ക്യാൻസറിനു വരെ കാരണമായേക്കാം; ഫുഡ് ഡെലിവറിക്ക് ഉപയോഗിക്കുന്ന കറുത്ത കണ്ടെയ്നറുകൾ അപകടകാരികൾ: റിപ്പോർട്ടുകൾ ഇങ്ങനെ
റസ്റ്റോറന്റുകളില്‍ നിന്നും പാഴ്സല്‍ വാങ്ങുമ്ബോഴും ഓണ്‍ലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകള്‍.പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ് കറുത്ത പ്ലാസ്റ്റിക് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
...
വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആദിവാസി യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന...
‘എ കുത്ത് എം കുത്ത് എം കുത്ത് എ’, അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി, ഇത് ‘അമ്മ’:...
മലയാള സിനിമാ താര സംഘടനയെ 'എഎംഎംഎ' എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി.'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണ്. തങ്ങള്‍ക്ക് ഇത് അമ്മയാണെന്ന് നടൻ പറഞ്ഞു. സംഘടനയുടെ...
പട്ടാമ്പിയിൽ നിന്ന് കാണാതായ 15 കാരിക്കൊപ്പം യുവാവും? ട്രെയിനിൽ ഒപ്പം യാത്ര ചെയ്തയാളുടെ രേഖാചിത്രം പുറത്തുവിട്ടു പോലീസ്:...
പട്ടാമ്ബി വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15-കാരിക്കായി തിരച്ചില്‍ തുടരുന്നു. ചൂരക്കോട് സ്വദേശി ഷഹന ഷെറിന്റെ കൂടെ യാത്ര ചെയ്തയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.ഷൊർണൂർ DYSPയുടെ നേതൃത്വത്തില്‍ അഞ്ച് ടീമുകളായി 36 പൊലീസുകാരാണ്...
സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് മാർക്കോ 2 ചർച്ചകൾ; ഉണ്ണി മുകുന്ദന്റെ പ്രതിനായകനായി എത്തുക ഈ താരമെന്നും ...
"ചോര കൊണ്ട് ഞാനവരെ കുളിപ്പിക്കും,തീ കൊണ്ട് പൊതിയും,മണ്ണ് കൊണ്ട് മൂടും.... "ഇന്ത്യൻ സിനിമ ചരിത്രത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് മാർക്കോ.പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും...
കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയായ മുൻ സൈനികൻ പിടിയിലാകുന്നത് 18...
അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍.പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ്...
റിയാസും വീണയും ട്രെൻഡിങ് ആണ്: മോഡേൺ ലുക്കിൽ ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്;...
ഭാര്യ വീണ വിജയനൊപ്പമുള്ള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.ഇടുക്കി മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. മന്ത്രി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കറുത്ത ജാക്കറ്റും ജീൻസുമാണ് മന്ത്രിയുടെ...
ജോസ് കെ മാണിയെ തിരുവമ്പാടിയിൽ നിർത്തി വിജയിപ്പിക്കാം: യുഡിഎഫിലേക്ക് മടങ്ങിയെത്താൻ കേരള കോൺഗ്രസിന് മുസ്ലിം ലീഗ് ഓഫർ?...
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി കഷ്ടിച്ച് ഒന്നരവര്‍ഷം മാത്രമേ ബാക്കിയുള്ളു.ഇക്കുറിയും ഭരണം പിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം അതോഗതിയാണ്.അല്‍പ്പമൊന്ന് പ്രതിച്ഛായ മങ്ങിയ എല്‍ഡിഎഫില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.മറിച്ച് ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്...
ആരോഗ്യനിലയിൽ പുരോഗതി; ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി: വിശദാംശങ്ങൾ വായിക്കാം
കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.അപകടനില...
ചൈനയിലെ വൈറൽ പനി: കേരളത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്; പ്രായമായവരും രോഗികളും ഗർഭിണികളും...
ചൈനയില്‍ വൈറല്‍ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാര്‍ത്തകളില്‍ സംസ്ഥാനത്തിന് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി...
