ഹണിട്രാപ്പിലൂടെ പണം അപഹരിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവം; യുവതിക്ക് നാല് വർഷം തടവ്: വിശദാംശങ്ങൾ വായിക്കാം

ഹണിട്രാപ്പിലൂടെ പണം അപഹരിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതി കൊല്ലം ആലിമുക്ക് ചരുവിള പുത്തൻവീട്ടില്‍ സുജിത ജേക്കബിനു നാലു വർഷം തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച്‌ തൃശൂർ മൂന്നാം അഡീഷണല്‍...

നീനു വിവാഹിതയായെന്നത് സത്യം, പക്ഷേ നടത്തി കൊടുത്തത് കെവിന്റെ വീട്ടുകാരല്ല: യാഥാർത്ഥ്യങ്ങൾ ഇങ്ങനെ – വിശദാംശങ്ങൾ വായിക്കാം

കെവിനെയും നീനുവിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവിൻ. യുവാവിനെ ഇല്ലാതാക്കിയതാകട്ടെ പ്രിയപ്പെട്ടവളുടെ സഹോദരനും സംഘവും. മകന്റെ മൃതദേഹത്തിനരികില്‍ നീനുവിനെ ചേർത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു. നീനു എം...

ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ; ഫോൺ സ്വിച്ച് ഓഫ്...

കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ വി ടോമിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ഇവര്‍100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അറിയുന്നത്. മലയാളികള്‍ ഉള്‍പ്പടെ...

വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് ഏകപക്ഷീയമായി സ്വന്തം വീട്ടുപേരിട്ട് നഗരസഭ കൗൺസിലർ; പ്രതിഷേധവുമായി കോൺഗ്രസ്: പാലാ...

പാലാ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നപോലെയാണ് പലപ്പോഴും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുവട്ടം ദയനീയമായി പരാജയപ്പെട്ടിട്ടും അവകാശവാദങ്ങൾക്ക് കുറവില്ല എന്നതും...

ജ്യോതിഷനെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി പണം തട്ടിയ കേസ്: എറണാകുളം സ്വദേശിനിയായ യുവതിയും പിടിയിൽ; വിശദാംശങ്ങൾ...

നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ യുവതികൂടി പിടിയില്‍.കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ പൂജാകർമങ്ങള്‍ക്കന്ന വ്യാജേന കൊഴിഞ്ഞാമ്ബാറയിലെ വീട്ടിലെത്തിച്ച്‌ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. എറണാകുളം ചെല്ലാനം...

ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ ബാഗിലെ പണം കവ‍ര്‍ന്ന കേസ്; എസ്‌ഐക്ക് സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം

ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസില്‍ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെൻഷൻ.ആലുവ ഗ്രേഡ് എസ്‌ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ്...

ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: വിശദമായ...

ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂര്‍ പാറയിരുക്കുന്നതില്‍ പടിഞ്ഞാറ്റേതില്‍ സുബിന്‍ പി. വര്‍ഗീസിന്റെ ഭാര്യ ഡോ. ഷേബ റേയ്ച്ചല്‍ (ലക്ഷ്മി ആര്‍. പണിക്കര്‍...

റോഡ് അരികിൽ കളർ മുണ്ടുമുടുത്ത് നിന്ന് ചായ കുടിക്കുന്ന നായിക നടി; അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ: ഇവിടെ...

2012-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ അവർ നാട്ടുകാർക്കും പ്രിയങ്കരിയാണ്. വീട്ടിലെത്തിയാല്‍ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം ആഘോഷങ്ങളില്‍...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കർക്കെതിരെ തുറന്ന പോരുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു: വിശദാംശങ്ങൾ വായിക്കാം

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ്...

“ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്”; ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ നന്ദഗോവിന്ദം ഭജന്സിനെ വിമര്‍ശിച്ച് ശശികല; വിശദാംശങ്ങൾ...

നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിച്ചതിനെ വിമർശിച്ച്‌ ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല.'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആലപിച്ചത്....

