ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു; ദാരുണ സംഭവം കണ്ണൂരിൽ
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. വീരാജ് പേട്ടയിലെ പള്ളിയല്‍തൊടിയില്‍ പി.എം മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. വീരാജ് പേട്ടയില്‍ നിന്ന് തൊട്ടിപ്പാലത്തെ ഭര്‍തൃസഹോദരിയുടെ വീട്ടില്‍...
35 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000: അപേക്ഷ ഇന്നുമുതല്‍; ആര്‍ക്കെല്ലാം അപേക്ഷിക്കാം? എങ്ങനെ അപേക്ഷിക്കണം? ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍...
കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിയിലേക്ക് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. സംസ്ഥാനത്തെ സ്ത്രീകളുടെ...
വീട്ടിലെ ക്ലോക്കിന് വരെ നിങ്ങളെ കോടീശ്വരാനാക്കാൻ കഴിയും; വാസ്തു ശാസ്ത്രത്തിൽ വിശ്വാസമുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
എല്ലാവരുടെയും വീട്ടില്‍ സാധാരണയായി കാണുന്ന ഒന്നാണ് ക്ലോക്ക്. പക്ഷേ ഈ ക്ലോക്കും വാസ്തുശാസ്ത്രവും തമ്മില്‍ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. വാസ്തുശാസ്ത്രത്തില്‍ പറയുന്നതനുസരിച്ച് ക്ലോക്ക് വീട്ടില്‍ സ്ഥാപിച്ചാല്‍ സമ്പത്ത് ഉയർത്തുന്നു. എന്നാല്‍ തെറ്റായ...
മരിക്കാൻ പോകുന്നുവെന്ന് വിദേശത്തുള്ള സ്വന്തം അച്ഛനെ വിളിച്ചു പറഞ്ഞു; ഭർതൃ മാതാവുമായി ഉണ്ടായിരുന്നത് ചില്ലറ പ്രശ്നങ്ങൾ:...
എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തികഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര...
ട്രാൻസ്ജെൻഡറും ആക്ടിവിസ്റ്റുമായ സിദ്ധാർത്ഥ് നാഥിനെ കാണാനില്ല എന്ന റിപ്പോർട്ട്; കാണാതായത് ഇന്നലെ രാത്രി മുതൽ എന്നും...
ട്രാന്‍സ്ജെന്‍ഡറും സോഷ്യല്‍ മീഡിയാ താരവുമായ സിദ്ധാര്‍ത്ഥ് നാഥിനെ കാണ്മാനില്ല. ഇന്നലെ രാത്രി മുതലാണ് സിദ്ധാര്‍ത്ഥിനെ കാണാതായത്.31 വയസുകാരനാണ്.
ഇന്നലെ രാത്രി കരുനാഗപ്പള്ളിയില്‍ നിന്നും തൃശൂരിലേക്ക് പോയതായിരുന്നു സിദ്ധാര്‍ത്ഥ്. അതിനിടയിലാണ് കാണാതായത്. അതസമയം, ആലപ്പുഴ...
കഞ്ചാവ്, മരുന്ന്, പെണ്ണ്; പെരുമ്പാവൂരിലെ ഭായി കോളനിയുടെ നേര്‍ കാഴ്ച്ചകൾ ഞെട്ടിക്കുന്നത്: വിശദാംശങ്ങൾ വായിക്കാം
പെരുമ്പാവൂരിലെ പുതിയപാടം പാടശേഖരം ഒരുകാലത്ത് നെല്‍വയലുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. ഇന്ന് അതേ സ്ഥലം "ഭായി കോളനി", "ബംഗാള്‍ കോളനി", "കണ്ടന്തറ കോളനി" എന്നീ പേരുകളില്‍ അറിയപ്പെടുന്ന അതിഥി തൊഴിലാളികളുടെ സാന്ദ്രവാസകേന്ദ്രമാണ്.സമീപകാലത്ത് ലഹരി വില്‍പ്പന,...
സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്, കേരളത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശവുമായി...
കേരളത്തിന് എതിരെ കടുത്ത വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. കേരളത്തിലെ ഹിന്ദുക്കള്‍ ഭീതിയിലാണ് കഴിയുന്നത്.സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും അഴിമതിയില്‍...
സംസ്ഥാനത്ത് ഉടനീളം നാശംവിതച്ച് വ്യാപകമായ മഴയും കാറ്റും; കനത്ത നഷ്ടം: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയത്ത് ഇടവിട്ട് ശക്തമായ മഴ. മറ്റക്കരയില്‍ വീട് തകര്‍ന്നു.ചോറ്റി സ്വദേശി സണ്ണിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് പറ്റി. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയില്‍ വിദ്യാഭ്യാസ...
ഫ്രഷേഴ്സ് ഡേ കളർ ആക്കാൻ വിദ്യാർത്ഥികൾക്കൊപ്പം സ്റ്റേജിൽ അടിപൊളി നൃത്തച്ചുവടുകളുമായി വകുപ്പ് മേധാവിയും; സംഭവം ആലപ്പുഴ സനാതന ധർമ്മ...
