മോഹൻലാലിന്റെ അമ്മയെ ‘കൊന്ന’ ദേശാഭിമാനി മാപ്പു പറഞ്ഞു; സിപിഎം മുഖപത്രം തലയൂരിയത് സമൂഹമാധ്യമപ്രതിഷേധം കടുത്തതോടെ: വിശദാംശങ്ങൾ വായിക്കാം.
കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിലെ അനുസ്മരണ കുറിപ്പിനിടെ നടന്‍ മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയ വിഷയത്തില്‍ സിപിഎം മുഖപത്രം മാപ്പ് പറഞ്ഞു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നുവെന്ന എഡിറ്റോറിയല്‍...
ബലാത്സംഗക്കേസില്‍ സിദ്ദീഖിന് പിടിവീഴും? യുവനടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം.
ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍...
പൂക്കളം ചവിട്ടിമെതിച്ച് നശിപ്പിച്ചു; സംഭവം ബെംഗളൂരുവില്‍; മലയാളി യുവതിക്കെതിരെ വിമര്‍ശനം: വീഡിയോ കാണാം.
അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വിവാദമാകുന്നു. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളത്തോടാണ് മലയാളി സ്ത്രീ അനാദരവ് കാണിച്ചത്. ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് ചവിട്ടിമെതിച്ച് അലങ്കോലമാക്കുകയുമായിരുന്നു.
ഫ്ലാറ്റിലെ...
പി വി അൻവറിനെതിരായ പാർട്ടി പ്രസ്താവന പങ്കുവെച്ച് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്; പൊങ്കാലയിട്ട് അണികൾ; മുഖ്യമന്ത്രിക്ക് ഉൾപ്പെടെ...
മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പിവി അൻവർ എംഎല്‍എയോടുള്ള പാർട്ടി അപേക്ഷക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം. സിപിഎമ്മിൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നിരവധി ആളുകളാണ് പാർട്ടിയെ തളളിപ്പറഞ്ഞ് എത്തിയിരിക്കുന്നത്....
കൊല്ലത്ത് പാർട്ടി ഓഫീസിന്റെ വാടക കരാർ പുതുക്കാൻ എത്തി; കെട്ടിട ഉടമസ്ഥന്റെ സഹോദരനെ കമ്പി വടിച്ച് അടിച്ചോടിച്ച് സിപിഎം...
വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശി ജയചന്ദ്രനാണ് മർദ്ദനമേറ്റത്.
കരാർ പുതുക്കുന്ന...
ബക്കറ്റിൽ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം കാസർഗോഡ്: വിശദാംശങ്ങൾ വായിക്കാം.
ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് മഞ്ചേശ്വരം കടമ്ബ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കുട്ടി വീടിന് അകത്തേക്ക്...
ഭർത്താവിന്റെ ലൈംഗിക അവയവം ഭാര്യ ഛേദിക്കാൻ ശ്രമിച്ചു എന്ന ആരോപണം: പരസ്ത്രീ ബന്ധം പിടികൂടിയപ്പോൾ ഭർത്താവ് സ്വയം പരിക്കേൽപ്പിച്ചത്...
ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭർത്താവ് കള്ളപ്പരാതി കൊടുത്തതാണെന്നും പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതല്‍ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണർക്ക്...
കൊച്ചിയിൽ സ്ത്രീകൾ നിയന്ത്രിച്ചിരുന്ന സെക്സ് റാക്കറ്റ് പിടിയിലായതിന് പിന്നിൽ റാക്കറ്റിനുള്ളിലെ തർക്കങ്ങൾ; കൂടുതൽ...
കൊച്ചിയിലെ പെണ്‍വാണിഭ സംഘം പിടിയിലായത് സെക്സ് റാക്കറ്റിലെ തർക്കത്തെ തുടർന്നെന്ന് സൂചന.ലൈംഗികപീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പേയി എന്നും കാട്ടി സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയായ ബെംഗളൂരു...
ഹൈക്കോടതിവിധിയിൽ അപ്പീലിന് ഇല്ല; കാറുകളിൽ ഇനി സണ്‍ഫിലിം ഒട്ടിക്കാം; വ്യക്തത വരുത്തി ട്രാൻസ്പോർട്ട് കമ്മീഷണർ: വിശദമായി വായിക്കാം.
വാഹനത്തില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ അപ്പീലിനില്ലെന്ന് ട്രാൻസ്പോർട് കമീഷണർ.ഐ.ജി സി.എച്ച് നാഗരാജുവാണ് ഇക്കാര്യം പറഞ്ഞത്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇനി അപ്പീലിന് പോകില്ലെന്നും...
