ഹൃദയാഘാതം: മലയാളി യുവതി ദുബായിൽ മരണമടഞ്ഞു; മരിച്ചത് കൂട്ടിക്കല്‍ നാരകംപുഴ കാട്ടാമല യൂസഫിന്‍റെ ഭാര്യ സീനത്ത് (49)
കോട്ടയം കൂട്ടിക്കല്‍ സ്വദേശിനി ദുബായിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൂട്ടിക്കല്‍ നാരകംപുഴ കാട്ടാമല യൂസഫിന്‍റെ ഭാര്യ സീനത്ത് (49) ആണ് മരിച്ചത്.
ദുബായിയില്‍ ജോലി ചെയ്തിരുന്ന സീനത്തിന് രണ്ടു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍...
സ്കൂൾ വിട്ടുവന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞിൻറെ പിതൃ...
ഹരിപ്പാട് 10 വയസ്സുകാരനെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീ ശബരി (10) ആണ് മരിച്ചത്. സ്കൂള്‍ വിട്ട് വന്നശേഷം ശുചിമുറിയില്‍ കയറിയ...
തമിഴ്നാട്ടില്‍ രാഷ്ട്രീയ ട്വിസ്റ്റ്; ടിവികെ മുന്നില്‍, സ്റ്റാലിന്‍ കൊളത്തൂരില്‍ പിന്നില്‍; വിശദാംശങ്ങൾ വായിക്കാം
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടില്‍ ടിവികെ മുന്നിലാണ്.ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊളത്തൂരില്‍ പിന്നിലാണ്.അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്.
ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍...
നാവായിക്കുളത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റിൽ; പ്രതി 29കാരൻ: വിശദാംശങ്ങൾ വായിക്കാം
കല്ലമ്ബലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് പോലിസ് കസ്റ്റഡിയിലുള്ളത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ച ശേഷമാണ് നടപടി.
അതേസമയം പെണ്‍കുട്ടിയെ യുവാവ്...
കടവന്ത്രയില്‍ കസ്റ്റഡിയിലിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍, മറ്റൊരാളിനായി തിരച്ചില്‍ ശക്തം ; വിശദാംശങ്ങൾ വായിക്കാം
കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്....
വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും; കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ:...
പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല.പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാല്‍. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ...
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നീ കുറ്റങ്ങൾ; അഞ്ച് പേരുടെ പരാതിയില്‍ മാങ്കൂട്ടത്തിനെതിരെ എഫ്‌ഐആർ ഇട്ട്...
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുംപാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
അഞ്ച് പേരുടെ പരാതികളിലാണ്...
തൃശൂരിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് അര്‍ച്ചനയുടെ അച്ഛൻ: വിശദാംശങ്ങൾ...
തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോണ്‍ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു....
തരൂർ പാർട്ടിക്ക് വിധേയനാവണം, പുതിയ തലങ്ങളിലേക്കുള്ള പോക്ക് പാർട്ടിയെ ചവിട്ടി മെതിച്ചു കൊണ്ടാവരുത്: ശശി തരൂർ...
കേന്ദ്ര സര്‍ക്കാര്‍ പാക് ഭീകരതയ്‌ക്കെതിരായ നിലപാട് വ്യക്തമാക്കുന്നതിന് രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂര്‍...
കുട്ടികളുടെ ചികിത്സയ്ക്ക് അലോപ്പതിയെക്കാൾ മികച്ചത് ഹോമിയോപ്പതി; പുതിയ പഠനത്തിന്റെ വിശദാംശങ്ങൾ വായിക്കാം
രണ്ട് വയസിന് താഴെയുള്ള കുട്ടികളില്‍ അലോപതി ചികിത്സയെക്കാള്‍ മികച്ചത് ഹോമിയോപതി ചികിത്സയെന്ന് പഠന റിപ്പോര്‍ട്ട്.
യൂറോപ്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്സില്‍ (ഇജെപി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജനനം മുതല്‍ 24 മാസം വരെ...
L2E എമ്പുരാൻ | പടം എങ്ങനെ? സത്യസന്ധമായ റിവ്യൂ വായിക്കാം
പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേല്‍ക്കാൻ...
“കേന്ദ്രം കേരളത്തെ പരീക്ഷണശാലയാക്കി; ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കി”: തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ബിജെപി ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ...
നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കള്‍. ഘടകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കിയതും സർവേ നടത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും അവർ കടുത്ത വിയോജിപ്പ് അറിയിച്ചു.ഘടകകക്ഷികളായ ബിഡിജെഎസിനും...
കണ്ണൂരിൽ യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം എംഡിഎംയുമായി പിടിയില്‍; പിടിച്ചെടുത്തത് 10.265 ഗ്രാം എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ പയ്യന്നൂരില്‍ എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്ബ സ്വദേശി ഷഹബാസ് (30), എടാട്ട് സ്വദേശിയായ ഷിജിനാസ് (34), തുരുത്തി സ്വദേശിനിയായ പ്രജിത (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്....
“പ്രസവ വാർഡ് എന്നുപറഞ്ഞിട്ട് പുരുഷന്മാരെ കേറ്റി ഇരുത്തുന്നതുപോലെ”: സിനിമാ മേഖലയിലെ പീഡനം അന്വേഷിക്കുന്ന ഉദ്യോഗ സംഘത്തിനെതിരെ തിരുവഞ്ചൂർ...
സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. അന്വേഷണ സംഘത്തില്‍ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം. നിലവില്‍ ആർക്കും അന്വേഷിക്കാം എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍.
സ്ത്രീകള്‍ ആണ്...
മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്ബതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കല്‍ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്....
നികേഷ് കുമാറിന്റെ പഠിക്കിറക്കത്തോടെ ടിആർപി റേറ്റിങ്ങിൽ കുതിച്ചുയർന്ന് റിപ്പോർട്ടർ; മനോരമയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത്; ഒന്നാം സ്ഥാനം നിലനിർത്തി...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍...
ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാവില്ല; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്: വിശദാംശങ്ങൾ ഇവിടെ...
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും.കഴിഞ്ഞ ദിവസം...
സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാർഗം ഇല്ലാതാക്കി,വൈക്കത്ത് സിപിഐ ഓഫീസില്‍ കര്‍ഷകൻ തൂങ്ങിമരിച്ചു; വിശദാംശങ്ങൾ വായിക്കാം
വൈക്കത്ത് സിപിഐ ഓഫീസില്‍ കർഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്.തലയാഴം സിപിഐ ഓഫീസില്‍ തൂങ്ങി മരിച്ച നിലയിലാണ് കർഷകനെ കണ്ടെത്തിയത്.
സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാർഗം ഇല്ലാതാക്കിയെന്ന് ഇദ്ദേഹം പരാതിപ്പെട്ടിരുന്നു.സിപിഐ...
വിവാദം തിരിച്ചടിയാകുമെന്ന് ഭയം: കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയുമെന്ന് പ്രഖ്യാപനവുമായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ;...
ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്ന സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി വട്ടിയൂർക്കാവ് എംഎല്‍എ വികെ പ്രശാന്ത്.മരുതംകുഴിയിലാണ് പുതിയ എംഎല്‍എ ഓഫീസ് തുറക്കുന്നത്. അനാവശ്യ വിവാദം വേണ്ടെന്ന് ആലോചിച്ചിട്ടാണ് അങ്ങോട്ട് മാറുന്നതെന്നാണ് എംഎല്‍എയുടെ വിശദീകരണം....
സർക്കാർ കെട്ടിഘോഷിച്ച് മൂന്നാറിൽ ഇറക്കിയ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്സിന് ഫിറ്റ്നസും ഇല്ല ഇൻഷുറൻസും ഇല്ല? ...
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്ത കെഎസ്‌ആർടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിന് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലെന്ന് എം പരിവാഹൻ രേഖ.പതിമൂന്ന് വർഷമായി ഓടിക്കൊണ്ടിരിക്കുന്ന ബസാണ് പുതുക്കിപണിഞ്ഞത്. ബസ്...


























