പ്രശസ്ത സംഗീതസംവിധായകൻ കെ ജി ജയൻ (91) അന്തരിച്ചു | (നടൻ മനോജ് കെ ജയന്റെ പിതാവ്) |

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ...

മൈസൂരിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി: സുഹൃത്തുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി വിദ്യാർത്ഥിനി അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം;...

മൈസൂരുവില്‍ കാർ സ്കൂട്ടറിലിടിച്ച്‌ മലയാളിവിദ്യാർഥിനിയുള്‍പ്പെടെ മൂന്നുപേർ മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്....

ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള തനിക്ക് 39 വയസുള്ള കിളവിയെ സ്വീകരിക്കാന്‍ കഴിയില്ല; പലതവണ എന്നെ ലൈംഗികമായി...

അലിന്‍ ജോസ് പെരേര തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ഷോര്‍ട്ട് ഫിലിം നടി റിയയുടെ ആരോപണത്തിനു മറുപടിയുമായി അലിന്‍. അലിയേട്ടന്റെ പെണ്ണ് ആന്‍സി ഷോര്‍ട്ട് ഫിലിമിന്റെ ഡയറക്ടര്‍ ബ്രൈറ്റും പ്രൊഡ്യൂസറും മറ്റ് താരങ്ങള്‍ക്കുമൊപ്പം...

മാതൃഭൂമി ഇലക്ഷൻ സർവ്വേ: രണ്ടാം ദിനം പുറത്തുവിട്ട ഏഴിൽ ആറിടത്തും യുഡിഎഫ്; വടകരയിൽ ഷാഫി പിന്നിൽ; ...

മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ (UDF)-54% , വി. വസീഫ് (LDF) - 33%, ഡോ. അബ്ദുൾ സലാം (NDA) - 10% ആലത്തൂർ: രമ്യ ഹരിദാസ് (UDF)- 44%, കെ...

മുകുന്ദൻ നായർ എന്ന പേരിൽ കോളേജ് അധ്യാപികയെ വിവാഹം തട്ടിയെടുത്തത് 10 ലക്ഷവും, 101 പവനും; വിവാഹം കഴിച്ചു...

കോളേജ് അധ്യാപികയെ കബളിപ്പിച്ച്‌ വിവാഹം ചെയ്ത് 10.27 ലക്ഷം രൂപയും 101 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത് നാടുവിട്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ്...

“കേരളത്തിന്റെ മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ അന്വേഷണം നേരിടുന്നു; അഴിമതി നടത്തിയവരെ കൽത്തുറങ്കിൽ അടയ്ക്കും”: പിണറായിയെ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിലെത്തി. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് പറഞ്ഞു. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിപ്രസംഗിച്ചത്. പ്രസംഗത്തിനിടെ മാസപ്പടി...

മോഹൻലാൽ അവതാരകനായ മലയാളം ബിഗ് ബോസിന് പൂട്ടുവീഴുമോ? ഉള്ളടക്ക പരിശോധന നടത്താൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി ഹൈക്കോടതി; വിശദാംശങ്ങൾ...

റിയാലിറ്റി ഷോ ബിഗ്‌ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. ചട്ട ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്‌ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം....

വീണാ വിജയൻ മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി മൂന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ; വിശദാംശങ്ങൾ വായിക്കാം.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്ബനിയിലെ മൂന്ന് ജീവനക്കാര്‍ ഇഡി ഓഫീസില്‍ ഹാജരായി. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്‍, ഐടി ഹെഡ്...

പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; യുഡിഎഫിന് കേരളത്തിൽ 18 മുതൽ 20 വരെ സീറ്റുകൾ; ഇടതും, ബിജെപിയും തകർന്നടിയും:...

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച്‌ ലോക്‌പോള്‍ മെഗാ സര്‍വേ. 2019 ലേതിന് സമാനമായ വിജയമാണ് യു ഡി എഫിന് കേരളത്തില്‍ ലോക്‌പോള്‍ പ്രവചിക്കുന്നത്. ആകെയുള്ള 20...

1.88 കോടി മുടക്കിയിട്ടും താമസ യോഗ്യമല്ലാത്ത ക്ലിഫ് ഹൗസ്; 42 ലക്ഷം രൂപ മുടക്കിയ തൊഴുത്തിനു വീണ്ടും മൂന്നുലക്ഷം...

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. എന്നാല്‍ ഖജനാവില്‍ നിന്നും മുടക്കുന്ന ഈ തുകയുടെ കണക്കില്‍ മുഴുവന്‍ അവ്യക്തതയെന്നാണ് ആരോപണമുയരുന്നത്.ഇപ്പോള്‍ ക്ലിഫ്ഹൗസിലെ കാലിതൊഴുത്തിന് റൂഫ്...

കാർ തട്ടി റോഡിലേക്ക് വീണു; പിന്നാലെ വന്ന ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി : മലപ്പുറത്ത് ഭർത്താവിനും കുട്ടിക്കും ഒപ്പം...

വണ്ടൂരില്‍ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്....