59,000ത്തിലേക്ക് കുതിച്ച് സ്വർണ്ണവില; ആഭരണത്തിന് 65000ത്തിനു മുകളിൽ കൊടുക്കണം: വില വിവര കണക്കുകൾ വായിക്കാം

സാധാരണക്കാരുടെ ആഭരണ സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്....

പ്രശസ്ത ന്യൂറോ സര്‍ജൻ ഡോ. ഷിരീഷ് വല്‍സാങ്കര്‍ ജീവനൊടുക്കി

പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷിരീഷ് വല്‍സാങ്കർ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ സ്വന്തം തോക്കില്‍നിന്ന് നിറയൊഴിച്ച്‌ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജീവനൊടുക്കിയതിന്...

മദര്‍ഷിപ്പ് എം.എസ്.സി ഡെയ്‌ല വിഴിഞ്ഞം തുറമുഖം വിട്ടു, പിന്നാലെ ‘അഡു’ എത്തി; ഒറിയോണ്‍ ചൊവ്വാഴ്ചയെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദർ ഷിപ്പ് ഡെയ്ല തുറമുഖം വിട്ടു. മെഡിറ്ററേനിയൻ കമ്ബനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്.വിഴിഞ്ഞത്ത് കണ്ടെയിനറുകള്‍ ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്ല...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിൽ; ഒരു മാസം കൂടി സമയപരിധി അനുവദിച്ച് ഹൈക്കോടതി; ഇ ഡിക്ക് അന്വേഷണം...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.)നും അന്വേഷണം നടത്താമെന്നു ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണത്തെ തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി എഫ്‌.ഐ.ആര്‍. അടക്കമുള്ള രേഖകള്‍ക്കായി ഇ.ഡിക്കു മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്നു പറഞ്ഞു. ഇ.ഡിയുടെ ഹര്‍ജി വീണ്ടും...

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും: മുന്നറിയിപ്പുമായി എക്‌സൈസ്; വിശദാംശങ്ങൾ വായിക്കാം

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്നും ലഹരി...

ഉസ്താദ് ഉപദേശിച്ച ആഭിചാരക്രിയകൾക്ക് കൂട്ടുനിന്നില്ല; ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറി കോരിയൊഴിച്ച് ഭർത്താവ്: കൊല്ലത്ത്...

കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് നേരെ ക്രൂരപീഡനവുമായി ഭർത്താവ്. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു. കൊല്ലം ആയൂർ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.ഭർത്താവ് സജീറിനെതിരെ...

നിരന്തരം പീഡിപ്പിച്ചിരുന്നു; പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

ഭർതൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പുതുപ്പരിയാരം സ്വദേശിനി റിൻസിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.റിൻസിയും ഭർത്താവായ ഷെഫീഖും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിൻസിയുടെ കുടുംബം വെളിപ്പെടുത്തി. ഷെഫീഖ് നിരന്തരം റിൻസിയെ...

വിഴിഞ്ഞം തീരത്ത് ആദ്യ കപ്പൽ അടുക്കുന്നത് പരസ്യം ചെയ്യാൻ സർക്കാർ മുടക്കിയത് ഒരു കോടി 60 ലക്ഷം;...

കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പ്രചാരണം...

പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണവില; പവൻ വില 59,000ന് അരികെ: സ്വർണ്ണവിലയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ വിശദമായി വായിക്കാം.

സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി...

ഭീകര സംഘടനയുമായി ബന്ധം; മൂവാറ്റുപുഴ സ്വദേശിയെ വിമാനത്താവളത്തില്‍ പിടികൂടി

ഭീകരവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി മൂവാറ്റുപുഴ സ്വദേശി സെയ്യദ് മുഹമ്മദ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.ഭീകരവിരുദ്ധ സേന ഇയാള്‍ക്കെതിരെ കേസെടുത്ത് ലുക്ക് ഔട്ട്...