ആചാരം പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രത്തിൽ പോയാൽ മതി; മുഖ്യമന്ത്രിയെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ:...
ആചാരങ്ങള്‍ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്.അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിർദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി...
കോളേജിനു മുന്നിലെ റോഡ് മുറിച്ചുകിടക്കുന്നതിനിടെ വാഹനം ഇടിച്ചപകടം; ഒന്നരവർഷമായി അബോധാവസ്ഥയിൽ ആയിരുന്ന വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി: ...
കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു.തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരൻ (24) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കോളജിലേക്കുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു വാണി അപകടത്തില്‍പെട്ടത്.
2023 സെപ്റ്റംബർ...
സാധാരണ ഏജൻറ് മാരുടെ വയറ്റത്തടിച്ച് ലോട്ടറി വില്പന നിയമങ്ങളിൽ ഭേദഗതി; ഓണ്‍ലൈനായോ സോഷ്യൽ മീഡിയ വഴിയോ...
2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും.വില്‍ക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും.
സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍...
70 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി യുവാവിന്; ബംബർ സമ്മാനം തേടിയെത്തിയത് ആറു വർഷമായി...
അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70...
സുരേന്ദ്രൻ തെറിക്കും; ജനുവരി 15നകം പുതിയ പ്രസിഡന്റ്; കേരള ബിജെപിയെ പ്രൊഫഷണൽ ആക്കാൻ അധ്യക്ഷ പദവിയിലേക്ക് എത്തുക...
ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15ഓടെ തെരഞ്ഞെടുക്കും. കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം.
പുതുവര്‍ഷത്തില്‍ താഴേ തട്ട് മുതല്‍ അഴിച്ചുപണിത്...
വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്;...
കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍...
മലയാളികളുടെ ഹൃദയം കവർന്ന നടിക്ക് അപൂർവ രോഗം; സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥ: വിശദാംശങ്ങളും വീഡിയോ...
തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോണ്‍ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്.കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം...
“മറക്കാൻ പറ്റാത്തതു കൊണ്ടല്ലേ വന്നത്, അത്രയേ ഉള്ളൂ”: എംടിയുടെ വീട്ടിലെത്തി മമ്മൂട്ടി; കണ്ണീരണിഞ്ഞ് മെഗാസ്റ്റാർ;...
സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ കോഴിക്കോട്ടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. അദ്ദേഹത്തെ മറക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ വന്നത് എന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.എംടിയുടെ മരണ സമയത്ത് വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടിക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് വൈകീട്ട്...
കേരളത്തിൽ പ്രളയ സാധ്യത വർദ്ധിക്കുന്നു; രാജ്യത്ത് അതീവ ഗുരുതര വിഭാഗത്തിൽപ്പെട്ട ഏക സംസ്ഥാനം: മറൈൻ ഫിഷറീസ് റിസർച്ച്...
സംസ്ഥാനത്ത് പ്രളയ ഭീഷണി വർധിച്ചതായി സെൻട്രല്‍ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം.കേരളം പ്രളയത്തിൻറെ അതീവ ഗുരുതര വിഭാഗത്തില്‍പ്പെട്ട ഏക സംസ്ഥാനമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ തീരദേശ പ്രദേശങ്ങളുടെ കാലാവസ്ഥാ ദൗർലഭ്യം വിലയിരുത്തുന്ന പഠനത്തിലാണ്...
മടവൂരില്‍ അമ്മയേയും മകളെയും ഇടിച്ചിട്ടത് ഇൻഷുറൻസ് ഇല്ലാത്ത കാർ; സബീനയുടെ ജീവനെടുത്ത വാഹനം ഓടിച്ചത് റിട്ട....
അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കാല്‍നടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ല.വർക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്‍റെ ഇൻഷുറൻസ് കഴിഞ്ഞ ഒക്ടോബർ 16 ന് അവസാനിച്ചതായാണ് മോട്ടോർ...


























