വിദേശത്തുനിന്ന് എത്തിയ 50 ലക്ഷം രൂപയുടെ സമ്മാന പാഴ്സൽ കൈപ്പറ്റാൻ കസ്റ്റംസ് ക്ലിയറൻസ് ഫീസ്: കൊച്ചി സ്വദേശിനിക്ക്...
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സുഹൃത്തിന്റെ തട്ടിപ്പില്‍ യുവതിക്ക് നഷ്ടമായത് 2.5 ലക്ഷം രൂപ. എളംകുളം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കൊച്ചി സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.50 ലക്ഷം രൂപയുടെ സമ്മാനം...
സാലറി ചലഞ്ചിന് സമ്മതം നല്‍കിയില്ലെങ്കില്‍ പിഎഫ് വായ്പയില്ല; കടുത്ത നീക്കവുമായി സര്‍ക്കാർ; പ്രത്യക്ഷ സമരത്തിലേക്ക് ജീവനക്കാർ: വിശദാംശങ്ങൾ വായിക്കാം.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സർക്കാരും ജീവനക്കാരും കൊമ്ബുകോർക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ...
മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം; വീണയ്ക്ക് കുരുക്കു മുറുകുന്നു
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്‌എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി...
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഓസ്ട്രേലിയൻ മന്ത്രി; സൂപ്പർ സ്റ്റാറുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ച ഏറെ ഹൃദ്യം: ചിത്രങ്ങൾ കാണാം.
ഓസ്‌ട്രേലിയയില്‍ മന്ത്രിയായശേഷവും പ്രിയതാരത്തോടുള്ള ഇഷ്‌ടം മറച്ചുവയ്ക്കാതെ മമ്മൂട്ടിയെ സന്ദർശിച്ച് ആരാധകൻ. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ക്കണ്ടപ്പോള്‍ മമ്മൂട്ടിക്കും നിറഞ്ഞ സന്തോഷം. വർഷങ്ങളോളം, മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന, ഓസ്‌ട്രേലിയയിലെ ഇന്ത്യൻവംശജനായ ആദ്യമന്ത്രി...
നിയമസഭാ തെരഞ്ഞെടുപ്പ്: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് മുന്നറിയിപ്പുമായി പോലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേസ് ആകും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ...
മഞ്ജു വാര്യരുടെ വീഡിയോ പങ്കുവെച്ച് അഴിമതിക്കെതിരെ പി പി യുടെ ഫേസ്ബുക്ക് പോസ്റ്റ്; നീക്കം നവീൻ ബാബുവിന്റെ കുടുംബം...
അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ച് മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം...
വനിതകൾക്കായി കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’; സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ വനിതകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌എഫ്‌ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്‌ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകള്‍ക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയില്‍...
പാലായിൽ കാപ്പൻ മുന്നിൽ, ജോസ് മൂന്നാം സ്ഥാനത്ത്: മറുനാടൻ സർവ്വേഫലങ്ങൾ ഇങ്ങനെ
കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ മാധ്യമമാണ് മറുനാടൻ മലയാളി. രാഷ്ട്രീയ വാർത്തകളാണ് മറുനാടന്റെ ഹൈലൈറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ ഓൺലൈൻ പോളിൽ ഒരു ലക്ഷത്തിലധികം ആളുകൾ...
ഇത് പി ആർ വർക്കോ, ട്രോൾ വീഡിയോയോ? മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്ന...
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികളിൽ രണ്ടാം സ്ഥാനക്കാരൻ ആണ് പിണറായി വിജയൻ. കേരളത്തിൽ തുടർഭരണം നേടി അധികാരത്തിൽ തിരികെയെത്തിയ ആദ്യ ഭരണാധികാരിയും പിണറായി...
കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; തടയാൻ എത്തിയ നാട്ടുകാരനും തല്ല്: വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ നാട്ടുകാരന് പരിക്കേറ്റ സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.മര്‍ദനമേറ്റ നാട്ടുകാരന്റെ പരാതിയിലാണ് കേസ്. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നന്ദജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഷ്...
മഞ്ചേശ്വരത്ത് ബിജെപിക്ക് ആശങ്ക; വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്ന്...
സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്‌ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്.വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കനത്ത...
ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയാംസ് അയ്യർ ഐസിയുവിൽ; വാരിയെല്ല് പൊട്ടിയതിനു പിന്നാലെ ആന്തരിക രക്തസ്രാവം: വിശദാംശങ്ങൾ വായിക്കാം
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...
വാടകയ്ക്ക് നൽകാൻ കെട്ടിടം ഉണ്ടോ? നല്ല വാടക നൽകാൻ തയ്യാറായി ബിവറേജസ് കോർപ്പറേഷൻ; കെട്ടിട ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷിക്കാം;...
സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച് കഴിഞ്ഞു. കെട്ടിടത്തിന്റെ...
സർവകലാശാലകളിലെ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്( കെ – റീപ്) നടപ്പാക്കൽ: അസാപ്പിനെ മുന്നിൽ നിർത്തി പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള...
സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണം, ധനവിനിയോഗം, വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയവ ഏകീകൃത ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) പദ്ധതിക്കായുള്ള സോഫ്റ്റ്വെയർ 'അസാപ്...
കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങൾ: വിശദമായി വായിക്കാം.
കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ...
കാർ കയറ്റി സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ കേസ്; രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം
കൊല്ലം മെെനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഡോ.ശ്രീകുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ...
കേരളത്തിൻറെ ആകെ ജനസംഖ്യയുടെ ഏഴിലൊന്നും മലപ്പുറം ജില്ലയിൽ; ജനസംഖ്യ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്ന...
നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങവെ മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വീണ്ടും സജീവമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. സംസ്ഥാന...
നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴല്‍നാടൻ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച കേസില്‍ തീരുമാനമായെന്ന് വീണാ നായര്‍; സര്‍ക്കാര്‍ കേസ് പിൻവലിക്കും:...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉന്നയിച്ചതിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ്...
ഗതാഗത കുരുക്കിൽ പെട്ട് ഭാര്യ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായില്ല; പാലിയേക്കര ടോൾ പ്ലാസയിൽ വ്യവസായിയുടെ പ്രതിഷേധം:...
പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞ് എൻടിസി മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്കാര ചടങ്ങില്‍...
ബിജെപി പ്രവർത്തകരുടെ പരാതിയിൽ അഖില്‍ മാരാർക്കെതിരെ എടുത്ത രാജ്യദ്രോഹ കേസ്; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ...
രാജ്യദ്രോഹ കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം. ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.....


























