കോട്ടയം കൂട്ടിക്കല്‍ സ്വദേശിനി ദുബായിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൂട്ടിക്കല്‍ നാരകംപുഴ കാട്ടാമല യൂസഫിന്‍റെ ഭാര്യ സീനത്ത് (49) ആണ് മരിച്ചത്.
ദുബായിയില്‍ ജോലി ചെയ്തിരുന്ന സീനത്തിന് രണ്ടു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഏഴോടെ മരണം സംഭവിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മൃതദേഹം ഇന്ന് പുലർച്ചെ നെടുമ്ബാശേരി എയർപോർട്ടില്‍ എത്തിക്കും. തുടർന്ന് കബറടക്കം കൂട്ടിക്കല്‍ മുഹിയദ്ദീൻ ജുമാമസ് ജിദ് കബർസ്ഥാനില്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