പ്രധാനമന്ത്രിയുടെ സുരക്ഷ: റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; കൊച്ചിയിൽ പോലീസിന് സംഭവിച്ചത്...

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി...

റാമോജി റാവു ഫിലിം സിറ്റിയിൽ സിനിമ കോഴ്സുകൾ സൗജന്യമായി പഠിക്കാൻ അവസരം; വിശദാംശങ്ങൾ വാർത്തയോടൊപ്പം.

റാമോജി ഫിലിം സിറ്റിയിലെ റാമോജി അക്കാദമി ഓഫ് മൂവീസ് (റാം) മലയാള ഭാഷയില്‍ ഓണ്‍ലൈൻ സിനിമ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സമഗ്ര പഠനം ഉറപ്പാക്കുന്ന കോഴ്സ് സൗജന്യമാണ്. കഥ, തിരക്കഥ, സംവിധാനം,...

ആദ്യ ഭർത്താവിനെ ഒഴിവാക്കിയ ശേഷം സഹപ്രവർത്തകനായ സന്തോഷുമായി പ്രണയം; അവിഹിതം പൊക്കിയതോടെ സന്തോഷിനെ ഭാര്യ ഉപേക്ഷിച്ചു; മറ്റൊരു വിവാഹത്തിന്...

പട്ടാമ്ബിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രിവിയയുടേത്...

ചൈല്‍ഡ് പോര്‍ണോഗ്രഫി: ദൃശ്യത്തിലുള്ള കുട്ടിക്ക് 18 വയസില്‍ കുറവാണെന്നതിന് കൃത്യമായ തെളിവിന്റെ ആവശ്യമില്ല; കേരള ഹൈക്കോടതി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്ന പേരില്‍ പോക്‌സോ ആക്‌ട് പ്രകാരം കേസെടുക്കുമ്ബോള്‍ ദൃശ്യത്തിലുള്ള കുട്ടിക്ക് 18 വയസില്‍ കുറവാണെന്നതിന് കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്നും കാഴ്ചയിലെ ബോധ്യപ്രകാരം നടപടികള്‍ തുടരാമെന്നും ഹൈക്കോടതി. കുട്ടികളുടെ ചിത്രങ്ങള്‍...

വൈദ്യുതി മുടങ്ങി: കെഎസ്ഇബി ജീവനക്കാരനെ ഓഫീസിൽ കയറി മർദ്ദിച്ച് മദ്യപസംഘം; വീഡിയോ ദൃശ്യങ്ങൾ കാണാം.

വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച്‌ പരാതി പറയാൻ വന്നവർ കെ.എസ്. ഇ.ബി. ഓവർസിയറെ മർദ്ദിച്ചു. വായ്പൂര് സെക്ഷനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി വിൻസെന്റി (45) നെയാണ് കരണത്തടിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയർ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തുകയും...

മാതൃഭൂമി ന്യൂസ് ഇലക്ഷൻ സർവ്വേ: ഫലം പുറത്തുവിട്ട ഏഴിൽ അഞ്ചിടത്തും യുഡിഎഫ്; മണ്ഡലം തിരിച്ചുള്ള ഫലപ്രവചനം...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലം പ്രവചനം പുറത്തുവിട്ട മാതൃഭൂമി ന്യൂസ്. അഞ്ചിടത്ത് യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിക്കുമ്പോൾ രണ്ടും മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു....

ബിജെപി പ്രകടന പത്രികയിൽ പത്തനംതിട്ടയ്ക്ക് വമ്പൻ ഓഫർ; അനിൽ ആന്റണി വിജയിച്ചാൽ മണ്ഡലത്തിൽ വരാൻ പോകുന്നത് വികസന കുതിപ്പ്...

താൻ ജയിച്ചാല്‍ വന്ദേ ഭാരതിന്റെ കോച്ച്‌ ഫാക്റ്ററി പത്തനംതിട്ടയില്‍ സ്ഥാപിക്കുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലാണ് മലയോര ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി ഇടം...

മോഹൻലാലിന്റെ മകനും ചലച്ചിത്രതാരവുമായ പ്രണവ് മോഹൻലാൽ ഉപയോഗിക്കുന്ന വാഹനം ഏതെന്ന് അറിയുമോ? ഉത്തരം നിങ്ങളെ അമ്പരപ്പിക്കും.

തന്റെ മകൻ പ്രണവിന് വാഹനങ്ങളോട് വലിയ താത്പര്യമില്ലെന്ന് അമ്മ സുചിത്ര മോഹൻലാല്‍. അച്ഛനെ പോലെ തന്നെ മകനും കാറുകളോടോ വാഹനങ്ങളോടോ വലിയ ക്രേസ് ഒന്നുമില്ലെന്ന് സുചിത്ര പറഞ്ഞു. പ്രണവ് ഉപയോഗിക്കുന്ന...

വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു; പ്രതി ആത്മഹത്യ ചെയ്തു: വിഷുദിനത്തിൽ പട്ടാമ്പിയെ ഞെട്ടിച്ച് ക്രൂര...

പട്ടാമ്ബിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്ബില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം...