വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ രാജിവച്ചു; പദവിയൊഴിഞ്ഞത് ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ: വിശദാംശങ്ങൾ വായിക്കാം
വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്ന് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ ഡി അപ്പച്ചൻ...
സർവീസിൽ നിന്ന് വിരമിച്ചത് മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം; ചൊവ്വരയില്‍ മുൻ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ:...
ചൊവ്വരയില്‍ പട്ടയത്തിന് സ്കെച്ച് തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. ചൊവ്വര വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റായ പെരുമ്ബാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ...
10 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം: ചാവക്കാടും വഖഫ് നോട്ടീസ്; 37 കുടുംബങ്ങള്‍ പ്രതിസന്ധിയിൽ; വിശദാംശങ്ങൾ വായിക്കാം
തീരദേശമേഖലയായ മുനമ്ബത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ്.
പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുള്‍പ്പെടെ വഖഫ് ബോർഡില്‍ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്....
കാനഡയിൽ സ്ഥിരതാമസ വിസയും ജോലിയും വാഗ്ദാനം ചെയ്തു തട്ടിയത് ലക്ഷങ്ങൾ; ഇരകളെ പിടിച്ചത് ഇൻസ്റ്റാഗ്രാം പരസ്യത്തിലൂടെ:...
കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് മൂന്നര ലക്ഷം തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍.കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചന്‍ (28) എന്ന യുവതിയാണ് അറസ്റ്റിലായത്.2023 ഫെബ്രുവരിയിലാണ് കേസിന്...
ദുഃഖവെള്ളിക്ക് പുറമേ ഇനിമുതൽ പെസഹാ വ്യാഴവും പൊതു അവധി; ബാങ്കുകൾക്കും പ്രവർത്തിക്കേണ്ട; 2026ലെ അവധികൾ നിശ്ചയിച്ച് ...
2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്, കേരള ഷോപ്പ്‌സ്...
മന്ത്രിപദവി ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വി. ശിവന്‍കുട്ടി; സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാറ്റിനിർത്താൻ സാധ്യത; വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.കൂടുതല്‍...
എം സി റോഡ് കുഴിച്ച് ലക്ഷങ്ങളുടെ മണ്ണ് മോഷണം; പിന്നിൽ സിപിഎം സ്പോൺസേർഡ് ഗുണ്ടകൾ; എല്ലാം...
എംസി റോഡ് നവീകരണത്തിന്റെ മറവില്‍ സിപിഎം ഗുണ്ടകളുടെ വന്‍ മണ്ണുകൊള്ള. ഇരുട്ടിന്റെ മറവില്‍ മണ്ണുകൊള്ളയ്‌ക്കു നേതൃത്വം നല്‍കുന്നത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി.ആലന്തറ, മുരൂര്‍ക്കോണം, കീഴായിക്കോണം, ദീപാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎം...
‘ബാലയെ കുറിച്ച് എലിസബത്ത് പറയുന്നതൊക്കെ സത്യം’ വീട്ടിൽ പെണ്ണുങ്ങൾ വരുന്നതിന് ഞാൻ സാക്ഷി; ആറാട്ടണ്ണന്‍ സന്തോഷ്...
നടന്‍ ബാലയ്ക്കെതിരെ മുന്‍ ഭാര്യമാരായ അമൃത സുരേഷും എലിസബത്ത് ഉദയനും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പുതിയ ചില വെളിപ്പെടുത്തലുകളുമായി എലിസബത്ത് വീണ്ടും രംഗത്ത് വന്നിരുന്നു.തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ബാലയുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നുമാണ്...
വഖഫ് അധിനിവേശ ഭീഷണി റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തുമോ? ഇസ്ലാം മതസ്ഥരിൽ നിന്നു ഭൂമി വാങ്ങാനും, അവർക്ക് വസ്തുക്കൾ...
വഖ്ഫ് ബോർഡുകള്‍ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളില്‍ അധിനിവേശം നടത്തിയ കഥകള്‍ പുറത്തു വന്ന് കൊണ്ടിരിക്കുമ്ബോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ വിദൂര സാധ്യതയുള്ള വസ്തുവകകള്‍ വാങ്ങുവാൻ...
“ഇന്ത്യയിൽ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനിൽ 2000 രൂപ കൊടുക്കണം, റിക്രൂട്ട്മെൻറ് ഏജൻസികൾ പറയുന്നതുപോലെ കാണാൻ ദേശങ്ങൾ...
യൂറോപ്പിലും മറ്റു പലയിടത്തും സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലം കമ്ബനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയാണെന്ന് പോളിസി വിദഗ്ധന്‍ ജെഎസ് അടൂര്‍. റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല വിദേശ രാജ്യങ്ങളെന്ന്, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച...
