ഉമ്മൻചാണ്ടിയുടെ പേര് പരാമര്‍ശിച്ച്‌ ഇടത് പ്രൊഫൈലുകള്‍ പാരഡി പ്രചരിക്കുന്നു; “പോറ്റിയെ കേറ്റിയെ” ഗാനത്തില്‍ എതിര്‍പരാതിയുമായി കോണ്‍ഗ്രസ്

"പോറ്റിയെ കേറ്റിയെ" എന്ന പാരഡി ഗാനത്തില്‍ എതിർപരാതിയുമായി കോണ്‍ഗ്രസ്. പോറ്റിയെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിച്ചിട്ടുള്ള പാരഡി ഗാനത്തിലാണ് പരാതി. നിലവില്‍ കേസെടുത്ത "പോറ്റിയെ കേറ്റിയെ" എന്ന വരികള്‍ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ കോണ്‍ഗ്രസിനെതിരായി പാരഡി...

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മദ്യം നൽകി മയക്കിയശേഷം ബാർ ഹോട്ടലിന്റെ ശുചിമുറിയിൽ പീഡിപ്പിച്ചു; മൂന്ന് പ്രതികൾ പിടിയിൽ; ക്രൂരകൃത്യം...

പ്രായപൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് വിശദ അന്വേഷണത്തിന്. ആഴ്ചകള്‍ക്ക് മുമ്ബാണ് സംഭവം നടന്നത്. കേസില്‍ 3 പേരെ തുമ്ബ പൊലീസ്...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ മുൻനിര പോരാളി കഞ്ചാവ് കേസിൽ പിടിയിൽ; അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 14 ഗ്രാം...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍. കണ്ണൂർ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ...

സ്വർണ്ണം പണയം വെച്ചശേഷം ബാങ്ക് ലോക്കറിൽ ഇരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു; ഭാര്യയുടെ പരാതിയിൽ ഭർത്താവിന് കീഴ് കോടതി...

ഭർത്താവ് ഭാര്യയുടെ സമ്മതമില്ലാതെ സ്വർണം പണയം വയ്ക്കുന്നത് വിശ്വാസ വഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വന്തം...

ചേർത്തലയിലെ സെബാസ്റ്റ്യൻ സീരിയൽ കില്ലറോ? ഭാര്യയുടെ നിർണായക വെളിപ്പെടുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

ചേർത്തലയിലെ തിരോധാന പരമ്ബര കേസില്‍ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം കാണാതായ ബിന്ദു പത്മനാഭന്റെ സെബാസ്റ്റ്യന്റെ ഭാര്യയായ തനിക്ക് അറിയാമെന്നും എറണാകുളത്തെ ഒരു സ്ഥലവുമായി ബന്ധപ്പെട്ടാണ് ഈ പേര്...

എഫ്‍സിആർഎയെക്കുറിച്ച്‌ പത്രസമ്മേളനം വിളിച്ച്‌ ഞാൻ പറയും; എഫ്‍സിആർഎ നിയമഭേദഗതിയോട് ഉള്ള ചോദ്യത്തോട് ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ ;...

എഫ്‍സിആർഎ നിയമഭേദഗതിയോട് ഉള്ള ചോദ്യത്തോട് ക്ഷുഭിതയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ.അജണ്ട വെച്ചാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വിമർശനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യൻ സഭകള്‍ പ്രതിഷേധവുമായി...

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ചു കാതിൽ കമ്മൽ ഇട്ടു നടക്കുമെന്ന് പി വി അൻവർ; തോറ്റാൽ മൊട്ടയടിക്കും...

ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച്‌ കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ.റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം...

മദ്യപിച്ച് വാഹനം ഓടിച്ചാൽ ഉടനടി അറസ്റ്റ് പാടില്ല; രക്തസാമ്പിൾ ശേഖരിച്ച് രണ്ടുമണിക്കൂറിനകം വിട്ടയക്കണമെന്നും, പുതിയ നടപടിക്രമങ്ങളും വിശദമാക്കി...

മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ നേരിട്ട് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുന്ദമംഗലം സ്വദേശി പി.കെ. മെഹബൂബ് നല്‍കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഈ നിർണായക ഉത്തരവ്.നിലവില്‍...

കേരളം 2025 ലേക്ക് ചുവടുവെച്ചത് മദ്യത്തിൽ ആറാടി; വിറ്റഴിച്ചത് 108 കോടിയുടെ മദ്യം: ബിവറേജസ്...

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്....

അമ്മയുടെ കൺമുന്നിൽ വെച്ച് പിഞ്ചുകുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവം വാൽപ്പാറയിൽ: വിശദാംശങ്ങൾ വായിക്കാം.

വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു. കോയമ്ബത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍...

ഇംഗ്ലീഷും മലയാളവും മണി മണി പോലെ കൈകാര്യം ചെയ്യുന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ്; പാടുന്നത് എവർഗ്രീൻ ഹിറ്റായ...

മനുഷ്യരുടെ ശബ്ദം അനുകരിക്കാൻ തത്തകള്‍ കേന്മാരാണ്. മനോഹരമായി സംസാരിക്കുന്ന തത്തകളുടെ നിരവധി വീഡിയോകള്‍ ഇന്റർനെറ്റില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും മികച്ച രീതിയില്‍ മനുഷ്യ ശബ്ദത്തില്‍ സംസാരിക്കാൻ കഴിവുള്ള തത്തയിനമാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റുകള്‍.മലയാളത്തില്‍ സംസാരിക്കുകയും...

വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ...

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ്...

സഹപാഠിയുമായുള്ള പ്രണയം വീട്ടിൽ പറഞ്ഞതിനുള്ള പ്രതികാരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ വ്യാജ പരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കിടന്നത്...

സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നല്‍കിയ വ്യാജപീഡനപരാതിയില്‍ ബന്ധുക്കളായ യുവാക്കള്‍ ജയിലില്‍ക്കഴിഞ്ഞത് 68 ദിവസം. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു. ജയില്‍വാസം അനുഭവിക്കേണ്ടിവന്ന...

പോലീസ് തലപ്പത് വൻ അഴിച്ചു പണി: രണ്ട് സിറ്റി പോലീസ് കമ്മീഷണർമാർക്കും 7 ജില്ലാ പോലീസ് മേധാവികൾക്കും മാറ്റം;...

രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പോലീസ് മേധാവിമാരെയും സ്ഥലംമാറ്റി സർക്കാർ ഉത്തവിറക്കി. കോഴിക്കോട് റൂറല്‍, കാസർഗോഡ്, കണ്ണൂർ റൂറല്‍, കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട് പോലീസ് കമ്മീഷണര്‍ രാജ്പാല്‍...

രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...

വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പോക്കറ്റ്...

അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച്‌ ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...

113 ഇലക്‌ട്രിക് ബസുകള്‍ നഗരത്തിലിറക്കണം; ഗതാഗതമന്ത്രിക്ക് മേയറുടെ മുന്നറിയിപ്പ് ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം കോര്‍പറേഷന്‍ വാങ്ങിക്കൊടുത്ത 113 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരത്തു തന്നെ ഓടണമെന്ന നിര്‍ദേശവുമായി മേയര്‍ വിവി രാജേഷ്.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷന്‍ കെഎസ്‌ആർടിസിക്ക് കൈമാറിയതാണ് 113 ഇലക്‌ട്രിക് ബസുകള്‍. ഇവ...

രാജ്യാന്തര മോഷണ കേസിലെ പ്രതി കൊച്ചിയിൽ പിടിയിലായി; വിശദാംശങ്ങൾ വായിക്കാം

രാജ്യാന്തര മോഷ്ടാവ് കൊച്ചിയില്‍ പിടിയിലായി. ഉത്തര്‍പ്രദേശില്‍ ബാങ്ക് കൊള്ളയിലൂടെ 85 ലക്ഷം രൂപ കവര്‍ന്ന റിസാകത്ത് ആണ് പിടിയിലായത്.ലോഡ്ജില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്. ഈ മാസം 15 നാണ് ഇയാള്‍ ലക്നൗ...

ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം

ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു എന്നാണ് സഹോദരിയുടെ പരാതി. സഹോദരിയെയും അമ്മയെയും...

ബക്രീദ് അവധി റദ്ദാക്കിയ സംഭവം: പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കളും, അധ്യാപക സംഘടനയും, വിവിധ മുസ്ലിം സംഘടനകളും; നാളെ അവധി...

വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. കേരളത്തില്‍ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂണ്‍ 6 വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച്‌ ബക്രീദ് അവധി...