ചാർട്ടേഡ് അക്കൗണ്ടന്‍റ് (സി.എ) ഫൈനല്‍ പരീക്ഷയില്‍ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് നടത്തിയ പരീക്ഷയില്‍ ദേശീയതലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത് ഹാരിസ്.
ദേശീയതലത്തില്‍ 2021ല്‍ നടന്ന സി.എ ഇന്‍റർ പരീക്ഷയില്‍ പതിനാറാം റാങ്ക് അംറത് കരസ്ഥമാക്കിയിരുന്നു. ഷാർജയില്‍ അക്കൗണ്ട്സ് മാനേജറായ ഹാരിസ് ഫൈസല്‍- ഷീബ ദമ്ബതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സി.എ ബിരുദധാരിയാണ്. 22 വർഷമായി കുടുംബം യു.എ.ഇയില്‍ പ്രവാസികളാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




