ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളെയും രണ്ടു കുഞ്ഞുങ്ങളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്നു സൂചന: വിശദാംശങ്ങൾ വായിക്കാം
ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരാണ് മരിച്ചത്. രശ്മിയും...
മദ്യപിച്ച് വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതി ആര്? താൻ അല്ലായിരുന്നു എന്ന് വ്യക്തമാക്കി മകൾ...
നടൻ ബൈജു മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മകള്‍ ഐശ്വര്യ സന്തോഷ്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു...
കോഫി ഹൗസിലെ സാമ്പാറിൽ ജീവനുള്ള പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാവാം എന്ന് അധികൃതർ: കോഴിക്കോട് നടന്ന സംഭവത്തിന്റെ...
കോഴിക്കോട് കോഫീ ഹൗസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസില്‍ വിതരണം ചെയ്ത സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്.കണ്ണൂർ സ്വദേശികളാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്.
കോഴിക്കോട് ബീച്ചിനടുത്തുള്ള...
ജപ്പാൻകാരുടെ ആരോഗ്യ രഹസ്യം നമുക്കും പരീക്ഷിച്ചാലോ? മലയാളി ആയുസ്സും ആരോഗ്യവും കൂട്ടാൻ എന്ത് ചെയ്യണം എന്ന് മുരളി...
അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച് മുരളി തുമ്മാരുകുടി. മലയാളിയെ പോലെ തന്നെ അരി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ജപ്പാൻ ജനതയോട് താരതമ്യം ചെയ്തുകൊണ്ടാണ് തുമ്മാരുകുടിയുടെ നിരീക്ഷണം.
ലോകത്ത് ഏറ്റവും കൂടുതല്‍...
ഇങ്ങനെ നാണമില്ലാതെ ന്യായീകരിക്കാനും വേണം ഒരു തൊലക്കട്ടി: വീണ വിജയനുവേണ്ടി ചാനൽ ചർച്ചയിൽ ന്യായീകരണങ്ങൾ നിരത്തി മെഴുകുന്ന...
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാർ. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ...
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ; കോൺഗ്രസിൽ സ്ഥാനാർഥി ചർച്ചകൾ അന്തിമഘട്ടത്തിൽ; വിജ്ഞാപനം വന്നാൽ മണിക്കൂറുകൾക്കകം പ്രഖ്യാപിക്കും: ...
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഇന്ന് തന്നെ ഹൈക്കമാൻഡിന് കൈമാറാൻ കെപിസിസി നേതൃത്വം.തർക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് മുൻപ് പാലക്കാട്ടെ തർക്കപരിഹാരത്തിനായി...
നിക്ഷേപങ്ങൾ ചിലവാക്കുന്നത് തോന്നിയ പടി; വായ്പ തിരിച്ചടവുകളിൽ മുടക്കം: റബ്കോ വമ്പൻ സാമ്പത്തിക പ്രതിസന്ധിയിൽ –...
വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയാതോടെ കോടികളുടെ നഷ്ടത്തിലാണ് സഹകരണ സ്ഥാനമായ റബ്കോ.കഴിഞ്ഞ രണ്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്ബളം പോലും നല്‍കാൻ കഴിയാത്ത പ്രതിസന്ധിയാണ് റബ്കോ നേരിടുന്നത്. സ്ഥാപനം കടക്കെണിയിലായത്...
പന്തളം സിഗ്നലിൽ വച്ച് ആന്റോ ആന്റണി എംപിയുടെ കാറുമായി ഉരസി; വൻ ‘സീൻ’ ഉണ്ടാക്കിയ യുവാവിൻറെ...
പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി.
യുവാവ് സീൻ ആക്കിയതോടെ പൊലീസെത്തി ഇയാളുടെ കാർ പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവ്. പന്തളം ജംഗ്ഷനില്‍ കോണ്‍ഗ്രസ്...
മദ്യ ലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; ചലച്ചിത്രതാരം ബൈജു സന്തോഷിനെതിരെ കേസ്; പരിശോധനയ്ക്ക്...
മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ...
വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപയുടെ പ്രളയ ധനസഹായവും...
വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ മേഖലയിൽ പ്രളയദുരിതത്തിന് ഇരയായവർക്ക് 10 ലക്ഷം രൂപയുടെ ധനസഹായവും, മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് ഭദ്ര പദ്ധതിയുടെ ഭാഗമായി...
ചലച്ചിത്രതാരം ബാല കടവന്ത്ര പോലീസിന്റെ പിടിയിൽ; മുൻ ഭാര്യ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ താരം അറസ്റ്റിലായത്...
നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്....
