കളക്ഷനിൽ ഞെട്ടിച്ച്‌ ‘രേഖാചിത്രം’; 4 ദിവസത്തെ കളക്ഷൻ കണക്ക് പുറത്ത് വിട്ട് ആസിഫ് അലി: വിശദമായ കണക്കുകൾ വായിക്കാം

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച്‌ മുന്നേറുകയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ പുതുവർഷത്തെ ആദ്യ റിലീസായ 'രേഖാചിത്രം'.കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം...

തൊഴിൽ തട്ടിപ്പിനിരയായി എത്തിപ്പെട്ടത് റഷ്യൻ കൂലിപ്പട്ടാളത്തിൽ; തൃശ്ശൂർ സ്വദേശിയായ മലയാളി യുവാവ് റഷ്യ യുക്രൈൻ യുദ്ധ ...

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന രണ്ടാമത്തെ മലയാളിയാണ് കൊല്ലപ്പെടുന്നത്. ബിനില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച്‌ ഇന്ത്യന്‍...

അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നു; യുഡിഎഫ് പ്രവേശന കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും: നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ്

പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല.ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയില്‍ വി.ഡി.സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത്...

രഹസ്യവിവരം ലഭിച്ച്‌ പൊലീസെത്തി; കാറില്‍ കടത്താൻ ശ്രമിച്ചത് 100 ഗ്രാം എംഡിഎംഎ; ദമ്ബതികള്‍ അടക്കം നാല് പേർ പിടിയിൽ:...

കാസർകോട് മഞ്ചക്കല്ലില്‍ വൻ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി.കോട്ടക്കണ്ണി സ്വദേശി ഷാനവാസ്‌ (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ്‌ സഹദ്...

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം.മൈനാഗപ്പള്ളി ദിയ ഭവനില്‍ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ...

പി വി അൻവർ ഇനിമുതൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; നിയമനം മമതാ ബാനർജിയുടെ നേരിട്ടുള്ള നിർദ്ദേശം...

എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു.മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്...

കയ്യിൽ കരുതിയിരുന്നത് ചെറുതും വലുതുമായ മൂന്നു കത്തികൾ; ഏറ്റവും മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്തു; കൈരളി ടിവി...

സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാർ കരുതിയത് മൂന്ന് കത്തികള്‍. ഇതില്‍ ഏറ്റവും മൂർച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാർ കഴുത്ത് കീറി കൊലപ്പെടുത്തിയത്.തുടർന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. പേയാട് കാവുവിള ലക്ഷം വീട്ടില്‍...

സിപിഎമ്മിന്റെ കടുത്ത ലീഗ് വിമർശനങ്ങൾക്കിടെ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ: ...

പാർട്ടിയുമായുള്ള കടുത്ത അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാൻ മുതിർന്ന സി.പി.എം.നേതാവ് ജി. സുധാകരൻ. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ്...

ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ കളക്ടറുടെ ഉത്തരവ്; അങ്ങനെ ചെയ്താൽ ജീവനൊടുക്കുമെന്ന് മകന്റെ ഭീഷണി: തിരുവനന്തപുരം...

അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്.സബ് കളക്‌ടർ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഗോപൻ സ്വാമിയുടെ കുടുംബവുമായി സബ് കളക്‌ടർ സംസാരിക്കുകയാണ്.അതേസമയം,...

യുഡിഎഫിന് നിരുപാധിക പിന്തുണ; സതീശനോട് മാപ്പ് പറഞ്ഞു; നിലമ്ബൂരില്‍ മത്സരിക്കില്ല; ക്രൈസ്തവ വിഭാഗത്തിന് പരിഗണന നൽകി...

യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച്‌ രാജിവെച്ച നിലമ്ബൂർ എംഎല്‍എ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പ് നിലമ്ബൂരില്‍ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അൻവർ വാർത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. ഉപ...

