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്‍റെ കമാന്‍ഡന്‍റുമാര്‍ ഇക്കാര്യം അറിയിച്ചിട്ടും...

പൊരിച്ച മീനിന് ആയിരം രൂപ: ഹോട്ടൽ പൂട്ടിച്ച് അധികൃതർ.

കൊല്ലം: ഉച്ചഭക്ഷണത്തിനൊപ്പം വിളമ്ബിയ പൊരിച്ച മീനിന് അമിതവില ഈടാക്കിയ ഹോട്ടല്‍,​ അധികൃതര്‍ പൂട്ടിച്ചു. ചിറ്റുമല ബ്ലോക്ക് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. കഴിഞ്ഞദിവസം ഭക്ഷണം വാങ്ങി കഴിച്ചവരുടെ കൈയില്‍...

‘സ്ത്രീധനവും പുത്തൻ ബൈക്കും വേണം’: യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ.

ഓയൂർ(കൊല്ലം): വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി...

എകെജി സെന്റെർ ആക്രമണം: കല്ലെറിയും എന്ന് പോസ്റ്റ് ഇട്ട ആൾ കസ്റ്റഡിയിൽ.

തിരുവനന്തപുരം: എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കല്ലെറിയുമെന്ന് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്തിയൂര്‍ക്കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കാട്ടായിക്കോണത്തെ വാടകവീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം; തിരുവനന്തപുരം കല്ലമ്ബലത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനേയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ, രണ്ടു മക്കള്‍, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്....

“ആരുടെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസമെ”: അശ്ലീല പരാമർശം നടത്തിയ വ്യക്തിക്ക് മുഖമടച്ചു മറുപടി നൽകി ദുർഗ...

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളും ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന വീഡിയോ ദുര്‍ഗ സോഷ്യല്‍...

എകെജി സെന്റർ ആക്രമണം: സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആസ്ഥന മന്ദിരമായി എകെജി സെന്റിന് നേരെ ബോംബ് ആക്രമണം സംഭവിച്ചിട്ട് 24 മണിക്കൂറിനോട് അടുക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളെ സിസിടിവിയില്‍ കണ്ടു, എന്നിട്ടും പോലീസിന് പിടികൂടാന്‍ സാധിക്കുന്നില്ല....

കൊട്ടി തകർത്ത് ചെണ്ട മേളക്കാർ; പ്രകോപിതനായി പ്രസംഗം നിർത്തി മുഖ്യമന്ത്രി: സംഭവം സർക്കാർ വേദിയിൽ.

തിരുവനന്തപുരം: പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകീട്ട്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. വേദിക്ക് പുറത്ത് സ്വാഗതമേകാന്‍ നിയോഗിച്ച...

കളക്ട്രേറ്റ് മാർച്ചിലെ സംഘർഷം: യൂത്ത് നേതാക്കൾ കീഴടങ്ങിയതോടെ കേസിൽ നിന്നും ഒഴിവായി; വീണ്ടും കളം നിറഞ്ഞ് സമരത്തിനിറങ്ങി...

കോട്ടയം ജില്ലാ യുഡിഎഫ് ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാർച്ച് അക്രമാസക്തമായ വിഷയവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ വലിയ അഗ്നിപർവ്വതം ആണ് ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന അവസ്ഥയിൽ പുകയുന്നത്. മുൻപെങ്ങുമില്ലാത്ത രീതിയിൽ ജില്ലയിലെ യൂത്ത്...