“ചില മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാരുണ്ട്, അത് സമൂഹത്തിന് അറിയാം”: വിവാദ പരാമർശത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് സമസ്ത നേതാവ്...
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി.താൻ പറഞ്ഞതില്‍ തെറ്റില്ല. ചില മന്ത്രിമാർക്കും ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാരുണ്ട്, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും...
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ചു മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജാ...
മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദർശിച്ച് പത്മജ വേണുഗോപാല്‍.ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്നാണ് പ്രാർത്ഥിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഫെയ്സ്...
സ്റ്റോപ്പില്ലാത്തിടത്ത് നിർത്തി കൊടുക്കാൻ വിസമ്മതിച്ച് ഡ്രൈവറും കണ്ടക്ടറും; കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവതി: വീഡിയോ ദൃശ്യങ്ങൾ...
ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്ന് ചൊല്ലി കെഎസ്‌ആർടിസി ബസിന്‍റെ സൈഡ് ഗ്ലാസ് തകർത്ത് യുവതി. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം. ഒടുവില്‍ ചില്ലിന്‍റെ പണം നല്‍കി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ശുചിമുറിയില്‍...
‘ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു’: സർക്കാരിനെ പിന്തുണയ്ക്കുന്ന ജനറൽ സെക്രട്ടറി സുകുമാരൻ...
ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി എന്‍എസ്‌എസ്, എല്‍ഡിഎഫ് സര്‍ക്കാരിനോട് അടുക്കുന്നതില്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് ആശങ്കയും പ്രതിഷേധവും. ശബരിമല വിഷയത്തിലെ പിന്തുണ സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്....
ശീര്‍ഷാസനത്തിൽ പൊതുവിദ്യാഭ്യാസം: മകന്റെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയെ നിയമിച്ചില്ലെങ്കില്‍ കുത്തിയിരിപ്പ് സമരമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി; പിന്തുണച്ച്...
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ലോകോത്തരമെന്ന വാഴ്ത്തുപാട്ട് പാടുമ്ബോഴും, മകന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സിപിഎം ലോക്കല്‍ സെക്രട്ടറി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം നോര്‍ത്ത് ലോക്കല്‍...
ശസ്ത്രക്രിയയ്ക്കായി ആശുപത്രി പ്രവേശനം: ജോസ് കെ മാണി എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി; വിശദാംശങ്ങൾ...
ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കുന്നതിനാൽ ജോസ് കെ മാണി എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി എന്ന് അറിയിപ്പ്. അംമ്പ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയിട്ടാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കുന്നത്....
സ്ത്രീകളാണ് സംസ്ഥാനത്തിന്റെ ഭാവി,’കേരളത്തിന് വനിതാ മുഖ്യമന്ത്രി; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന രാഷ്ട്രീയത്തില്‍, പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.കോട്ടയത്തെ യു.ഡി.എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ രാഹുല്‍, കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വെറുമൊരു...
ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടെയും പെണ്‍ ദൈവങ്ങളുടെയും പട്ടിക വേണം; സെൻസര്‍ ബോര്‍ഡിനിട്ട് എട്ടിന്റെ പണിയുമായി മലയാളി അഭിഭാഷകൻ: പണി...
ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രവും ഇവിടുത്തെ സെൻസർ ബോർഡും തമ്മിലുള്ള യുദ്ധം ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ആ വിഷയം തീർന്നപ്പോഴിതാ സെൻസർ ബോർഡിനിട്ട് എട്ടിന്റെ പണിയുമായി വിവരാവകാശ അപേക്ഷയുടെ രൂപത്തില്‍...
ദുരിതാശ്വാസം ഇങ്ങനെയും: വയനാട് ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചു രണ്ടു യുവാക്കൾ രംഗത്ത് ;...
ആലപ്പുഴ: വയനാട് ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയാറായി രണ്ട് യുവാക്കള്‍. പരുമല കോട്ടയ്ക്കമാലില്‍ പരേതനായ സോമന്റെയും മാവേലിക്കര ഗവ.ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായ ലളിതയുടെയും മകന്‍ ദീപുരാജ് (സനു-31), ബുധനൂര്‍ തയ്യൂര്‍...
