സുരേന്ദ്രന് പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ ആകാൻ രാജീവ് ചന്ദ്രശേഖർ; മുൻ കേന്ദ്രമന്ത്രിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി...
ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ രാജീവ് ചന്ദ്രശേഖറിനുമേല്‍ സമ്മർദ്ദം ശക്തമാക്കി ദേശീയ നേതാക്കള്‍. രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.എന്നാല്‍ കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങള്‍ അടക്കമുളള...
ഹണി റോസിന്റെ പരാതി സിനിമ പ്രചരണം ലക്ഷ്യമിട്ട് എന്ന ആരോപണം അടിസ്ഥാന രഹിതം; ബോബി ചെമ്മണ്ണൂരിനെതിരെ...
നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെൻട്രല്‍ എസിപി കെ ജയകുമാർ.കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ...
‘എല്ലാവരും പാകിസ്താനിലേക്ക് പോടെ..,മുസ്‌ലിമായി ജനിച്ചവരെല്ലാം വര്‍ഗീയവാദികള്‍’: മുസ്ലിം വിരുദ്ധ പ്രസ്താവനയുമായി പി സി ജോർജ്
മുസ്‌ലിംകള്‍ക്കെതിരെ വർഗീയ വിഷം തുപ്പി വീണ്ടും ബിജെപി നേതാവ് പി.സി ജോർജ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവൻ വർഗീയവാദികളാണ്.വർഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്‌ലിമല്ലെന്ന്...
സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ; ജീവനൊടുക്കിയ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയുടെ കുടുംബത്തെ ...
വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്ബത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ഉറപ്പ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തെ അറിയിച്ചു. നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നും, നേതാക്കളുടെ ആദ്യ പ്രതികരണം...
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാൻ കൂട്ടാക്കിയില്ല; അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്:...
ഹെക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാകാതിരിക്കുകയും കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്‌ത കുറ്റത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്‌ടറായി ഡോക്‌ടർ ഉണ്ണിക്കൃഷ്‌ണന് വികലാംഗ ക്വാട്ടയില്‍ നിയമനം...
വയനാട് പുനരധിവാസം: ആയിരം സ്ക്വയർ ഫീറ്റ് വീടിന് 30 ലക്ഷം അധിക ചെലവ്; ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍...
വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ (ഐടിപിഐ).സ്ഥലം വില, വസ്തു...
ബോച്ചയില്‍ നിന്നും മോശം അനുഭവം: സീക്രട്ട് ഏജൻ്റ് പറഞ്ഞ വ്യക്തി ഞാനാണ്; വെളിപ്പെടുത്തലുമായി ഹെലൻ ഓഫ് സ്പാര്‍ട്ട
വ്യവസായി ബോബി ചെമ്മണ്ണൂരില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് യൂട്യൂബ് വ്ലോഗറായ ഹെലൻ ഓഫ് സ്പാർട്ട (ധന്യ എസ് രാജേഷ്).യൂട്യൂബിലും ഇൻസ്റ്റാ റീലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ പെണ്‍കുട്ടിയാണ് ധന്യ. നാല്...
പ്രതിഭയുടെത് അമ്മയെന്ന നിലയ്‌ക്കുള്ള വികാരം; എക്സൈസിന് തെറ്റ് പറ്റിയിട്ടില്ല; മകനെതിരായ കഞ്ചാവ് കേസില്‍ എംഎല്‍എയെ തള്ളി സിപിഎം...
മകനെതിരെയായ കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. എക്സൈസിന് തെറ്റ് പറ്റിയിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷമാണ് കേസെടുത്തതെന്നും ജില്ലാ സെക്രട്ടറി ആർ.നാസർ പ്രതികരിച്ചു. പ്രതിഭ പ്രകടിപ്പിച്ചത്...
അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 0% പണിക്കൂലിയിൽ ആഭരണങ്ങൾ...
വമ്ബന്‍ പരസ്യങ്ങളുമായി പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്ന...
