പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്ന വിവരം മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നില്ല; മന്ത്രിമാർ രാജിവെക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം...
പിഎം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം...
വിവാഹ വേദിയിലെത്തി പിഞ്ചുകുഞ്ഞുങ്ങളുടെ പാദസരം കവർന്നു; തിരുവനന്തപുരത്ത് 59കാരി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹ സത്ക്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പൊലിസ് പിടികൂടി. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ 59 ആണ് പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ...
“കുപ്പായം ഇട്ടാൽ മര്യാദയ്ക്ക് ഇരിക്കണം, ഊതാൻ പറഞ്ഞാൽ ഊതിയിട്ട് പോയാൽ മതി”: കോട്ടയം ചിങ്ങവനത്ത് പള്ളിയിലേക്ക് ബൈക്കിൽ...
വൈദികനെ വാഹനം തടഞ്ഞുനിര്‍ത്തി ഊതിച്ച് പരിശോധിച്ചു. മദ്യപിച്ചിട്ടുണ്ടൊയെന്നറിയാനാണ്, വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്. വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണെന്നും അറിയിച്ചപ്പോള്‍, 'ആരായാലും ഊതിയിട്ട് പോയാല്‍ മതി' എന്നായിരുന്നു പോലീസ് നിലപാട്. സംഭവത്തില്‍,...
എല്ലാവരും വീഡിയോ എടുക്കുന്നത് വൈറൽ ആകാൻ അല്ല; ട്രെയിനിൽ കോളേജ് കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത...
ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസണ്‍ 7 മത്സരാർത്ഥി റെന ഫാത്തിമ. കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരില്‍ നിന്ന്...
പരിയാരം ഗവ: വെറ്റിനറി ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി; പുതുപ്പള്ളി മണ്ഡലത്തോടുടുള്ള...
വെറ്റിനറി ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവ് പുതുപ്പള്ളി നിയോജക മണ്ഡലത്തോട് സർക്കാർ തുടർന്നു വരുന്ന വൈര്യനിര്യാതനബുദ്ധിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്ന്...
കോളേജിൽ ഇനി പഠിപ്പിക്കുക വേടന്റെ പാട്ടും, ഗൗരിലക്ഷ്മിയുടെ കഥകളി സംഗീതവും; സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്ത് കാലിക്കറ്റ് സർവകലാശാല...
കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയില്‍ റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും പഠിപ്പിക്കാമെന്ന തീരുമാനത്തില്‍ ബോർഡ് ഒഫ് സ്റ്റഡീസ്. സിലബസിനെതിരെ ഡോ.എം എം ബഷീർ സമർപ്പിച്ച റിപ്പോർട്ട്...
രാഷ്ട്രീയ മോഹങ്ങൾ മറച്ചുവെക്കാതെ പിണറായിയുടെ കൊച്ചുമകൻ; റിപ്പോർട്ടർ ടിവിയോട് നടത്തിയ പ്രതികരണം വൈറലാകുന്നു: വീഡിയോ വാർത്തയോടൊപ്പം
രാഷ്ട്രീയത്തില്‍ പ്രവർത്തിക്കാൻ താല്‍പര്യമുണ്ടെന്ന് പിണറായി വിജയന്റെ ചെറുമകൻ ഇഷാന്റെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. റിപ്പോർട്ടർ ടിവിയോടാണ് പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ മനസ്സുതുറന്നത്. ഇത് രണ്ടാമത്തെ പാർട്ടി കോണ്‍ഗ്രസിലാണ് പങ്കെടുക്കുന്നത്. കഴിഞ്ഞതവണ...
വിദഗ്ധ ഡോക്ടറെയും ആശുപത്രിയെയും ആക്ഷേപിച്ച RJ അന്തുവിനെ എയറിലാക്കി ഡോക്ടർമാർ; വൈറലാകാൻ പങ്കുവെച്ച വിഡ്ഢിത്തരങ്ങൾ പൊളിച്ചടുക്കി സംസ്ഥാനത്തിന്റെ വിവിധ...
ചെങ്ങന്നൂർ കെ എം ചെറിയാൻ ഹോസ്പിറ്റലിലെ ഡോക്ടറുടെ വിദഗ്ധ ചികിത്സാ നിർദ്ദേശത്തെ പരിഹസിച്ചും തട്ടിപ്പാണെന്ന് ആക്ഷേപിച്ചും വീഡിയോ പങ്കുവെച്ച യൂട്യൂബർക്കെതിരെ ഡോക്ടർമാരുടെ തിരിച്ചടി. വാഹനത്തിൽ നിന്ന് വീണ് കൈയൊടിഞ്ഞ് എത്തിയ...