കോളേജുകളിലെ ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്‍റെ ദിവസമാണ്. പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കിടെ പണ്ട് ചെറിയ തോതിലുള്ള റാഗിംഗും നടന്നിരുന്നു.
എന്നാല്‍, നിയമങ്ങള്‍ കര്‍ശനമായതോടെ അത്തരം കാര്യങ്ങള്‍ക്ക് ഇന്ന് വലിയ നിയന്ത്രണമുണ്ട്....
ഹരിപ്പാട് ക്ഷേത്രത്തിലെ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു; ആറുമാസം തളച്ചിട്ടിരുന്ന ആനയെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അഴിച്ചുവിട്ടത് ഇന്നലെ:...
ഹരിപ്പാട് ക്ഷേത്രത്തിലെ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരൻ നായർ (53) ആണ് മരിച്ചത്.പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം...
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചു എന്ന് ആരോപണം; പിഴ കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞതോടെ ഹാലിളകി യുവാവിന്...
ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിന് നേരെ പൊലീസ് അതിക്രമം. കല്‍പ്പറ്റ ട്രാഫിക് എസ്.ഐയും സംഘവും യുവാവിനെ വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ കയറ്റി. മലപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ബുധനാഴ്ച രാവിലെ 10.30ഓടെ...
‘വലതുപക്ഷവും മാധ്യമങ്ങളും വീണാ ജോര്‍ജിനെ വേട്ടയാടുന്നു, MLA എന്ന നിലയില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാൻ ഉദ്ദേശിക്കുന്നില്ല’: ഭീഷണി പോസ്റ്റുമായി...
വിണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നി മണ്ഡലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എംഎല്‍എയുടെ കുറിപ്പ്. ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന നിലയില്‍...
ജിഹാദികള്‍ക്കോ രാജ്യദ്രോഹികള്‍ക്കോ മുന്നില്‍ ഞാൻ ഒരിക്കലും തല കുനിക്കില്ല ; മൊണാലിസയുടെ ആരോപണങ്ങള്‍ സനോജ് മിശ്ര; വിശദാംശങ്ങൾ...
കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോത്സേ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ചലച്ചിത്ര നിർമ്മാതാവ് സനോജ് മിശ്ര .രണ്ട് ദിവസം മുൻപ് നടന്ന വാർത്താസമ്മേളത്തില്‍ സനോജ് മിശ്ര തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും...
യുവതി കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളും വീഡിയോയും ജനാലയ്ക്ക് അരികിൽ ഒളിച്ചു നിന്ന് പകർത്തിയ യുവാവ് പിടിയിൽ; പ്രതി നിശാന്ത്...
മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.
യുവതി കുഞ്ഞിന്...
ചാലക്കുടി ബാങ്ക് കൊള്ള: കവര്‍ച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്; ആസൂത്രിതമെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ കാണാം
ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും പുറത്ത്.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ജീവനക്കാരെ...
ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ ബീജം എടുത്തു സൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി; അനുമതി നല്‍കി കേരള ഹൈക്കോടതി:...
ഗുരുതരാവസ്ഥയിലായ ഭർത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് അനുമതി നല്‍കി ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടികളില്ലാത്ത ദമ്ബതികളാണിവർ. ഒരു കുഞ്ഞിനെ ഗർഭംധരിക്കുന്നതിനായി 'അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി'ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുവാദം നല്‍കിക്കൊണ്ടാണ്...
കുഞ്ഞുങ്ങള്‍ക്ക് അമൃതം പൊടി കൊടുക്കുന്നവര്‍ ശ്രദ്ധിക്കൂ; ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തൽ: വിശദാംശങ്ങൾ വായിക്കാം
ഗുണനിലവാരമില്ലാത്ത അമൃതം നൂട്രിമിക്‌സ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ....
കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് ഹൈക്കോടതി വക സസ്‌പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണല്‍ ജില്ലാ ജഡ്‌ജി എം ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈകോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. ജഡ്ജിയുടെ മോശം...
പറക്കാത്ത ഹെലികോപ്റ്റിന് 2.4 കോടി വാടക അനുവദിച്ച് സംസ്ഥാന സർക്കാർ; പണം നൽകിയത് ട്രഷറി നിയന്ത്രണം...
ഉണ്ടില്ലെങ്കിലും കോണകം പുരപ്പുറത്ത് വിരിക്കുന്ന' മിഥ്യാഭിമാനികളുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഓരോ പ്രവര്‍ത്തികളും.സാമ്ബത്തിക പരാധീനതക്കിടയിലും മുഖ്യമന്ത്രിയുടെ പറക്കാത്ത ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക കുടിശ്ശികയായി രണ്ടു കോടി 40 ലക്ഷം...
യൂട്യൂബ് വീഡിയോയിലൂടെ കെ എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമർശങ്ങൾ; വക്കീൽ നോട്ടീസ് കിട്ടിയതിന് പിന്നാലെ വീഡിയോകൾ പിൻവലിച്ചു...
യൂട്യൂബ് വീഡിയോയിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ മാപ്പുപറഞ്ഞ് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായതോടെയാണ്...


























