സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷം; അവസാന ബഡ്ജറ്റിൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട്; ...

മൂന്നാം തുടഭരണം മോഹിക്കുന്ന ഇടതു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അവസാന ബഡ്‌ജറ്റ്‌ ജനപ്രിയമാക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഓഫീസ്‌ വിയര്‍ക്കും. സംസ്‌ഥാന ഖജനാവിന്റെ സ്‌ഥിതി ആശങ്ക ജനകമാണെങ്കിലും ജനപ്രിയ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചേ മതിയാവൂയെന്നാണ്‌ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും...

അഞ്ചാറു പേരില്ലേ, യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ ആരായിരിക്കും കോൺഗ്രസ് മുഖ്യമന്ത്രി? സ്ഥിരം ചോദ്യത്തിന് ക്ലാസിക് മറുപടി നൽകി...

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ നേതാക്കള്‍ തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യ വിദഗ്ധനും കഴക്കൂട്ടത്തെ മുൻ സ്ഥാനാർത്ഥിയുമായ ഡോ എസ് എസ് ലാല്‍.മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള...

നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു; മരണമടഞ്ഞത് പ്രശസ്ത സംവിധായകൻ മേജർ രവിയുടെ സഹോദരൻ കൂടിയായ...

നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായിരുന്ന കണ്ണൻ പട്ടാമ്ബി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്.അദ്ദേഹമാണ് മരണവിവരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പട്ടാമ്ബി...

സ്ഫോടക വസ്തുവില്‍ ചവിട്ടി വിദ്യാര്‍ഥിക്ക് പരുക്ക്;സംഭവം ഒറ്റപ്പാലത്ത്; വിശദാംശങ്ങൾ വായിക്കാം

പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തില്‍ സ്ഫോടക വസ്തുവില്‍ ചവിട്ടിയ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം.പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം. പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ്...

തൃശൂരില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തീപിടിത്തം; വാഹനങ്ങള്‍ക്ക് വന്‍നാശം ; വിശദാംശങ്ങൾ വായിക്കാം

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്.ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള...

പുതുവര്‍ഷത്തില്‍ വൈദ്യുതി സര്‍ചാര്‍ജ്? നിലപാട് വ്യക്തമാക്കി കെഎസ്‌ഇബി ; വിശദാംശങ്ങൾ വായിക്കാം

പുതുവർഷത്തില്‍ സർചാർജ് അടിച്ചേല്‍പ്പിച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് കെഎസ്‌ഇബി. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ധന സർചാർജ് എന്ന പേരില്‍ കെഎസ്‌ഇബി പുതുതായി ഒരു തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുവെന്ന തരത്തിലാണ് പ്രചരണമെന്നും എന്നാല്‍...

എലിപ്പനി വ്യാപകമാകുന്നു; 2025ല്‍ ഇതുവരെ 14 മരണം, നിലവില്‍ 20 പേര്‍ ചികിത്സയില്‍ ; വിശദാംശങ്ങൾ വായിക്കാം

ആശങ്കയുണർത്തി ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ വർഷം 14 പേരാണ് അസുഖം ബാധിച്ച്‌ മരിച്ചത്.നിലവില്‍ ഇരുപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജലാശയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിരന്തരസമ്ബർക്കം പുലർത്തുന്നവരുമാണ് കൂടുതലും...

ചെമ്പ് കമ്ബികള്‍ക്കായി മൊബൈല്‍ ടവറുകളില്‍ കയറി മോഷണം; അസം സ്വദേശി അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം

മൊബൈല്‍ ടവറുകളിലെ ചെമ്ബ് കമ്ബികളും ചെമ്ബു കോയിലുകളും മോഷണം നടത്തുന്നത് പതിവാക്കിയ പ്രതിയെ പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.അസം സ്വദേശി 26 വയസ്സുള്ള സദ്ദാം ഹുസൈൻ ആണ് പിടിയിലായത്. പെരുമ്ബാവൂർ പട്ടാലിലുള്ള ബി...

പാലാ നഗര മധ്യത്തിൽ “നീംസ് വെൽനസ്” എന്ന പേരിൽ പ്രവർത്തിക്കുന്നത് അനധികൃത വേശ്യാലയം; നടത്തിപ്പുകാരി യുവതിക്ക് പിന്നിൽ വൻമാഫിയ;...

നീംസ് വെൽനസ് എന്ന ബോർഡ് വെച്ച് പാലായിൽ സ്പായുടെ മറവിൽ പെൺവാണിഭം പൊടിപൊടിക്കുന്നു. യുവതിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരി. ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ലഹരി വ്യാപാര കേസുകളിൽ ആരോപണവിധേയനായ...

കൈകൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടം; മുഖം പോലും കൊടുക്കാതെ അവഗണിച്ച് ചെന്നിത്തല: വൈറൽ വീഡിയോ കാണാം

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൈന്‍ഡ് ചെയ്യാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്നം ജയന്തി ആഘോഷ വേളയിലാണ് രാഹുലിനു മുഖം കൊടുക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്. രമേശ് ചെന്നിത്തല വരുന്നത്...

