നിമിഷ പ്രിയയ്ക്ക് മോചനം ഇല്ല; വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യമൻ പ്രസിഡന്റ്: വിശദാംശങ്ങൾ വായിക്കാം
യെമന്‍ പൗരനായ യുവാവു കൊല്ലപ്പെട്ട കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി. യെമന്‍ പ്രസിഡന്റാണ് അനുമതി നല്‍കിയത്.ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വധശിക്ഷക്ക് വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ...
പാലക്കാട് ജില്ലാ കേരളോത്സവം 2024:ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്
പാലക്കാട്:പാലക്കാട് ജില്ലാ കേരളോത്സവം 2024 ഇൽ ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്. ഇതിന് മുമ്പ് ജില്ലാ ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ വിഭാഗങ്ങളിൽ...
മുൻമന്ത്രി സി കെ നാണു നേതൃത്വം നൽകുന്ന ജനതാദൾ ആം ആദ്മിയുമായി ലയനത്തിനൊരുങ്ങുന്നു? പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ട്:...
കേരളത്തിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയുമായ സി.കെ.നാണു നേതൃത്വം നല്‍കുന്ന ജനതാദള്‍ (എസ്) വിഭാഗം എഎപിയുമായി ലയിക്കാന്‍ സാധ്യത.ലയനത്തിനുള്ള പ്രാഥമിക ചര്‍ച്ച എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഇന്ന് നടക്കും.
ജനതാദള്‍ (എസ്) നാണു...
കൊടും കുറ്റവാളിയും ടി പി വധക്കേസ് പ്രതിമായ കൊടി സുനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ച് സംസ്ഥാന...
ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടർന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍...
ഉമ്മയും അഞ്ചു മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: കാഞ്ഞങ്ങാട്...
ദേശീയപാതയില്‍ ഐങ്ങോത്ത് ഉമ്മയും അഞ്ച് മക്കളും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു.മാതാവിനും മൂന്ന് മക്കള്‍ക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും...
മാരക മയക്കുമരുന്നുമായി യുവതിയും മൂന്നു യുവാക്കളും പിടിയിൽ; സംഭവം കൽപ്പറ്റയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ എം.ഡി.എം.എയുമായി പിടിയിലായി. ക്രിസ്മസ് ന്യൂ ഇയർ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കോഴിക്കോട് കോർപറേഷനില്‍ കസബ...
ആകെയുള്ളത് 14 ജില്ലകൾ; പക്ഷേ നിയമിക്കുന്നത് 30 ജില്ലാ പ്രസിഡന്റുമാരെ: കേരളം പിടിക്കാൻ ബിജെപിയുടെ പുതുതന്ത്രം ഇങ്ങനെ –...
രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി. ഇതിന്റെ ഭാഗമായി കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കും. സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയില്‍ സംസ്ഥാനത്ത് 30 ജില്ലാ പ്രസിഡന്റുമാരുണ്ടാവും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുതല്‍ കൂടുതല്‍...
സ്കൂട്ടറിന് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറി സ്ത്രീക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്: കൊച്ചിയിൽ നടന്ന അപകടത്തിന്റെ...
കൊച്ചി കടവന്ത്രയില്‍ സ്കൂട്ടറിന് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം.അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി...
പത്തനംതിട്ടയിൽ സിപിഎം ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു; നിലവിലെ ജില്ലാ സെക്രട്ടറി ഉദയഭാനുവും...
പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎല്‍എ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. 25 വർഷം കേരള നിയമസഭാ എംഎല്‍എ ആയിരുന്ന അദ്ദേഹം നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ...
കള്ള് വിറ്റും കാശുണ്ടാക്കാൻ സർക്കാർ; കേരള ടോഡി എന്ന ബ്രാൻഡിൽ കള്ളിറക്കാനും, പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകൾ കള്ള് ചെത്തിന്...
സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ കള്ളിന്റെ ഉല്‍പാദനം വർധിപ്പിക്കാൻ നീക്കം.ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകള്‍ കൂടി കള്ളുചെത്തിനു കൈമാറാനാണ് ആലോചന.
പുതിയ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകള്‍...
പരിക്കേറ്റ ഉമ തോമസിനെ കൈകാര്യം ചെയ്ത രീതികണ്ട് നടുങ്ങി; കേരളത്തിൽ വേണ്ടത് സുരക്ഷാ സാക്ഷരത അനിവാര്യം:...
