മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തിനപുരം അമ്ബലക്കുന്ന് എസ്.സി കോളനിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മഹേഷ്-ഉഷ ദമ്ബതികളുടെ മകള്‍ മഞ്ജിമ (20) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മേപ്പാടി പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക