ജോസിന്റെ കാലുമാറ്റ നീക്കം സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; ശബ്ദരേഖ പുറത്ത്; വർഗീസിനെ പരിഹസിച്ച് പിടിച്ച്...
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ. മാണി....
ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്; പഠിക്കാൻ ബെവ്കോ: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തില്‍ നടന്നത് 701 കോടിയുടെ മദ്യ വില്‍പ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍...
സില്‍വര്‍ലൈനിന് പകരം അതിവേഗ റെയില്‍; വി ഡി സതീശന് പദ്ധതിരേഖ കൈമാറി മെട്രോമാന്‍ ശ്രീധരന്‍; വിശദാംശങ്ങൾ വായിക്കാം
റദ്ദാക്കിയ സില്‍വർലൈനിന് പകരം അതിവേഗറെയില്‍ കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി സർക്കാർ. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട മെട്രോമാൻ ശ്രീധരൻ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ കൈമാറി.കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയതാണിത്.
കേന്ദ്രത്തിന്...
സംസ്ഥാന ബിജെപിയിൽ ധൂർത്ത് എന്ന് ദേശീയ നേതൃത്വത്തിന് പരാതി; രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായതോടെ പ്രതിമാസ ചെലവ്...
സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയാണ്.പണച്ചെലവ് നാലിരട്ടി കൂടിയെന്ന് കാണിച്ച് ദേശീയ നേതൃത്വത്തിനാണ് പരാതി ലഭിച്ചത്. കെ.സുരേന്ദ്രന്റെ കാലത്ത് 35...
പെരുന്നാളിന് മൂന്നുദിവസം അവധി പരിഗണനയിൽ; തീരുമാനം ഉടൻ: സമസ്ത നേതാക്കളുടെ സംഘത്തെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത് ഇങ്ങനെ
പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമസ്ത നേതാക്കള്‍ സമർപ്പിച്ചപ്പോഴാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ ഇരു...
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: “എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാര്‍, വിഷമം മകളുടെ കാര്യത്തില്‍ മാത്രം”; പ്രതി പത്മരാജന്റെ...
കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍.
കൊല്ലപ്പെട്ട അനിലയുടെ ഭർത്താവ് പത്മരാജൻ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യ അനിലയെയും ബേക്കറി പങ്കാളി അനീഷിനെയും...
കപ്പിത്താൻ പിണറായി ആടിയുലയുമ്പോൾ വിന്നിങ്ങ് ക്യാപ്റ്റനായി തിളങ്ങി വി ഡി സതീശൻ; ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ മൂന്നും...
മുഖ്യമന്ത്രി പിണറായി വിജയനുമായി ഏതെങ്കിലും ഒരു താരതമ്യത്തിന് പോലും പ്രസക്തമായ നില ഉള്ളപ്പോൾ അല്ല വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്നത്. ഒരു അധികാര സ്ഥാനത്തും ഇരുന്നിട്ടില്ലാത്ത ഒരു എംഎല്‍എ മാത്രമായി...
കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാൻ സാധ്യത; റിപ്പോർട്ടുകൾ ഇങ്ങനെ
നിയമസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മാർച്ചില്‍ തുടങ്ങാനിരിക്കെ സംസ്ഥാനം അപ്രതീക്ഷിത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി സൂചന.കടമെടുപ്പ് പരിധി കേന്ദ്രം വൻതോതില്‍ വെട്ടിക്കുറച്ചതും പ്രശ്നമായി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്ബളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ്...
നെഞ്ചുവേദന: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി...
നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്: പ്രതിയെ സംഘടനയില്‍ നിന്ന് പുറത്താക്കി ഐഎന്‍ടിയുസി; വിശദാംശങ്ങൾ വായിക്കാം
അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിന് ഇരയായ കേസിലെ പ്രതിയെ പുറത്താക്കിയതായി ഐഎന്‍ടിയുസി.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെയാണ് പുറത്താക്കിയത്. എച്ച്‌ഒസിയിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇയാള്‍.
സംഭവത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ...
‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’: ഒ.ജി സുനിലിനെതിരെ മേജര്‍ രവി; വിശദാംശങ്ങൾ വായിക്കാം
സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്....