അപകടത്തില്‍ പെട്ട ഉമ തോമസ് എംഎല്‍എയെ കൈകാര്യം ചെയ്ത രീതി കണ്ട് നടുങ്ങിപ്പോയെന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാൻ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറില്‍...
പുതുവത്സരം ലക്ഷ്യമിട്ട് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന; 18 കിലോയിൽ അധികം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ: ...
വീട്ടില്‍ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്ബതികള്‍ അറസ്റ്റിലായി. മലയിന്‍കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്.റൂറല്‍ ഡാന്‍സാഫ്...
ഉമ തോമസിന്റെ അപകട വാർത്തയുടെ താഴെ അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ; നടപടിയെ വിമർശിച്ച് ബിനീഷ് കൊടിയേരി...
ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികള്‍.ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകള്‍. എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും...
മോഷണം സ്വന്തം വീട്ടിൽ നിന്ന് തന്നെ; പെരുമ്പാവൂരിൽ യുവാവും സുഹൃത്തും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
വീട്ടില്‍ നിന്ന് പണവും മറ്റും മോഷണം പോയെന്ന വീട്ടമ്മയുടെ പരാതിയില്‍ കുടുങ്ങിയത് സ്വന്തം മകൻ തന്നെ.കീഴ്മാട് മേപ്പറന്പത്ത് ആസിഫ്(19) ആണ് സ്വന്തം സുഹൃത്തുമൊത്തു വീട്ടില്‍ മോഷണം നടത്തിയതിന് പിടിയിലായത്. ഇയാളുടെ സുഹൃത്ത് ഐരാപുരം...
ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ: കേരളത്തിൽ ഒന്നാം റാങ്ക് അംറത് ഹാരിസിന്
ചാർട്ടേഡ് അക്കൗണ്ടന്‍റ് (സി.എ) ഫൈനല്‍ പരീക്ഷയില്‍ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് നടത്തിയ പരീക്ഷയില്‍ ദേശീയതലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത് ഹാരിസ്.
ദേശീയതലത്തില്‍...
പണം അയക്കുന്നത് സജിനിക്ക്, പോകുന്നത് ഫിറോസ് അബ്ദുള്‍ സലീമിന്: കൊല്ലത്ത് പേടിഎം സ്റ്റിക്കറിന് മുകളില്‍ ക്യൂആര്‍ കോഡ് ഒട്ടിച്ച്...
പേടിഎം സ്റ്റിക്കറിന് മുകളില്‍ വേറെ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്. കൊല്ലത്ത് വ്യവസായ വകുപ്പ് കാന്റീനിലാണ് തട്ടിപ്പ് നടന്നത്.സംഭവത്തില്‍ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. കാന്റീന് പുറത്ത് സ്ഥാപിച്ച പേടിഎം ക്യൂആർ കോഡ്...
സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 10 അടിയോളം താഴ്ചയിലേക്ക് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്: ...
കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
സ്റ്റേജിലേക്ക് കയറുമ്ബോഴാണ്...
ഇടുക്കിയിൽ വീണ്ടും മനുഷ്യജീവൻ എടുത്ത് കാട്ടാന; യുവാവിനെ കൊലപ്പെടുത്തിയത് കൂപ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോൾ:...
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്.കാട്ടാനയുടെ ആക്രമണത്തില്‍ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി മുള്ളരിങ്ങാട്...
പാലക്കാടിനെ നടുക്കി യുവാവിന്റെയും യുവതിയുടെയും ആത്മഹത്യ; ഇരുവരെയും കണ്ടെത്തിയത് ഒരേ സാരിയുടെ രണ്ടറ്റത്ത് തൂങ്ങിമരിച്ച നിലയിൽ: ...
ആലത്തൂര്‍ വെങ്ങന്നൂരില്‍ യുവാവും യുവതിയും മരിച്ച നിലയില്‍. ഉപന്യയും (18) സുകിനുമാണ് (23) തൂങ്ങിമരിച്ചത്. ഉപന്യയുടെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.രണ്ടുപേരും അടുത്തടുത്ത വീട്ടില്‍ താമസിക്കുന്നവരാണ്.
ഇന്നലെ രാത്രി നടന്ന അയ്യപ്പന്‍ വിളക്ക്...
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാപ്പിഴവ് മുലം: കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരേ അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍;...
തലവേദനയും ശാരീരിക അസ്വസ്ഥതകളുമായി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രോഗനിര്‍ണയത്തിലും ചികിത്സയിലും പിഴവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് കേസന്വേഷണം...


