പെരുമഴയിൽ ഒലിച്ചുപോയി കണ്ണൂരിലെ റോഡുകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം
ശ്രീകണ്ഠാപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താത്കാലിക റോഡുകള്‍ ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്ബൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്. ശ്രീകണ്ഠാപുരം - നടുവില്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പുതുക്കി പണിയാനായി മുറിച്ചിട്ട...
വിവാഹമോചന കരാറിലും കൃത്രിമം കാട്ടി ബാല? ഒപ്പു വ്യാജമായിട്ടു എന്ന അമൃത സുരേഷിന്റെ പരാതിയിൽ പോലീസ് കേസെടുത്തു:...
നടന്‍ ബാലയ്‌ക്കെതിരെ അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി.എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും...
മഴ കഴിഞ്ഞു ഇനി കൊടും ചൂടും വരൾച്ചയും; കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് വൈറ്റ് അലർട്ട്; താപനില ഉയരും:...
കാലാവസ്ഥ വ്യതിയാനത്തെ ചെറുതായി കാണരുത് എന്ന് വിവരമുള്ളവർ പണ്ടേ പറയുന്നതാണ്. പ്രകൃതി നശീകരണത്തിന്റെ അന്തരഫലങ്ങള്‍ ഒക്കെ അതൊക്കെ ഏതോ കാലത്ത് വരാൻ പോകുന്നതല്ല എന്ന് വിചാരിച്ചിരുന്നവർ പോലും നെഞ്ചത്ത് കൈവെക്കുന്ന അവസ്ഥയാണുള്ളത്. ഒന്നുകില്‍...
കൊല്ലം മണ്ഡലത്തില്‍ ബിജെപി നീക്കം; റോബിൻ രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട് ; വിശദാംശങ്ങൾ വായിക്കാം
കേരളത്തിന്റെ രാഷ്ട്രീയ ഗോദയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരു 'താരപ്പോരാട്ടത്തിന്' വേദിയാകുമോ? സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന് പിന്നാലെ, സെലിബ്രിറ്റി പരിവേഷമുള്ള മുഖങ്ങളെ അണിനിരത്തി വോട്ട് ബാങ്ക് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍.ബിഗ് ബോസ്...
കാബിനറ്റ് പദവികളിൽ ഉടൻ തീരുമാനം ആവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍; പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് മോൻസ് ജോസഫ്;...
കാബിനറ്റ് പദവികള്‍ നല്‍കണമെന്ന ആവശ്യവുമായി യു.ഡി.എഫില്‍ സമ്മർദം ശക്തമാക്കി ഘടകകക്ഷികള്‍. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ....
ഡയറി എഴുതിയില്ല എന്ന് ആരോപിച്ച് അഞ്ചുവയസ്സുകാരന് ക്രൂര മർദ്ദനം; ഒളിവിലായിരുന്ന ടീച്ചർ അറസ്റ്റിൽ; പിടിയിലായത് തൃശൂർ...
ഡയറി എഴുതിയില്ല എന്നാരോപിച്ച് അഞ്ചുവയസുകാരനെ തല്ലിച്ചതച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സെലിൻ രാത്രിയോടെ...
നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ തൂങ്ങിമരിച്ച...
ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയില്‍. കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാടക വീട്ടിലാണ് പിജി...
ബീച്ച് വെയറിൽ ത്രസിപ്പിക്കുന്ന വീഡിയോയുമായി മംമ്ത മോഹൻദാസ്: ഇൻസ്റ്റാഗ്രാം വീഡിയോ കാണാം
നടിയും ഗായികയുമായ മംമ്‌ത മോഹൻദാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ഫ്രാൻസിലെ ഒരു ബീച്ചില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് മംമ്ത ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.സംഗീതത്തിനനുസരിച്ച് ബീച്ച്‌വെയറില്‍, നൃത്തം...
ബ്യൂട്ടിപാർലറിലെ ചെലവുകളും മെഡിക്കൽ ബില്ലിൽ തിരുകി കയറ്റി; തൃശ്ശൂരിലെ വനിത മജിസ്ട്രേറ്റിന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് തൃശ്ശൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് സസ്‌പെൻഷൻ.ജുഡീഷ്യല്‍ ഓഫീസർ തൃശ്ശൂർ തേർഡ് അഡീഷണല്‍ മുൻസിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്....
ക്ഷേത്രനട അടച്ച ശേഷം പ്രായപൂർത്തിയായ പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാൻ ആഭിചാരം; കവിളിൽ തൊട്ടും തടവിയും...
തിരുവനന്തപുരത്ത്, കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി പരാതി.ക്ഷേത്രോപദേശക സമിതി ഈ വിഷയത്തില്‍ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി.
മേല്‍ശാന്തിയെ മാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം...


