ക്രൈസ്തവസഭകൾ കോൺഗ്രസിനോട് അടുക്കുന്നു; എൻഎസ്എസ് വേദിയിൽ ഫ്രാൻസിസ് ജോർജിന് മുന്തിയ പരിഗണന; സഭാ പരിപാടികളിൽ ജോസ്...
കർഷകരുടേയും കത്തോലിക്കാ സഭയുടേയും സമ്മർദ്ദത്തില്‍ നട്ടംതിരിഞ്ഞ് കേരള കോണ്‍ഗ്രസ് (മാണി). കേരള വനനിയമ ഭേദഗതി ബില്‍ പിൻവലിക്കുന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ ഇടത് മുന്നണിയിലെ ഭാവി.കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെസിബിസി) സിറോ മലബാർ...
ചേലക്കരയിൽ ആര് വിജയിക്കും? പ്രവചനം പുറത്തുവിട്ട തെരഞ്ഞെടുപ്പ് ഫല പ്രവചന വിദഗ്ധൻ റാഷിദ് സിപി;...
സംസ്ഥാനത്തെ ഇക്കുറി നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ് ചേലക്കരയിലേതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അട്ടിമറി പ്രതീക്ഷേയാടെയാണ് കോണ്‍ഗ്രസ് ക്യാമ്ബ്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ...
ഹര്‍ത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി; ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ്,ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു ; വിശദാംശങ്ങൾ വായിക്കാം
ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹർത്താല്‍ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നല്‍കി. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കി.ഹർത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത്...
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി രൂക്ഷം; എറണാകുളത്ത് 30ഓളം ബസുകൾ സർവീസ് നിർത്തുന്നു, വിശദാംശങ്ങൾ വായിക്കാം
എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് 'ജി ഫോം' നല്‍കി.സാമ്പത്തിക നഷ്ടം മൂലമാണ് ബസുകള്‍ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല...
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം.
ജന്മനാടായ തൃശൂർ തൃത്തല്ലൂരില്‍...
ഡിങ്കി ബോട്ട് തകരാറിലായി; നിയുക്ത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങിയത് മണിക്കൂറുകളോളം: വിശദാംശങ്ങൾ...
ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് നിലമ്ബൂരിന്റെ നിയുക്ത എം.എല്‍.എ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ട മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്ബുഴ ഉന്നതിയിലെ ബില്ലിയുടെ...
കുഞ്ഞുങ്ങളുടെ കൺമുന്നിൽ വച്ച് ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അച്ഛൻ; കാരണമായത് സംശയ രോഗം: തിരുവനന്തപുരം ഹസീന...
നാലാഞ്ചിറയിലെ ഹസീനയുടെ കൊലപാതകത്തില്‍ വിറങ്ങലിച്ച് നാട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് വാടകവീട്ടില്‍ അതിക്രൂര കൊലപാതകം നടന്നത്.ദമ്പതികള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മണക്കാട് സ്വദേശി ഹസീനയാണ് (40)...
“ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞു വിളിച്ചുവരുത്തി എന്റെ ബ്രായുടെ കളര്‍ ചര്‍ച്ചചെയ്തു”: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്; വിശദാംശങ്ങൾ...
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷന്‍ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍...
കേരളത്തിൽ ആർസി ബുക്ക് അച്ചടി മുടങ്ങിയിട്ട് മാസങ്ങൾ; ദുരിതമനുഭവിക്കുന്നത് വാഹന ഡീലർമാരും, ഉപഭോക്താക്കളും; എല്ലാത്തിനും പിന്നിൽ...
സർക്കാരിന്റെ അനാസ്ഥയില്‍ ദുരിതം അനുവഭിക്കുന്നത് വാഹന ഡീലർമാരും ഉപയോക്താക്കളും. ആർസി ബുക്ക് കയ്യില്‍ കിട്ടുന്നത് സ്വപ്നമായി മാറിയിരിക്കുകയാണ് കേരളത്തില്‍.ആർസി ബുക്ക് കിട്ടാനുള്ള കാലതാമസം വാഹനവിപണിയെ തന്നെ മന്ദഗതിയിലാക്കിയിരിക്കുകയാണ്.ആർസി ബുക്ക് അച്ചടിക്കാൻ കരാർ നല്‍കിയിരിക്കുന്ന...


























