ദുബായിൽ വരുന്നത് ശരീരം വിൽക്കാനും സ്വർണ്ണം കടത്താനും: രേണു സുധിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് യൂട്യൂബർ ഷെഫീന ബീവി;...

രേണു സുധിക്ക് എതിരെ കൂടുതല്‍ തെളിവുകളുമായി യുട്യൂബർ ഷെഫീന ബീവി രംഗത്ത്. നല്ല ഉദ്ദേശത്തോടെയോ പ്രമോഷന് വേണ്ടിയോ അല്ല രേണു ദുബായ് യാത്രകള്‍ നടത്തുന്നതെന്ന് ഷെഫീന ബീവി.കഴിഞ്ഞ ദിവസവും സമാന വിഷയത്തില്‍ ഷെഫീന...

യുവ കോൺഗ്രസ് നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു; വധു ആർക്കിടെക്ടും യുവ സംരംഭകയുമായ...

കൊച്ചി: അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണ്‍ വിവാഹിതവാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം...

ആ നിബന്ധനയും നീക്കി കേന്ദ്രസർക്കാർ; സബ്സിഡിയുടെ സോളാർ പാനൽ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത: ...

രാജ്യത്ത് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി സോളാർ പാനല്‍ വയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണ് ഉണ്ടായത്.സംസ്ഥാനത്ത് 2019ല്‍ തുടക്കമിട്ട സൗര പുരപ്പുറ സോളാർ പദ്ധതി രണ്ടും കയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. കേരളത്തിന്റെ ഈ...

അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച കെഎഫ്സിയുടെ നൂറുകോടി ആവിയായി; നടന്നത് കോടികളുടെ കമ്മീഷൻ ഇടപാടും അഴിമതിയും;...

മുഖ്യമന്ത്രി പിണറായി വിജയനേയും ധനവകുപ്പിനേയും അഴിമതിയുടെ നിഴലില്‍ നിര്‍ത്തി ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്ബോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന...

അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാന്‍ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി. വേണുഗോപാല്‍ ‘ദൈവം തമ്ബുരാന്‍’ എന്ന് വിളിക്കണോ: മുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കെ സി വേണുഗോപാലിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ, കെ സി ക്ക് പിന്തുണയുമായി ഷാഫി പറമ്ബിലും, രാഹുല്‍ മാങ്കൂട്ടത്തിലും.പിണറായി 3.0 വരുമെന്ന് ചിലര്‍ പ്രചാരണം നടത്തുന്നുവെന്നും മൂന്നാമതും...

കൊല്ലത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം എന്ന് പ്രാഥമിക നിഗമനം: മകനുവേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുഷ്പതലയുടെ അച്ഛന്‍ ആന്‍റണിയെ വീട്ടിനുള്ളില്‍...

ബിജെപിക്ക് പുതിയ സംസ്ഥാന നേതൃത്വം; ശോഭാ സുരേന്ദ്രനും എം.ടി രമേശും ജനറൽ സെക്രട്ടറിമാർ; ഷോൺ ജോർജ് വൈസ് പ്രസിഡന്റ്...

ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. എം.ടി....

ആര്‍എസ്‌എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; നടപടി സ്ഥലം മാറ്റത്തിലൊതുക്കി സര്‍ക്കാര്‍: വിശദാംശങ്ങൾ വായിക്കാം

ആര്‍എസ്‌എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതില്‍ നടപടി. സംസ്ഥാന ജയില്‍ വകുപ്പിന് കീഴിലുള്ള 19 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കഴിഞ്ഞ ഫെബ്രുവരിയില്‍ കുമരകത്തെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗം ഗൗരവത്തോടെ കാണണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്....

വയനാടിന് പ്രിയങ്കരി പ്രിയങ്ക തന്നെ; ഭൂരിപക്ഷം നാല് ലക്ഷം കവിഞ്ഞു: അവസാന കണക്കുകൾ ഇങ്ങനെ

രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാള്‍ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതല്‍ നേടിയത്. ബിജെപിയുടെ...

