
പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനില്‍ താമസം ലതിക(14) ആണ് മരിച്ചത്.മൂന്നാറില്‍ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
തൊഴിലാളികളായ അപ്പുപ്പനും അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴം പകല്‍ 12 ഓടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മൂമ്മയാണ് ലതികയെ തൂങ്ങിയ നിലയില്‍ കണ്ടത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group