കോളേജ് മാഗസിൻ പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അവഹേളിച്ച് ഇറക്കി വിട്ട് പ്രിൻസിപ്പൽ; സംഭവം...
ഗുമസ്തൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി കോളേജില്‍ എത്തിയ നടൻ നടൻ ബിബിൻ ജോർജിനെ കോളേജ് പ്രിൻസിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്. കോളജ് മാഗസിൻ...
കനത്ത മഴ: ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
സാധാരണ ഏജൻറ് മാരുടെ വയറ്റത്തടിച്ച് ലോട്ടറി വില്പന നിയമങ്ങളിൽ ഭേദഗതി; ഓണ്‍ലൈനായോ സോഷ്യൽ മീഡിയ വഴിയോ...
2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും.വില്‍ക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും.
സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍...
സി എം ആർ എല്ലിന് സേവനം നൽകിയിട്ടില്ല എന്ന് വീണ വിജയന്റെ കുറ്റസമ്മതം; സിപിഎം പ്രതിരോധം...
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്‌എഫ്‌ഐഒ.കുറ്റപത്രത്തിലാണ് എസ്‌എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതല്‍...
പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും; ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ...
വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ...
വീണ്ടും പോലീസ് വലയം ഭേദിച്ച് കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ്; കൂട്ടാളികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പഴബ്ലിച്ചാലില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപെട്ടു.കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇവർ വേട്ടയാടി കൊന്ന മ്ലാവിന്‍റെ ഇറച്ചിയും എല്ലുകളും പൊലീസ് പിടികൂടി.
ബുധനാഴ്ച...
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത്; ദക്ഷിണേഷ്യയിലെ ഏതെങ്കിലും തുറമുഖത്ത് കപ്പലെത്തുന്നത് ആദ്യമായി:...
വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷം. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്ന് തുറമുഖത്ത് നങ്കൂരമിട്ടു.എം എസ് സിയുടെ ഭീമന്‍ കപ്പലായ 'തുര്‍ക്കി'യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ്...
വിഎസിന്റെ ഒറ്റ പ്രതികരണം; മമ്മൂട്ടിക്ക് 2004ൽ വേണ്ട എന്ന് വയ്ക്കേണ്ടിവന്നത് രണ്ടു കോടിയുടെ ഓഫർ: സംഭവകഥ...
കേരളത്തിന് വിഎസ് എന്തായിരുന്നുവെന്ന് തിരുവനന്തപുരം ദര്‍ബാര്‍ ഹാള്‍ മുതല്‍ ആലപ്പുഴ വരെ മഴയോ വെയിലോ രാവോ പകലോ എന്ന് നോക്കാതെ കടല്‍ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം കാണിച്ച് തരുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിന്ന...
സംസ്ഥാനത്ത് കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസ്സുകളിലും ഇനി ക്യാമറ നിർബന്ധം; സമയപരിധി മാർച്ച് 31 വരെ: ...
സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്.കെഎസ്‌ആർടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്.
ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് കാമറകളാണ്...
വീണ്ടും കുതിച്ച് സ്വർണ്ണവില; ഇന്ന് പുതിയ റെക്കോർഡ്: വിലയും വിശദാംശങ്ങളും വായിക്കാം.
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്.
57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160...
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പാർട്ടി ഗുണ്ട ഐ പി ബിനുവും സംഘാംഗങ്ങളും ഉടൻ എങ്ങും...
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ഇ ഡി പരിശോധനയ്ക്കിടെ കേന്ദ്ര ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും അക്രമാസക്തമായി നേരിട്ട കേസില്‍ സി.പി.എം നേതാവ് ഐ.പി.ബിനുവും സംഘവും വന്‍ നിയമക്കുരുക്കിലേക്ക്. കേസില്‍ നിലവില്‍...


