ആരോപണം തെറ്റെന്ന് നേരത്തെ തെളിഞ്ഞത്; എസ്എഫ്ഐഒ ഭാര്യയുടെ മൊഴിയെടുത്ത സംഭവത്തിൽ ക്യാപ്സ്യൂളുമായി മന്ത്രി റിയാസ് രംഗത്ത്:...
സി.എം.ആർ.എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) മൊഴിയടുത്ത സംഭവത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസ്.ഇതില്‍...
മദ്രസകൾ അടച്ചു പൂട്ടാനുള്ള കേന്ദ്രതീരുമാനം കേരളത്തെ ബാധിക്കില്ല? കാരണം ഇത്; വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വായിക്കാം.
രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
മദ്രസപഠനം ഔപചാരിക വിദ്യാഭ്യാസം നേടുന്നതിന് തടസ്സമാകുന്നുവെന്നാണ് കമ്മിഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം സർക്കാർ ഫണ്ട് നല്‍കുന്നത് നിർത്തലാണക്കണമെന്നും കമ്മീഷന്‍...
എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു സ്ഥാനാർത്ഥിയായ വിദ്യാർത്ഥിനിയുടെ കാരണത്തടിച്ചു എന്നാരോപണം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം. തെരഞ്ഞടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്ബസില്‍ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.
കെഎസ്‍യുവിന്‍റെ വിദ്യാര്‍ത്ഥിനി പ്രതിനിധിയായി മത്സരിക്കുന്ന...
ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി 19കാരന് ദാരണാന്ത്യം; അപകടം കോഴിക്കോട് ലുലുമാൾ സന്ദർശിച്ചു മടങ്ങിവരവേ: വിശദാംശങ്ങൾ വായിക്കാം
ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. അമ്ബലക്കണ്ടി കുഴിമ്ബാട്ടില്‍ ചേക്കു-ശമീറ ദമ്ബതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്.
സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...
പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി ലൗ ജിഹാദിന് ഇര; മതം മാറ്റം ലൗ ജിഹാദ് തന്നെ : പുതിയ...
ലോകപ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റം.ലൗ ജിഹാദ് തന്നെയാണെന്ന ആരോപണവുമായി കാസ.ഫെയ്സ് ബുക്ക് കുറിപ്പിലാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്...
ഹരിശ്രീ’ ഒഴിവാക്കി മന്ത്രിയുടെ വിദ്യാരംഭം: മതനിരപേക്ഷ നിലപാട് എന്ന് ശിവൻകുട്ടിയുടെ വീരസ്യം: എങ്കിൽ എന്തിന് വിജയദശമി തിരഞ്ഞെടുത്തു?
‘ഹരിശ്രീ’ ഒഴിവാക്കി കുട്ടിക്ക് വിദ്യാരംഭം കുറിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കുമേല്‍ ട്രോള്‍ മഴ.ഔദ്യോഗിക വസതിയില്‍ ആദ്യക്ഷരം കുറിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയെയാണ് ‘ഹരിശ്രീ’ എഴുതിക്കാതെ ഇംഗ്ലീഷ് അക്ഷരങ്ങളും മലയാള അക്ഷരങ്ങളും എഴുതിക്കുകയും...
മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി SFIO; വീണ വിജയന്റെ മൊഴിയെടുത്തു: വിശദാംശങ്ങൾ വായിക്കാം.
മാസപ്പടി കേസില്‍ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. എസ്‌എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി...
മിഷൻ സക്സസ്: സ്ഥിരമായി നിർത്താതെ പോകുന്ന ബസ്സുകൾ വഴിയിൽ തടഞ്ഞ് വിദ്യാർത്ഥിനികൾ; വീഡിയോ ദൃശ്യങ്ങൾ കാണാം
സ്ഥിരമായി സ്റ്റോപ്പില്‍ നിർത്താതെ പോയ സ്വകാര്യ ബസ് തടഞ്ഞ് കോളേജ് വിദ്യാർഥിനികള്‍. കുന്നംകുളം അൻസാർ കോളജിലെ വിദ്യാർത്ഥിനികളാണ് തൃശൂർ -കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ തടഞ്ഞത്.
വിദ്യാർത്ഥിനികള്‍ക്ക് പിന്തുണയുമായി നാട്ടിലെ പൊതുപ്രവർത്തകരും...
റെയിൽവേ ജീവനക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവാവ് മരിച്ചു; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം.
എസി കോച്ചിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതിന് ഓടുന്ന ട്രെയിനില്‍ നിന്ന് റെയില്‍വേ ജീവനക്കാരന്‍ തള്ളിയിട്ട യുവാവ് മരിച്ചു.അപകടത്തില്‍പ്പെട്ട യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ പൊലീസ്...


