എംഎൽഎ സ്ഥാനം രാജിവച്ചു; കത്ത് സ്പീക്കർക്ക് കൈമാറി: നിലമ്പൂരിലും എത്തുന്നു ഉപതെരഞ്ഞെടുപ്പ്

തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെ പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ സ്‌പീക്കറെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.നേരത്തേ അൻവറെത്തിയ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് നീക്കം ചെയ്‌തിരുന്നു .തൃണമൂല്‍...

പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ ധൈര്യമില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ടിറങ്ങി പോകണം: രൂക്ഷ വിമർശനവുമായി സമസ്ത...

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീമുകളെല്ലാം വർഗീയ വാദികളെന്നും അവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞ പി.സി. ജോർജിനെതിരെ കേസെടുക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് നാസർ ഫൈസി ആവശ്യപ്പെട്ടു....

നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത്? സ്കൂൾ ഫീസ് വർദ്ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനോട് ബിജെപി നേതാവിന്റെ...

പ്രിയങ്കഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും അപമാനിച്ചതിന് പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനെ കൂടി അപമാനിച്ച്‌ ബിജെപി നേതാവ് രമേശ് ബിധുരി.സ്‌കൂള്‍ ഫീസ് വര്‍ധനവിനെ കുറിച്ച്‌ പരാതി പറഞ്ഞ രക്ഷിതാവിനെയാണ് രമേശ് ബിധുരി അപമാനിക്കുന്നത്....

സംസ്ഥാനത്തെ ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; കാരണം ഇത്

തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും.സംസ്ഥാന സർക്കാറിൻ്റെ വസ്ത്ര കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവധിയാണ്...

ഹണി ട്രാപ്പ് കേസ്: ഗുണ്ടാ തലവൻ മരട് അനീഷിന്റെ സഹോദരനും ഭാര്യയെയും അടക്കം അഞ്ചുപേർ പിടിയിൽ;...

ഹണി ട്രാപ്പ് കേസില്‍ അഞ്ചുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി...

റോളക്സ് വാച്ചിനു പകരമായി മമ്മൂട്ടിക്ക് എന്താ നൽകുന്നത് എന്ന് എല്ലാവരും ചോദിക്കുന്നുവെന്ന് ആസിഫ് അലി; കവിളത്തൊരുമ്മ...

ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം സിനിമയുടെ വിജയാഘോഷത്തിനിടെയുണ്ടായ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.മമ്മൂട്ടിക്ക് ആസിഫ് അലി ഉമ്മ നല്‍കിയതാണ് സംഭവം. കേക്ക്...

പിസ്തയുടെ തോട് തൊണ്ടയിൽ കുരുങ്ങി; കാസർഗോഡ് സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്ബള ഭാസ്കര നഗറില്‍ താമസിച്ചുവരുന്ന അൻവർ - മഹറൂഫ ദമ്ബതികളുടെ മകൻ അനസ് ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വച്ചാണ് കുട്ടി പിസ്തയുടെ...

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത കുടുംബത്തിലെ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിനപുരം അമ്ബലക്കുന്ന് എസ്.സി കോളനിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മഹേഷ്-ഉഷ ദമ്ബതികളുടെ മകള്‍ മഞ്ജിമ (20) ആണ്...

സ്വർണം എന്നു പറഞ്ഞ് നൽകിയത് ചെമ്പ്; ചെമ്മണ്ണൂർ ജ്വലേഴ്സ് പറ്റിച്ചു: ബോബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ

ബോബി ചെമ്മണ്ണൂര്‍ - ഹണി റോസ് വിവാദത്തിനിടെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് സസ്‌നേഹം ശ്രീലേഖ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ...

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ജോസ് കെ മാണിയെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സന്ദർശിച്ചു; ...

കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സജീവ ചർച്ചകളിലൊന്ന് ജോസ് കെ മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണ്. തദ്ദേശ തെരഞ്ഞെടുപ്പിനോ, നിയമസഭാ തെരഞ്ഞെടുപ്പിനോ മുന്നോടിയായി ജോസും പാർട്ടിയും മുന്നണി മാറുമോ...