രാജ്യത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് കേരളത്തിലെ ഈ ജില്ലയിൽ; കാലാവസ്ഥാ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം

ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പ്രദേശം കേരളത്തില്‍. വടക്കേ ഇന്ത്യയില്‍ ശക്തമായ ശൈത്യകാലവും പുകമഞ്ഞുമാണ് ഇതിന് കാരണമായത്.കോഴിക്കോടാണ്‌ ഇന്ന് രാജ്യത്ത് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. 34.2 ഡിഗ്രി സെല്‍ഷ്യസാണ് കോഴിക്കോട്ടെ...

പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് പോലീസ് സി ഐ; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് അയല്‍ക്കാരനായ സിഐ. സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് 13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കായി ജാമ്യം നിന്നത്.ഒന്നര മാസം...

ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് മത്സര രംഗത്തിറങ്ങാൻ എ കെ ശശീന്ദ്രൻ; താൻ മത്സരിച്ചില്ലെങ്കിൽ സിപിഎം സീറ്റ് കൊണ്ടുപോകുമെന്നും മന്ത്രിയുടെ...

അനാരോഗ്യം വകവെക്കാതെ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങുന്ന മുതിർന്ന നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം.ശശീന്ദ്രന്റെ തട്ടകമായ കോഴിക്കോട് നിന്ന് തന്നെയാണ് അദ്ദേഹത്തിന് എതിരെ പരസ്യ നീക്കം ആരംഭിച്ചിരിക്കുന്നത്.ആരോഗ്യ പ്രശ്നങ്ങള്‍...

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു; വിശദാംശങ്ങൾ വായിക്കാം

ശബരിമലയില്‍ നിന്നുള്ള സ്വര്‍ണവും പൂജ്യവസ്തുക്കളും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പാഴ്‌സല്‍ വഴി വിദേശത്തേക്കു കടത്തിയിരിക്കാമെന്ന സാധ്യതയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ ഒത്താശയില്‍ വിദേശത്തുനിന്ന്...

ന്യൂ മാഹിയിലെ കട വരാന്തയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ദുരൂഹത; മരിച്ചയാളെ തിരിച്ചറിഞ്ഞു, കൊലപാതകമെന്ന സംശയം ശക്തം ; വിശദാംശങ്ങൾ...

കണ്ണൂർ ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം കട വരാന്തയില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.എറണാകുളം മുനമ്ബം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പില്‍ ഹൗസില്‍ എൻ. പ്രകാശൻ (60) ആണ്...

സര്‍പ്പക്കാവിലെ വിഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി 49കാരനെ പൊലീസ് അറസ്റ്റ് ചെയ്തു ;...

കൊട്ടാരക്കര പള്ളിക്കല്‍ ഏലാപുറം സർപ്പക്കാവില്‍ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതി പിടിയിലായി.മൈലംപള്ളിക്കല്‍ മുകളില്‍ വീട്ടില്‍ രഘുവിനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ചു...

കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക നിയമനത്തിന് ഇനി കെ ടെറ്റ് നിർബന്ധം; ഉയർന്ന യോഗ്യതയുള്ളവർക്കും...

സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതോടെ നിലവിലുണ്ടായിരുന്ന പല ഇളവുകള്‍ ഇല്ലാതായി. സെറ്റ്, നെറ്റ്,...

വെള്ളമടിയിൽ റെക്കോർഡ് ഇട്ട് മലയാളികൾ; ഡിസംബർ 31ന് ബെവ്കോ വഴി വിറ്റഴിച്ചത് 15 കോടി രൂപയുടെ മദ്യം;...

പുതുവത്സര മദ്യവില്‍പ്പനയില്‍ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വില്‍പ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്...

“ഇനിയൊരു നിയമസഭാ മത്സരത്തിനില്ല, റിട്ടയർമെന്റ് ആഗ്രഹിക്കുന്നു”: നിലപാട് വ്യക്തമാക്കി മന്ത്രി കൃഷ്ണൻകുട്ടി

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി . പാർട്ടി തിരഞ്ഞെടുപ്പില്‍ ഉണ്ടാകും, ഞാൻ റിട്ടയർമെന്റാണ് ആഗ്രഹിക്കുന്നത് തനിക്ക് പ്രായമായി യുവാക്കള്‍ക്കായി വഴിമാറികൊടുക്കണമെന്നും തന്നെ ഏല്‍പ്പിച്ച ദൗത്യം വളരെ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന...

മകൾക്കൊപ്പം പാലക്കാട്ടെ കുടുംബ ക്ഷേത്രം സന്ദർശിച്ച് തമിഴ് സൂപ്പർസ്റ്റാർ അജിത്; തടിച്ചുകൂടി ആരാധകർ: വീഡിയോ ദൃശ്യങ്ങൾ...

പാലക്കാട്ട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി നടന്‍ അജിത്ത്. മകള്‍ അനൗഷ്‌കയ്‌ക്കൊപ്പം കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രദര്‍ശനം.ക്ഷേത്ര ചടങ്ങുുകളില്‍ ഉള്‍പ്പെടെ താരം പങ്കെടുത്തു.ക്ഷേത്രഭാരവാഹികള്‍ ചേര്‍ന്ന് താരത്തെ സ്വീകരിച്ചു. ഒരുമണിക്കൂറോളം നേരം താരം ക്ഷേത്രത്തില്‍ ചെലവഴിച്ചു....