“വിവാഹം കഴിച്ചത് സെക്സിനു വേണ്ടിയല്ല; അറുപത്കാരനൊപ്പം നാല്പതുകാരി കഴിഞ്ഞാൽ എന്താണ് പ്രശ്നം”: വിമർശനങ്ങൾക്ക് മറുപടിയായി സ്വന്തം...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചർച്ചയാക്കുന്ന താരവിവാഹമാണ് ദിവ്യാ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ളത്.
പത്തരമാറ്റ് സീരിയലിലെ നടനാണ് ക്രിസ് വേണുഗോപാല്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്തുവന്നതിന് പിന്നാലെ വൻവിമർശനമാണ് ദമ്ബതികള്‍ക്ക് നേരിടേണ്ടതായി...
പരസ്യം കയറ്റാനായി കേരളപ്പിറവി ദിനത്തിലെ സ്പെഷ്യൽ ഫീച്ചറിൽ നിന്ന് ചന്ദ്രിക വെട്ടി മാറ്റിയത് സ്വന്തം പാർട്ടിയിൽ നിന്ന് ...
കേരളപ്പിറവി ദിനത്തില്‍ 'ചന്ദ്രിക' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക തിരുവനന്തപുരത്തെത്തിയപ്പോള്‍ കടുംവെട്ട് കിട്ടിയവരില്‍ സി.എച്ച് മുഹമ്മദ് കോയയും.
പത്രത്തിലെ 'പാഠമുദ്ര' സ്‌പെഷല്‍ പതിപ്പിലാണു വിദ്യാർഥികള്‍ക്ക് പഠനസഹായമായി മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക നല്‍കിയത്. ഇക്കൂട്ടത്തിലാണ്...
കേന്ദ്രം കാലുവാരിയോ? വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സർക്കാരിന് നൽകിയ ധനസഹായം വായ്പ്യാക്കി മാറ്റി വെളിപ്പെടുത്തലുമായി ദിവ്യ എസ് അയ്യർ...
വിഴിഞ്ഞം പദ്ധതിക്കായി അനുവദിച്ച കേന്ദ്രസഹായം, കേന്ദ്രസർക്കാർ തന്നെ വായ്പയായി മാറ്റിയെന്ന വെളിപ്പെടുത്തലുമായി വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ. പണം വായ്പയായി തിരിച്ചടയ്ക്കാൻ കേന്ദ്രം പറഞ്ഞെന്നും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചുവെന്നും...
കൗൺസിലർമാരും ബിജെപി നേതാക്കളും സ്ഥലത്തെത്തുന്നതിന് മുമ്പേ ഉദ്ഘാടനം നിർവഹിച്ചു മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംഭവം തൃശ്ശൂർ...
കേന്ദ്രമന്ത്രി വന്നതും ഉദ്ഘാടനം നടത്തിപ്പോയതും ആരും അറിഞ്ഞില്ല. ഓടിക്കിതച്ച് ഡിവിഷൻ കൗണ്‍സിലറും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറും എത്തിയപ്പോഴേക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നടത്തി സ്ഥലം വിട്ടിരുന്നു.
രാജ്യസഭാ എം.പിയായിരിക്കെ സുരേഷ്‌ഗോപിയുടെ എം.പി...
ശീമാട്ടി ഇനി പാലായിലും; ഉദ്ഘാടനം നിർവഹിച്ച് ബീനാ കണ്ണനും, മാണി സി കാപ്പനും: വിശദാംശങ്ങൾ വായിക്കാം
ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാൻഡായ 'ശീമാട്ടി യംഗി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായില്‍ ആരംഭിച്ചു. വുമണ്‍സ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും വൈറ്റ് വെഡിംഗ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും'...
ഒന്നാം തീയതി ഇരുട്ടടി: പാചകവാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ 1810 രൂപ 50 പൈസയായി. വില വർധന...
മലപ്പുറത്തെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ 16 കാരനായ വിദ്യാർത്ഥിക്ക് നേരെ സഹപാഠിയുടെ അതിക്രമം; നട്ടെല്ലിനും കഴുത്തിനും...
മലപ്പുറത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ചു. വാരിയെല്ലിനും കഴുത്തിലുമായി നാല് കുത്തേറ്റ പതിനാറുകാരന്‍ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം മേല്‍മുറിയിലെ ആല്‍പ്സ് ഡോപ ഇന്റര്‍നാഷണല്‍...
ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തവൻ അരുൺ ഗോപൻ ഇപ്പോൾ പ്രമുഖ മുതലാളിയുടെ ‘കയ്യാൾ’; കോട്ടയത്തെ ‘നന്മ മരം’...
കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ, രണ്ട്...
വേദിയിൽ ഇരിപ്പിടം ലഭിച്ചില്ല; പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി സന്ദീപ് വാര്യർ: ...
എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി.
ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന്...
മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മുസ്ലിം ലീഗ് ഇടപെടൽ; സാദിഖ് അലി തങ്ങൾ മുസ്ലിം സംഘടനകളുടെ യോഗം...
മുനമ്ബം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
അവിടെയുള്ള താമസക്കാരെ കുടിയിറക്കണമെന്ന് മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ്...
വൈപ്പിൻ മുനമ്പം ഭൂമി പ്രശ്നം: രണ്ട് സമുദായങ്ങൾക്കിടയിൽ സ്പർധ വർദ്ധിച്ചു വന്നിട്ടും സർക്കാറിന്റെ നിസംഗത ദുരൂഹം;...
കൊച്ചി വൈപ്പിന്‍, മുനമ്ബം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി.
ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കണം. അതിന് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ അനിവാര്യമാണ്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി...
ശ്രീ നാരായണഗുരു സമുച്ചയം ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ പിണറായി വിജയൻ; എല്ലാം പ്രിയപ്പെട്ടവർക്ക് നൽകി പിണറായിയുടെ...
സെക്രട്ടേറിയറ്റ് മുതല്‍ ക്ലിഫ് ഹൗസ് വരെ, റോഡ് നിര്‍മ്മാണം മുതല്‍ പാലം പണി വരെ എല്ലാം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് തന്നെ പതിച്ചു...
യാക്കോബായ സഭാ പരമാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ബാവയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ...
വഖഫ് കുടിയിറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് വീടും പറമ്ബും ഒരുക്കി നല്‍കി മുനമ്ബത്തെ ജനങ്ങളെ പാലാ രൂപത സംരക്ഷിക്കും; തീരദേശ...
വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്ബത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയാണെങ്കില്‍ അവരെയെല്ലാം പാല രൂപത സംരക്ഷിക്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ഒരാള്‍ക്കും മുനമ്ബത്തെ ഭൂമിവിട്ട് ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ഏതെങ്കിലും കാരണവശാല്‍ നിങ്ങളെ...
കേരളിത്തിൽ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്: വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്നു സൂചന. ജാഗ്രത പാലിക്കണമെന്നു പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു...
കൊടകരയിൽ ചാക്കുകളിൽ ആക്കി കോടികൾ എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി; കൊടകര കുഴൽപണ ഇടപാട് യാഥാർത്ഥ്യം:...
കൊടകര കുഴല്‍പ്പണക്കേസില്‍ നിർണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികള്‍ വരുന്ന കുഴല്‍പ്പണമായി എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. കുല്‍പ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക്...
വെള്ളിത്തിരയിൽ ഉമ്മൻചാണ്ടിയായി മമ്മൂട്ടിയെത്തുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം
മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി.
മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ...
മുസ്ലീങ്ങൾക്കും വഖഫില്‍ നിന്ന് രക്ഷയില്ല? കോടികൾ വിലമതിക്കുന്ന സ്വത്ത് വഖബായി വകയിരുത്തി അനന്തരാവകാശികളെ വീട്ടിൽനിന്ന് ഇറക്കിവിടാൻ...
വഖഫ് ബോർഡിന്‍റെ കുടിയിറക്കല്‍ ഭീഷിണി നേരിടുന്നതില്‍ മുസ്ലീം കുടുംബവും. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വഖഫായി സ്വന്തമാക്കി പിന്തുടർച്ചക്കാരെ വഴിയാധാരമാക്കാൻ ശ്രമിക്കുന്നതായി പരാതി.
എറണാകുളം പുല്ലേപ്പടിയില്‍ താമസിക്കുന്ന അബ്ദുള്‍ സത്താർ മൂസ ഹാജി സേട്ടിന്‍റെ കൊച്ചുമകള്‍...
പാലായിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണന്ത്യം; അപകടത്തിൽപ്പെട്ടത് സ്വന്തം പുരയിടത്തിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചി: ...
പാലാ കരൂരില്‍ ജെ.സി.ബിയ്ക്കിടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണ് ദാരുണമായി മരിച്ചത്.
ഇന്നു രാവിലെയായിരുന്നു അപകടം. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടില്‍ ജെ.സി.ബി എത്തിച്ചിരുന്നു. ജെ.സി.ബി...
തന്തയ്ക്ക് വിളിച്ചാൽ തിരിച്ച് തന്തയുടെ തന്തയ്ക്കാണ് വിളിക്കേണ്ടത്, പക്ഷേ അത് പറയുന്നില്ല: സുരേഷ് ഗോപിക്ക് മറുപടിയുമായി ഗോവിന്ദനും...
'ഒറ്റ തന്ത' പ്രയോഗത്തില്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും രംഗത്ത്.
തന്തയ്ക്ക് പറയുമ്ബോള്‍ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടത്, പക്ഷേ അത് പറയുന്നില്ലെന്ന്...


























