തൃശ്ശൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം വിഷം ഉള്ളിൽ ചെന്നിട്ട് എന്ന് പ്രാഥമിക...
ഒല്ലൂർ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ്...
ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് മരണം; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
ക്രിക്കറ്റ് ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
കോട്ടക്കല്‍ കോട്ടൂർ എ കെ എം ഹൈസ്കൂളില്‍ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത്...
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹ ചടങ്ങുകളിൽ ജയറാം കുടുംബം സജീവ സാന്നിധ്യമായത് വെറുതെയല്ല; ഇരുവരും...
മലയാള സിനിമയുടെ അനിരുദ്ധ് എന്നാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കാറ്. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ.
ഏത് തരത്തിലുള്ള പാട്ടുകളും ബിജിഎമ്മും ആണെങ്കിലും അതിലൊക്കെ ഒരു പ്രേത്യേക വൈബ് സമ്മാനിക്കുന്ന സംഗീത...
ഫുട്പാത്ത് കെട്ടിയടച്ച് അച്ചായൻസ് ഗോൾഡ് നടത്തിയ അനധികൃത നിർമ്മാണം: ഒറ്റയാൾ സമരത്തിന് ഇറങ്ങിയ പൊതുപ്രവർത്തകനെ അവഹേളിച്ച് പാലായിലുടെനീളം...
പാലാ നഗര മധ്യത്തിലുള്ള തങ്ങളുടെ ഷോറൂമിന് മുന്നിൽ നടപ്പാത കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസം പൊതുപ്രവർത്തകനായ ജോയി കളരിക്കൽ ഒറ്റയാൾ...
“കണ്ണൂർ കളക്ടർ 16 തന്തയ്ക്ക് ജനിച്ചവൻ; അടിച്ചു പല്ല് പറിക്കാൻ ആളില്ലാഞ്ഞിട്ട്”: അധിക്ഷേപ പരാമർശങ്ങളുമായി പിസി ജോർജ് –...
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി ദിവ്യയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14...
17കാരിയെ മലപ്പുറത്തേക്ക് കടത്തി; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; വിശദാംശങ്ങൾ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ചേരമാന്‍തുരുത്ത് സ്വദേശി തൗഫീഖ്, പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ്...
വാടകയ്ക്ക് നൽകാൻ കെട്ടിടം ഉണ്ടോ? നല്ല വാടക നൽകാൻ തയ്യാറായി ബിവറേജസ് കോർപ്പറേഷൻ; കെട്ടിട ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷിക്കാം;...
സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച് കഴിഞ്ഞു. കെട്ടിടത്തിന്റെ...
ചേലക്കരയിൽ ഇടതുപക്ഷത്തു നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം; ഡിവൈഎഫ്ഐ നേതാവ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപി അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ...
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി അജീഷാണ് ബിജെപിയിലെത്തിയത്. അജീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന...
ഈ ഒരൊറ്റ സംഭവം മാറ്റിവെച്ചാൽ പി പി ദിവ്യ ഊർജ്ജസ്വലതയുള്ള യുവ നേതാവല്ലേ? മാധ്യമങ്ങൾ ദാവൂദ് ഇബ്രാഹിമിനേക്കാൾ...
പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.
മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
'പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള...
മഞ്ഞപ്പിത്തം: തലേന്നും, പിറ്റേനുമായി സഹോദരങ്ങൾ മരണത്തിന് കീഴടങ്ങി; ദാരുണ സംഭവം കണ്ണൂരിൽ; വിശദമായി വായിക്കാം.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായുന്ന സഹോദരങ്ങള്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്ബ് മന്ന ഹിദായത്ത് നഗർ സ്വദേശികളായ സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്.
സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ...
മാണി സി കാപ്പൻ എംഎൽഎയുമായി കൂടിക്കാഴ്ച നടത്തി പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ പ്രതിനിധികൾ:...
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാലാ സെന്റ് തോമസ് കോളേജിൽ എസ്എഫ്ഐയുടെ കുത്തക തകർത്ത കെഎസ്‌യു സമ്പൂർണ്ണ വിജയം നേടുന്നത്. ആകെ വോട്ടുകളുടെ മൂന്നിൽ രണ്ടും നേടിയാണ്...
ശമ്പളത്തിനും പെൻഷനും മാത്രമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 64217.09 കോടിരൂപ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കാൻ...
കഴിഞ്ഞ സാമ്ബത്തിക വർഷം കേരളത്തില്‍ ശമ്ബളത്തിനും പെൻഷനുമായി സർക്കാർ ചെലവഴിച്ചത് 64,217.09 കോടി രൂപയെന്ന് റിപ്പോർട്ട്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമുള്ള സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 സാമ്ബത്തിക വർഷം...
യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത: അന്വേഷണ ചുമതല പാലാ സിഐക്ക് കൈമാറി; പോലീസ് എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ...
പാലായിൽ ദിവസങ്ങൾക്കു മുമ്പ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയതോടെയാണ് അന്വേഷണം വിപുലീകരിക്കുന്നത്. ഇതോടെ കേസിന്റെ അന്വേഷണ ചുമതല...
പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല? വിഷയം ചർച്ചയ്ക്ക് പോലും എടുക്കാതെ ജില്ലാ സെക്രട്ടറിയേറ്റ്: വിശദാംശങ്ങൾ...
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല. വിഷയം ചർച്ച പോലും ചെയ്യാതെ പൂർണ്ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്.
അതേസമയം അറസ്റ്റിലായ പി പി...
മലയാളത്തിന്റെ ട്രെൻഡിങ് സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി; വിശദാംശങ്ങൾ വായിക്കാം
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത്...
വിഴിഞ്ഞം തീരത്ത് ആദ്യ കപ്പൽ അടുക്കുന്നത് പരസ്യം ചെയ്യാൻ സർക്കാർ മുടക്കിയത് ഒരു കോടി 60 ലക്ഷം;...
കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പ്രചാരണം...
“കമ്മ്യൂണിസ്റ്റ് അടിമകളായി തുടരാൻ കഴിയില്ല”: പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ പ്രതികരണവുമായി നേതാക്കൾ; വീഡിയോ ദൃശ്യങ്ങൾ...
സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നടപടിയെ രൂക്ഷമായി വിമർശിച്ച് കൊഴിഞ്ഞാമ്ബാറയില്‍ സി.പി.എം പ്രവർത്തക കണ്‍വെൻഷൻ. കൊഴിഞ്ഞാമ്ബാറ മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷിന്റ നേതൃത്വത്തില്‍ നടന്ന കണ്‍വെൻഷനിലാണ് ജില്ലാ...
തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റു കൊല്ലപ്പെട്ടത് ബ്യൂട്ടീഷൻ ആയ യുവതി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ...
പുതുക്കാട് തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നില്‍ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ വീടിന്റെ ടെറസിന്...
ബാലുശ്ശേരിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; അതിക്രമം നേരിട്ടത് പ്ലസ് വൺ...
ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ 20കാരനെയും ആക്രമിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ. രതീഷ്, വിപിന്‍ലാല്‍, കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രതീഷ് സി.പി.എം കോക്കല്ലൂർ ബ്രാഞ്ച്...
ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ സിപിഎം വനിതാ നേതാവ് പി പി ദിവ്യയെ ജയിലിൽ എത്തിച്ചു; 14...
എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.
ദിവ്യയെ റിമാൻഡില്‍വിട്ടു. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാൻഡ് ചെയ്തത്. ബുധനാഴ്ച തലശ്ശേരി സെഷൻസ് കോടതിയില്‍ ജാമ്യ ഹർജി...


