ആന്റോ ആന്റണി വിരുദ്ധവികാരം ആളിക്കത്തിച്ചത് കെ മുരളീധരന്റെ പോസ്റ്റർ പ്രസ്താവന; സൈബർ ആക്രമണം നയിച്ചത് ബെന്നി ബഹനാന്റെ...
കേരളത്തിലെ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിൽ. ആന്റോയുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ച ഘടകങ്ങൾ തന്നെയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലേക്ക്...
വിസ തട്ടിപ്പിനിരയായ സ്ത്രീ ജീവനൊടുക്കി; ആത്മഹത്യക്ക് ഒരുങ്ങിയ ഭർത്താവിനെ രക്ഷപ്പെടുത്തിയത് പോലീസും നാട്ടുകാരും ചേർന്ന്; യുവതിയെ വഞ്ചിച്ചത് കോട്ടയം...
വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി. തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യയാ(34)ണ് തൂങ്ങിമരിച്ചത്. ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
വിദേശത്ത് ജോലി...
കെ പി മോഹനൻ എംഎൽഎയ്ക്ക് നേരെ കയ്യേറ്റം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്തു പോലീസ്
കൂത്തുപറമ്ബ് എംഎല്‍എ കെ.പി മോഹനനെതിരായ കയ്യേറ്റത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്. തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ...
ഫാസ്റ്റാഗില്‍ പണമില്ല: ടോള്‍ പ്ലാസയില്‍ നിന്ന് ‘യൂടേണ്‍’ അടിച്ച് സൂപ്പര്‍ഫാസ്റ്റ്! എൻഎച്ച് 66-ല്‍ വണ്‍വേ തെറ്റിച്ച് ഓടിയത് 3...
ശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് വണ്ടി വിട്ടതാണ് നമ്മടെ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്.തൊണ്ടയാട് കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് ഡ്രൈവർ സാർ ആ സത്യം തിരിച്ചറിഞ്ഞത്-ഫാസ്റ്റാഗില്‍ ചില്ലിക്കാശില്ല! സാധാരണക്കാരാണെങ്കില്‍ ഫോണെടുത്ത് യുപിഐ വഴി...
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണം’; പ്രസ്താവന ആവര്‍ത്തിച്ച് ബി ഗോപാലകൃഷ്ണൻ; വിശദാംശങ്ങൾ വായിക്കാം
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന് പ്രസ്താവന ആവർത്തിച്ച് ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ.50 വർഷമായി ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം...
കൊല്ലത്ത് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
മേല്‍പ്പാലം കോണ്‍ക്രീറ്റ്...
സരിൻ വിമതൻ ആയാൽ സിപിഎം പിന്തുണയ്ക്കും; ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം.
സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ പി.സരിൻ സിപിഎമ്മിലേക്കെന്ന് സൂചന. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാർഥിയാക്കുന്നത് സിപിഎമ്മിന്...
പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന യുവതിയും ഭർത്താവും ചേർന്ന് ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; ഐടി...
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ ദമ്ബതികള്‍ അറസ്റ്റില്‍. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രല്‍ പൊലീസ് പ്രതികളെ പിടികൂടിയത്....
വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനം ശരിയല്ല; രമേശ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്ബളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല.
കോണ്‍ഗ്രസ്...
സാമ്പിളുകൾ ശേഖരിച്ചില്ല; മെഡിക്കൽ പരിശോധന നടത്തിയില്ല; സാക്ഷി മൊഴികൾ എടുത്തില്ല: കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ...
കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്‍രെ പേരില്ല. ഒന്‍പത് പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. നിലവില്‍ മൂന്ന്...
കെവി തോമസിന് വാരിക്കോരി നൽകാൻ സംസ്ഥാന സർക്കാർ; യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.3 ലക്ഷമായി ഉയർത്താൻ...
കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ നിർദേശം. പ്രതിവർഷ തുക 5 ലക്ഷത്തില്‍ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നല്‍കി.നേരത്തെ...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ; സംഭവം കോട്ടയത്ത്; വിശദാംശങ്ങൾ വായിക്കാം
വെള്ളാവൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റില്‍. വെള്ളാവൂർ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.ഭൂമി പോക്കുവരവിനായി പരാതിക്കാരനില്‍ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.


