വിവാഹ വസ്ത്രമെടുത്ത് മടങ്ങവെ അപകടം; പ്രതിശ്രുത വരന് ഗുരുതര പരിക്ക്; അമ്മയും ബന്ധുവും മരിച്ചു: വിശദാംശങ്ങൾ വായിക്കാം
ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ കെ ടി ബീന, മംഗളൂരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.മരിച്ച ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ...
പുലർച്ചെ നാലുമണി മുതൽ ഫാം ഹൗസിനു മുന്നിൽ പോലീസ് നിരീക്ഷണം; വാഹനം വിലങ്ങി വെച്ച് ബോച്ചെയെ അകത്താക്കി:...
ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍വെച്ചാണ് ബോബിയെ എറണാകുളം സെൻട്രല്‍ പോലീസ് പിടികൂടിയത്.ഒളിവില്‍പ്പോകാതിരിക്കാനായി പുലർച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന്...
ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയെ കാണാതായതായി പരാതി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഖത്തറിൽ നിന്ന് കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ...
നടി ഹണി റോസിന്റെ പരാതി: ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും
നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ...
“9A കോട്ല മാര്‍ഗ് റോഡ്, ഇന്ദിരാ ഭവൻ”: കോൺഗ്രസിന്റെ മേൽവിലാസം ഇനി ഇങ്ങനെ; ദേശീയ ആസ്ഥാന...
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ജനുവരി 15ന് ഉദ്ഘാടനം ചെയ്യും. കോട്ല മാർഗ് റോഡിലെ 9Aയില്‍ 'ഇന്ദിരാ ഭവൻ' എന്നാണ് പുതിയ ആസ്ഥാനമന്ദിരത്തിന് പേര് നല്‍കിയിരിക്കുന്നത്.ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എഐസിസി ഭാരവാഹികള്‍ക്കുള്ള...
സ്ത്രീയോട് ‘നല്ല ശരീരഘടനയാണല്ലോ’ എന്ന് പറയുന്നതും ലൈംഗിക അതിക്രമം; എഫ്ഐആർ റദ്ദാക്കണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ഹർജി തള്ളി:...
സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി.സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം...
ആശുപത്രിയിൽ നിന്നും മടങ്ങാൻ ഊബർ ആപ്പിലൂടെ വിളിച്ച ഓട്ടോയിൽ നിന്നും യുവതിയെ ബലമായി ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോറിക്ഷ...
ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ഊബർ ഓട്ടോ വിളിച്ച യുവതിയെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ.കഴക്കൂട്ടത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഓട്ടോ ഡ്രൈവർമാരില്‍ നിന്ന്...
നാടിന്റെ ലൈംഗിക ദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തി; വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍...
അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഹണി റോസിനെ വിമര്‍ശിച്ച് നടി ഫറ ഷിബ്‌ല.സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതെല്ലെന്നും എന്നാല്‍ ഹണി റോസിന്റെ കാര്യത്തില്‍...
ഗുജറാത്തിൽ വാഹനാപകടം: മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു.
ജാം നഗർ: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ യാമിനി ദമ്പതിമാരാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ഇവർ സഞ്കാചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാർ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു.വാസുദേവൻ...
ശസ്ത്രക്രിയയ്ക്കായി ആശുപത്രി പ്രവേശനം: ജോസ് കെ മാണി എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി; വിശദാംശങ്ങൾ...
ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കുന്നതിനാൽ ജോസ് കെ മാണി എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി എന്ന് അറിയിപ്പ്. അംമ്പ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയിട്ടാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കുന്നത്....
വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ യുവാവും യുവതിയും തൂങ്ങിമരിച്ച സംഭവം: ഇരുവരുടെതും വിവാഹേതരബന്ധം; മുൻപും ഒരുമിച്ച് റിസോർട്ടിൽ...
വയനാട്ടില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി.ഇരുവരും ഇടയ്ക്കിടെ റിസോർട്ടില്‍ എത്തിയിരുന്നുവെന്നു പോലീസ് പറഞ്ഞു. സ്വകാര്യ റിസോർട്ടിനു സമീപത്തെ അത്തിമരത്തിലാണ്...


