മകനെ എയർപോർട്ടിൽ ആക്കി മടങ്ങും വഴി കാർ ക്രഷർ ബാരിയറിൽ ഇടിച്ചു കയറി അപകടം; അമ്മയ്ക്കും...
കൂടല്‍ ഇഞ്ചപ്പാറയില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി യാത്രികരായ അമ്മയും മകനും മരിച്ചു.മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി, ബിപിന്‍ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ ഗുരുതര...
“25000 കൂടുതൽ തന്നാൽ മതി, തലേന്ന് വരാമെന്ന് പറഞ്ഞ മുതലാണ്”: ഞരമ്പന്റെ അശ്ലീല കമന്റ് സ്റ്റോറിയാക്കി സരയു; സൈബർ...
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യല്‍മീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പേര് ഉള്‍പ്പെടെയാണ് താരം പുറത്തുവിട്ടത്.
എന്റെ ഫോട്ടോ ഉള്‍പ്പെടുന്ന...
വ്യാജ വാര്‍ത്ത എന്നാരോപണം; പ്രമുഖ മാധ്യമങ്ങള്‍ക്ക് എതിരെ കേസ് വരുന്നു; അസാധാരണ നീക്കവുമായി സർക്കാർ: വിശദാംശങ്ങൾ വായിക്കാം.
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതേക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ്, നിയമ നടപടിയുമായി...
‘ശ്രീ അജിത് കുമാര്‍ സാര്‍ സിന്ദാബാദ്, ധനമന്ത്രിയാക്കണം’: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും വിടാതെ അൻവർ; പരിഹാസവുമായി ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എം എല്‍ എ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി പി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു...
അര്‍ജുന്റെ ലോറി കണ്ടെത്തി? പുഴയില്‍ തലകീഴായി ട്രക്ക് കിടക്കുന്നുവെന്ന് ഈശ്വര്‍ മാല്‍പെ; രണ്ട് ടയര്‍ ഭാഗങ്ങള്‍ കണ്ടത്തി: വിശദമായി...
ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഈശ്വർ മാല്‍പെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുൻ ഓടിച്ച ലോറിയുടേതാണോയെന്ന...
മലയാളി അയർലൻഡിൽ വീട് വാങ്ങിയത് സായിപ്പിന് പിടിച്ചില്ല; വീടിൻറെ വീഡിയോ സഹിതം പങ്കുവെച്ച് ട്വിറ്ററിൽ അധിക്ഷേപം;...
വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. യുകെയും കാനഡയും അയർലൻഡും ന്യൂസീലൻഡും ഓസ്ട്രേലിയയും അമേരിക്കയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട രാജ്യങ്ങളായി മാറിക്കഴിഞ്ഞു. ജോലിക്കും ഉന്നതപഠനത്തിനുമായാണ് കേരളത്തിലുള്ളവർ വിദേശത്തേക്ക് പറക്കുന്നത്.
ഇപ്പോഴിതാ അയർലൻഡിലെ...
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലച്ചല്‍ സൂര്യഭവനില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളറട...
അൻവറിന്റേത് കോൺഗ്രസ് പശ്ചാത്തലം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത് കുമാറിനും പൂർണ്ണ പിന്തുണയും ക്ലീൻചിറ്റും: മുഖ്യമന്ത്രി...
സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം...
കേരള ബിജെപിയുടെ ഫേസ്ബുക്ക് പേജിന് ഒരു മില്യൺ ഫോളോവേഴ്സ്; ബഹുദൂരം പിന്നിലായി കോൺഗ്രസും, സിപിഎമ്മും; സമൂഹമാധ്യമങ്ങളിലും ബിജെപി മുന്നേറ്റം...
പുതു നേട്ടവുമായി ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 10 ലക്ഷം (1 മില്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ കരുത്ത് തെളിയിച്ചത്. നേട്ടത്തിന് പിന്നാലെ ബിജെപി സോഷ്യല്‍...
കണക്കുകൂട്ടിയത് 500 കോടി; കയ്യിൽ കിട്ടിയത് 41 കോടി: സർക്കാർ നടത്തിയ സാലറി ചലഞ്ചിന് ലീവ് സറണ്ടറിലൂടെ മറുപടി...
സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സർക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആർഎഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍...
മകളുടെ പുരുഷ സുഹൃത്തായ 19കാരനെ പെൺകുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.
മകളുടെ സുഹൃത്തിനെ മധ്യവയസ്കൻ കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍ കുമാർ (19) ആണ് മരിച്ചത്. പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസില്‍ കീഴടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ കൊല്ലം...


























