മുളകുപൊടി എറിഞ്ഞ് ഡ്രൈവറെ ആക്രമിച്ച ശേഷം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്നു;...

എടിഎമ്മില്‍ നിറയ്ക്കാനായി കാറില്‍ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച്‌...

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള കേസ്; റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ്...

ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി; അവർ അടിച്ചിറക്കി: മുകേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.

നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നുംഅദ്ദേഹത്തെ അവിടെനിന്ന് അടിച്ച്‌...

രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്; വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.പി. ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതിന്...

കേരളത്തിലെ നിക്ഷേപകരിൽ നിന്നും 300 കോടി രൂപ തട്ടിച്ച നാനോ എക്സൽ മണി ചെയിൻ കേസ്; കോടതിയിൽ...

നാനോ എക്സല്‍ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ തൃശൂർ...

കേരള ബാങ്കിന്റെ ജപ്തി ഭീഷണി; എറണാകുളത്ത് 46 കാരനായ ഗൃഹനാഥൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

എറണാകുളം കുറുമശ്ശേരിയില്‍ 46കാരൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്‌തി ഭീഷണിമൂലമാണെന്ന് കുടുംബം. പഴൂർ വീട്ടില്‍ മധു മോഹൻ ആണ് ഇന്നലെ പുലർച്ചെ ജീവനൊടുക്കിയത്. കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചില്‍ നിന്ന് വീട്...

മോഹൻലാലിന്റെ അമ്മയെ ‘കൊന്ന’ ദേശാഭിമാനി മാപ്പു പറഞ്ഞു; സിപിഎം മുഖപത്രം തലയൂരിയത് സമൂഹമാധ്യമപ്രതിഷേധം കടുത്തതോടെ: വിശദാംശങ്ങൾ വായിക്കാം.

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിലെ അനുസ്മരണ കുറിപ്പിനിടെ നടന്‍ മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയ വിഷയത്തില്‍ സിപിഎം മുഖപത്രം മാപ്പ് പറഞ്ഞു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച്‌ മോഹന്‍ലാല്‍ എഴുതുന്നുവെന്ന എഡിറ്റോറിയല്‍...

എറണാകുളം – ബംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത്: നന്ദി മോദി പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്നാല്‍, റെയില്‍വേയുടെയോ കേന്ദ്ര സർക്കാരിൻ്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.ട്രെയിൻ അനുവദിച്ച വിവരം നന്ദിയറിയിച്ചുകൊണ്ട്...

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്ബോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍...

പത്തനംതിട്ടയിൽ ഭാര്യയെയും യുവാവിനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ ഇരുവരെയും ചേർത്തുള്ള സംശയം: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു കൂട്ടക്കൊല

പത്തനംതിട്ട കലഞ്ഞൂർ പാടത്ത് സ്വന്തം ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്. പാടം പടയണിപ്പാറ വൈഷ്ണവി (28), അയല്‍ക്കാരനും സുഹൃത്തുമായ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭർത്താവ് ബൈജു ഭവനം ബൈജുവിനെ...

അച്ഛനെ പിക്കാസുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ മകൻ ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ചു; പ്രവാസിയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്...

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച്‌ കൊന്ന കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിയായ മകൻ തൂങ്ങി മരിച്ചു.കേസില്‍ പ്രതിയായ കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന കേസില്‍ പ്രമോദ് ജയിലിലായിരുന്നു. ഇയാള്‍...

കൊല്ലത്ത് 17കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫോണിൽ ആരോടോ ഉച്ചത്തിൽ സംസാരിച്ചത് കേട്ടിരുന്നു എന്ന് വീട്ടുകാരുടെ...

17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ ഏരൂർ കരിമ്ബിൻകോണത്താണ് സംഭവം.കരിമ്ബിൻകോണം തടത്തിവിള വീട്ടില്‍ ആലിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ...

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട; കോടതിയിൽ നിലപാട് വ്യക്തമാക്കി പിണറായി സർക്കാർ: വിശദാംശങ്ങൾ വായിക്കാം

ബെനാമി ഇടപാട് പരാതിയില്‍ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ.അഴിമതി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. വിവിധ കരാറുകളില്‍...

ഹൈക്കോടതി ജാമ്യം തള്ളിയതോടെ സിദ്ദിഖ് വൻ പ്രതിസന്ധിയിൽ; ഷൂട്ടിംഗ് ആരംഭിച്ചതും കരാർ ആയതുമായ മൂന്ന് സിനിമകളിൽ നിന്ന് ഒഴിവാക്കി;...

മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ...

ഇടുക്കിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനില്‍ താമസം ലതിക(14) ആണ് മരിച്ചത്.മൂന്നാറില്‍ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. തൊഴിലാളികളായ അപ്പുപ്പനും അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴം പകല്‍...

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രി മുതല്‍ മരിച്ചുകിടക്കുന്ന ആളുടെ മകൻ വരെ അപേക്ഷിച്ചു’:ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേഷ് പിഷാരടി,...

നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തെ വിമർശിച്ച്‌ രമേഷ് പിഷാരടി എംഎല്‍എ.എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്നും ചന്തു പ്രതികരിച്ചതില്‍ തെറ്റില്ലെന്നും രമേഷ് പിഷാരടി...

പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല;വീണ ജോര്‍ജിന്റെ തോല്‍വിക്ക് കാരണം ജനവിരുദ്ധ പെരുമാറ്റമെന്ന് സിപിഎം ചര്‍ച്ചയില്‍ വിമര്‍ശനം

ആറന്മുളയില് വീണ ജോര്ജിനെ തോല്പ്പിച്ചത് പെരുമാറ്റമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില് വിമര്ശനം.മന്ത്രിയുടെ പ്രവര്ത്തനരീതി ജനങ്ങളില് നിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നു. പാര്ട്ടി പ്രവര്ത്തകര് ആവശ്യങ്ങള്ക്ക് വിളിച്ചാല് പോലും വീണ ജോര്ജ് ഫോണ് എടുക്കില്ല. അനാവശ്യ...

കൊല്ലത്ത് ബാറില്‍ കത്തിക്കുത്ത്: സിഐടിയു തൊഴിലാളിയെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി

കൊല്ലം ചടയമംഗലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്. സംഭവത്തില്‍ സിഐടിയു തൊഴിലാളി ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്. മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍...

കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഇടപാടുകാരെ കണ്ടെത്തിയത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ലൊക്കേഷനിലെത്തി ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടച്ചാൽ സ്ത്രീകൾക്ക്...

കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ...

കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരുടെ അഴിഞ്ഞാട്ടം; ജയിൽ ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചു: വിശദാംശങ്ങൾ വായിക്കാം

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരുടെ അക്രമത്തില്‍ ജയില്‍ ജീവനക്കാരന് പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനന് ആണ് പരിക്കേറ്റത്. ഇന്നു വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അമ്ബലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച...