പ്രിയങ്കഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും അപമാനിച്ചതിന് പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനെ കൂടി അപമാനിച്ച് ബിജെപി നേതാവ് രമേശ് ബിധുരി.സ്‌കൂള്‍ ഫീസ് വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനെയാണ് രമേശ് ബിധുരി അപമാനിക്കുന്നത്.
”നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?”എന്ന് രമേശ് ബിധുരി രക്ഷിതാവിനോട് ചോദിക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിക്കെതിരെയാണ് രമേശ് ബിധുരി മല്‍സരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















