സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണില്‍ വിവാഹ പാർട്ടികള്‍ക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പില്‍ വില്‍ക്കുന്നത്.
കേരളത്തിലെ ഗോള്‍ഡ് റേറ്റിനെക്കാള്‍ കുറവാണ് GDJMMA യുടെ ഗോള്‍ഡ് റേറ്റ്. ഇതനുസരിച്ചാണ് അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് സ്വർണ്ണ വില്‍പ്പന നടത്തുന്നത്. GDJMMA യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുല്‍ സലാ മിന്റെ ഇടപെടലിലൂടെയാണ് കേരളത്തിലെ സ്വർണ്ണവില കുറയ്ക്കാൻ സാധിച്ചത്. അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും 6 മാസ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലിയും 5% അഡീഷണല്‍ ഡിസ്ക്കൗണ്ടും, ലഭിക്കുന്നു. 3 മാസ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലിയിലും ലഭിക്കുന്നു.
വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആന്റിക്, ചെട്ടിനാട്, അണ്‍കട്ട് ഡയമണ്ട്, നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ തുടങ്ങി എല്ലാ ആഭരണങ്ങളുടെയും ഏറ്റവും വലിയ ശേഖരവും ഇവിടുണ്ട്. അഡ്വാൻസ് ഓർഡറിന് എല്ലാ ആഭരണങ്ങള്‍ക്കും 0% പണിക്കൂലിയില്‍ അല്‍ മുക്താദിർ ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കും.
കൂടാതെ അല്‍ മുക്താദിർ ഗോള്‍ഡ് ബുള്ള്യൻ ബാർസും അല്‍ ഫത്തഹ് ഗോള്‍ഡ് കോയിനും ഏറ്റവും പുതിയ കളക്ഷനായ മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷനും കേരളത്തിലെ ഏറ്റവും വിലക്കുറവില്‍ വാങ്ങാവുന്നതാണ്.
അല്‍ മുക്താദിർ ഭാഗ്യ വധുവിന് വിവാഹ സ്വർണ്ണാഭരണം സമ്മാനമായ ‘ഇനി ഇരട്ടി സ്വർണ്ണം നേടാം’ – സീസണ്‍ 3 പദ്ധതിയില്‍ ഒന്നാം സമ്മാനം വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള സ്വർണ്ണാഭരണം സമ്മാനമായും രണ്ടാം സമ്മാനം വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ പകുതി സ്വർണ്ണം സമ്മാനമായും, മൂന്നാം സമ്മാനം വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ 25% സ്വർണ്ണം സമ്മാനമായും നല്‍കുന്നു. കൂടാതെ അഞ്ച് പവനില്‍ കൂടുതല്‍ വാങ്ങുന്നവരില്‍ നിന്നും നറുക്കെടുക്കപ്പെടുന്ന ഒരാള്‍ക്ക് ‘ബിഗ് ഓഫർ’-സീസണ്‍ 2 പദ്ധതിയില്‍ ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാർ സമ്മാനമായും നല്‍കുന്നു. സ്വർണ്ണവില ഉയർന്നുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അല്‍ മുക്താദിർ ജ്വല്ലറിയുടെ എല്ലാ ഷോറൂമുകളിലും പഴയ സ്വർണ്ണം അതാത് ദിവസത്തെ വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് 916 സ്വർണ്ണമായി മാറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുല്‍ സലാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8111 955 916, 9072 222 112, 9539 999 697, 9745 663 111













