ചിമ്മിനി ഡാം കണ്ടു മടങ്ങുന്നതിനിടെ വാഹന അപകടം; സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണ മരണം: ...

ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച്‌ വിദ്യാർഥിനി മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടില്‍ സാജൻ്റെ മകള്‍ ഇന്ദുപ്രിയയാണ് (20) മരിച്ചത്. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ...

അഴിക്കുള്ളിലായ പി പി ദിവ്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗത്വം നഷ്ടമായേക്കും; വിസിയോട് വിശദീകരണം തേടി ഗവര്‍ണർ: വിശദാംശങ്ങൾ...

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ ജാമ്യത്തില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍. കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.ജില്ലാ...

അനുരഞ്ജന ശ്രമങ്ങൾ പാളി? സന്ദീപ് വാര്യർ ബിജെപി വിടുന്നു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്‍ന്നാണ് സന്ദീപ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച്‌...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ നിറയെ അക്ഷരത്തെറ്റുകൾ; തിരിച്ചുവിളിപ്പിച്ച് ഡിജിപി: വിശദാംശങ്ങൾ വായിക്കാം

സർക്കാറിനും ആഭ്യന്തരവകുപ്പിനും നാണക്കേടായി കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍. അച്ചടിപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി വിതരണംചെയ്ത മെഡലുകള്‍ തിരിച്ചുവാങ്ങാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. 'മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍' എന്നതിന് പകരം 'മുഖ്യമന്ത്രിയുടെ...

ഈരാറ്റുപേട്ട വാഗമൺ റോഡിലേക്ക് വന്നു പതിച്ചത് എട്ടടിയോളം ഉയരമുള്ള കൂട്ടൻ പാറക്കല്ല്; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്:...

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിക്ക് സമീപം റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണു. റോഡിന്റെ മുകള്‍ വശത്തെ വലരി തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം....

ഷോർണൂരിൽ ട്രെയിൻ തട്ടി അപകടം നാലു തൊഴിലാളികൾക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം...

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപിയിൽ പൊട്ടിത്തെറി; പ്രചരണ ചുമതലയിൽ നിന്ന് വിട്ടു നിന്ന് സന്ദീപ് വാര്യർ;...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍...

വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ...

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ്...

“ഒന്നും ബേജാർ ആവണ്ട, ഞാൻ വന്നിട്ട് തിരിച്ചടിക്കാം”: സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവീര്യം പകർന്ന്...

ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തിരിച്ചടിക്കാമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് തിരിച്ചടിക്കാമെന്ന സുധാകരന്റെ ആഹ്വാനം. പ്രവര്‍ത്തകരുമായി വീഡിയോ കോളില്‍ സംസാരിക്കുമ്ബോഴാണ് സുധാകരന്റെ പരാമര്‍ശം....

അച്ചായന്റെ അച്ചാരവും വാങ്ങി കൂലിയെഴുത്ത്: മുരിക്കുമ്പുഴ ഉത്സവവും, പാലാ ജൂബിലിയും കലക്കാൻ ഇറങ്ങിയ ‘മാധ്യമ’ പ്രവർത്തകൻ വക...

ഒരു വെബ്സൈറ്റും എന്തും എഴുതി പിടിപ്പിക്കാനുള്ള ഉളുപ്പില്ലായ്മയും ഉണ്ടെങ്കിൽ മാധ്യമപ്രവർത്തകനായി എന്ന് ചിന്തിക്കുന്ന ചിലർ പാലാ എന്ന കൊച്ചു നഗരത്തിൽ ഉണ്ടാക്കുന്ന പൊല്ലാപ്പാടുകൾ ചെറുതല്ല. മുരിക്കുമ്പുഴ ഉത്സവത്തിന്...

വില കൂടിയതോടെ സ്വർണം ഉപേക്ഷിച്ച് ഇന്ത്യക്കാർ; വില്പന കുത്തനെ ഇടിഞ്ഞു: കണക്കുകൾ വായിക്കാം

സ്വർണ വില പിടിവിട്ട് കുതിക്കുന്നത് സാധാരണക്കാരായ സ്വർണാഭരണ പ്രിയർക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വില കൂടി നില്‍ക്കുന്ന സമയത്ത് പലരും സ്വർണം വാങ്ങാന്‍ മടിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. സമീപകാല വർധനവിലെ സാഹചര്യവും ഇതില്‍ നിന്ന്...

ഇസ്രായേല്‍, കശ്മീർ, മുനമ്ബം വിഷയങ്ങളിൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടുകൾ മികച്ചത്; സുരക്ഷിതത്വബോധം ഉണ്ടായാൽ കേരളത്തിലെ...