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം; ഇനി ബീഹാറിൽ; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണർ:...

കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും.ഗോവയില്‍ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള...

ത്രിപുര പോലീസ് മേധാവിയെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു: വിശദാംശങ്ങൾ വായിക്കാം

ത്രിപുര ഡയറക്ടർ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) അനുരാഗ് ധങ്കർ മരിച്ച നിലയില്‍. അഗർത്തലയിലെ സംസ്ഥാന പോലീസ് ആസ്ഥാനത്തുള്ള ഓഫീസ് മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഗോവിന്ദ് വല്ലഭ് പന്ത് (ജിബിപി) ആശുപത്രിയില്‍...

അവിഹിതം അറിഞ്ഞ ഭർത്താവ് ഭാര്യയെ കൊണ്ട് കൊടുപ്പിച്ച കേസിൽ 24 ദിവസം ജയിൽ വാസം; പുറത്തിറങ്ങിയതിന്...

ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച്‌ പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്ബടപ്പ് പാർക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച...

‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു,’ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നു; യു. പ്രതിഭക്കെതിരെ രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി ;...

യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോല്‍പ്പിച്ചതെങ്കില്‍ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം...

പനി ബാധിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ചു; കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്‍റെ മകള്‍ മരീറ്റ ആണ് മരിച്ചത് .ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ...

ലഹരി ഇടപാടിലെ സാമ്പത്തിക കണ്ണി; അധ്യാപികയായ യുവതി പൊലീസ് പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടില്‍ കാവ്യയാണ് വടകര പോലീസിന്റെ പിടിയിലായത്. തൊഴില്‍ കൊണ്ട് അധ്യാപികയായ കാവ്യയുടെ...

യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം

ക്രിസ്റ്റഫർ നഗറില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടില്‍ ഫ്രാൻസിസിന്റെ മകള്‍ സൗമ്യ (46) ആണ് മരിച്ചത്.പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസിനെ ഒല്ലൂർ പൊലീസ് പിടികൂടി....

കൊച്ചി നഗരത്തിൽ ഇന്ന് ‘നോ ഹോൺ ഡേ’; നിരോധിത സ്ഥലങ്ങളിൽ ഹോൺ അടിച്ചാൽ ഇനിമുതൽ കർശന നടപടിയെന്ന്...

കൊച്ചി നഗരത്തില്‍ ഇന്ന് 'നോ ഹോണ്‍ ഡേ'. നിശബ്ദ മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. 'നോ ഹോണ്‍ ഡേ'യുടെ ഭാഗമായി...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ അഴിഞ്ഞാട്ടം;വാഹനം മാറ്റാൻ ഹോണ്‍ മുഴക്കിയതിന് അച്ഛനെയും മകനെയും നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു; വിശദാംശങ്ങൾ വായിക്കാം

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. മകനെയും അച്ഛനെയും നടു റോഡില്‍ വച്ച്‌ തല്ലിചതയ്‌ക്കുകയായിരുന്നു.ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥൻ രാജേഷിനും മകൻ അഭിനവിനുമാണ് മർദ്ദനമേറ്റത്. തകരപ്പറമ്പ് കുട്ടൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാത്രി എട്ടര മണിയോടെയായിരുന്നു...

ചേലക്കരയിൽ ഇടതുപക്ഷത്തു നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം; ഡിവൈഎഫ്ഐ നേതാവ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപി അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ...

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി അജീഷാണ് ബിജെപിയിലെത്തിയത്. അജീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന...

കോഴിക്കോട് ‘സന’ ബസ് കത്തിയമർന്ന സംഭവം: പിന്നിൽ സിപിഎം സിപിഐ കുടിപ്പകയോ? സിപിഐ നേതാവിനെതിരെ ഉയരുന്നത്...

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വിഷയത്തിന് പിന്നില്‍ മണ്ണാർക്കാട്ടെ സിപിഎം-സിപിഐ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കാവുന്ന ഗുരുതര ആരോപണങ്ങളുമായി തീപിടിച്ച സന ബസ്സിന്റെ ഉടമ...