സുരക്ഷിതത്വ ബോധമുണ്ടായാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബി ജെ പിയോടൊപ്പം നില്‍ക്കുമെന്ന് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ.ജോർജ് മയിലാടൂർ. ദേവാലയ സന്ദർശനത്തിന് എത്തിയ വയനാട് ലോക്സഭ മണ്ഡത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥി...

“പറ്റിച്ച ക്യാഷ് തിരിച്ച്‌ ചോദിച്ചാല്‍ ഭീഷണി”: നടി ഷംനാ കാസിമിന്റെ ഭര്‍ത്താവുമായുള്ള വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട് മജ്സിയാ...

പ്രണയിച്ചു വിവാഹിതരായവരാണ് ഷംനാ കാസിമും ഷാനിദും. ദുബായിലെ വമ്ബന്‍ ബിസിനസുകാരനായ ഷാനിദിന് സിനിമാക്കാരുമായുള്ള ബന്ധമാണ് ഷംനാ കാസിമിലേക്ക് എത്തിച്ചത്. സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ദുബായ് മലയാളികള്‍ക്കിടയിലും ഷാനിദ് വളരെ സജീവമാണ്. ആദ്യം...

കോഴിക്കോട് പന്തീരാങ്കാവ് മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഏഴു കൊലപാതകങ്ങൾ...

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സേലം സ്വദേശികളായ മുരുകന്‍ (33), സഹോദരന്‍ കേശവന്‍ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്...

അഞ്ചുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പി പി ദിവ്യ തിരികെ ജയിലിലേക്ക്; മടക്കം നിർവികാരയായി തല...

നവീൻ ബാബു മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ചിരി വറ്റിയാണ് ദിവ്യ മടങ്ങിയത്. ആദ്യ ദിനത്തില്‍ മാധ്യമപ്രവർത്തകരെ...

മലയാളി യുവാക്കളുടെ കൂട്ടപ്പാലായനം; വീടുകളിൽ താമസിക്കാൻ ആളില്ല; ഉള്ളിടത്ത് വൃദ്ധജനങ്ങൾ മാത്രം: കേരള സമൂഹത്തിൽ മൈഗ്രേഷൻ...

പത്തനംതിട്ട ജില്ലയില്‍, ആലസ്യമാണ്ടു കിടക്കുന്ന കുമ്ബനാട് നഗരത്തില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ അലങ്കരിച്ച ഒരു ഇരുനിലവീട്. മാസങ്ങള്‍ കഴിഞ്ഞിട്ടും ആ നക്ഷത്രങ്ങള്‍ ആരാലും തൊടാതെ അങ്ങനെത്തന്നെ. ആ മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കുന്നത് വൃദ്ധദമ്ബതികളായ 97 വയസ്സുള്ള വര്‍ഗീസ്...

അവിശ്വാസ പ്രമേയത്തിൽ മൻമോഹൻ സിംങ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പ്രണബ് മുഖർജി 25 കോടി കൈക്കൂലി വാഗ്ദാനം...

2008ലെ അവിശ്വാസ പ്രമേയത്തില്‍ മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി മുൻ എംപി സെബാസ്റ്റ്യൻ പോള്‍. ഇന്ത്യ -...

ദൈവത്തെ വിമർശിക്കുന്ന നാട്ടിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നതിൽ എന്താണ് തെറ്റ്? ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു സർക്കാരിനെ രൂക്ഷമായ...

ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കേസാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണോ? രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകുമ്ബോള്‍ വിമർശനം സ്വാഭാവികമാണ്. എന്നാല്‍...

വ്യാജ ആപ്പ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ; തട്ടിപ്പുകാരിയെ അറസ്റ്റ് ചെയ്തത് കൊച്ചി സൈബർ പോലീസ്:...

വ്യാജ മൊബൈല്‍ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി കൊച്ചി സൈബർ പൊലീസിന്‍റെ പിടിയിലായി. അസോ (ആപ് സ്റ്റോർ ഒപ്റ്റിമൈസേഷൻ) എന്ന ഓണ്‍ലൈൻ ബിസിനസ് ആപ്പില്‍ ആളുകളെ ചേർത്ത് ദിവസവരുമാനമായി പണം സമ്ബാദിക്കാമെന്ന് പറഞ്ഞ്...

ചേലക്കര ഉപതെരഞ്ഞെടുപ്പ്: മുൻ എംഎൽഎയും നിലവിൽ എംപിയുമായ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാകുന്നില്ല എന്ന പരാതിയുമായി ഇടത്...

ചേലക്കരയില്‍ കെ രാധാകൃഷ്ണൻ എം പി പ്രചരണ രംഗത്ത് സജീവമല്ലെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പരാതി. മണ്ഡലം കണ്‍വെൻഷനില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ചേലക്കരയില്‍ എത്തിയപ്പോഴാണ് യു ആർ പ്രദീപ് പ്രശ്നം അവതരിപ്പിച്ചത്. പ്രചാരണ...