തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ എൽഡിഎഫ് സീറ്റുകളുടെ...
സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13,...
തിരുവനന്തപുരത്ത് മാണി ഗ്രൂപ്പ് സംഘടിപ്പിച്ച കെഎം മാണി അനുസ്മരണത്തിൽ ഉദ്ഘാടകനായി കെ മുരളീധരൻ; മുന്നണിമാറ്റ അഭ്യൂഹങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു
കെ.എം മാണി അനുസ്മരണ വേദിയില്‍ ഉദ്ഘാടകനായി കെ.മുരളീധരൻ. കേരള കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച കെ.എം മാണിയുടെ 93ാം ജന്മദിനാഘോഷ പരിപാടിയിലാണ് കെ. മുരളീധരൻ ഉദ്ഘാടകനായി എത്തിയത്. കേരള കോണ്‍ഗ്രസ് (എം) നേതാക്കളും കെ.മുരളീധരനൊപ്പം...
വയനാടിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുതിർന്ന കോൺഗ്രസ്...
എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നില്‍ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും...
ആറന്മുള വിമാനത്താവള പദ്ധതി: വിമാനത്താവളത്തിന് എതിരല്ല; എബ്രഹാം കലമണ്ണിലിന്‍റെ നിലവിലെ നീക്കങ്ങളുമായി ഒരു ബന്ധവുമില്ല; നിലപാട് വ്യക്തമാക്കി...
റദ്ദാക്കപ്പെട്ട ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന ചർച്ചകള്‍ വാസ്തവമല്ലെന്ന് ആറന്മുള എംഎല്‍എ അബിൻ വർക്കി.പദ്ധതി പ്രദേശത്ത് ഭൂവുടമ എബ്രഹാം കലമണ്ണില്‍ നടത്തുന്ന നീക്കങ്ങളുമായി സർക്കാരിന് യാതൊരുവിധ ബന്ധവുമില്ലെന്ന് അബിൻ...
കല്യാണ പിറ്റേന്ന് വീട്ടിലേക്ക് മടങ്ങിയ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കല്യാണപ്പിറ്റേന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ നവവധുവിനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര കരിപ്പാടം വാഴക്കാലയില്‍ (കുറത്തേപ്പറമ്ബില്‍) രാജൻ - അംബിക ദമ്ബതികളുടെ മകള്‍ അനുപ്രിയ(28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച...
“മൂന്നാൾടെ എങ്കിലും കാലടിച്ചു പൊട്ടിച്ചിരിക്കണം”: എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ കെഎസ്‌യുക്കാരോട് തിരിച്ചടിക്കാൻ നിർദ്ദേശിച്ച് കെ...
ഏതു ഘട്ടത്തിലും അണികളെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കുവാൻ കഴിവുള്ള നേതാവാണ് കെ സുധാകരൻ. തൻറെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അദ്ദേഹം ഇത് ചെയ്യുന്നതിന് കോൺഗ്രസ് രാഷ്ട്രീയവും കേരള രാഷ്ട്രീയവും...
നദീതീരത്ത് താഴ്ന്നുപോയ ഫോർച്യൂണർ വാഹനം പുഷ്പം പോലെ വലിച്ചു കയറ്റി ആന; കേരളത്തിൽ നിന്നുള്ള വീഡിയോ...
നദീ തീരത്ത് ചെളിയില്‍ പൂണ്ടുപോയ എസ്‌യുവി വാഹനം അനായാസമായി വലിച്ചു കരക്കുകയറ്റുന്ന ഒരു ആനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഭാരമേറിയ ടൊയോട്ട ഫോർച്യൂണർ വാഹനമാണ് കളിപ്പാട്ടം പോലെ ആന വലിച്ചു...
പി പി ദിവ്യക്കും, പ്രശാന്തനും എതിരെ നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം; പത്തനംതിട്ട കോടതിയിൽ മാനനഷ്ട കേസ്...
പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം.മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു....
ആരെയും ഉടനെ കുടിയൊഴിപ്പിക്കില്ല; എല്ലാം നിയമപരമായി നേരിടും: മുനമ്ബം വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ വഖഫ് ബോര്‍ഡ്
മുനമ്ബം വിഷയത്തില്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാതെ വഖ്ഫ് ബോർഡ്. മുനമ്ബത്തില്‍ നിന്നും ആരെയും 'പെട്ടെന്ന് 'കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറഞ്ഞു. മുഖ്യമന്ത്രി...
കവർച്ച, പിടിച്ചുപറി, വീടുകയറി ആക്രമണ കേസുകളിൽ പ്രതികൾ; തൃശ്ശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്; ...
വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസില്‍ വന്ന്...
അച്ഛനും മുത്തശ്ശനും മലയാളത്തിലെ പ്രമുഖ നടന്മാർ; മാർക്കോയിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച ചെറുപ്പക്കാരൻ ആരാണെന്നറിയാമോ? ...
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ തീയേറ്ററുകളിലെത്തിയത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വയലന്‍സ് നിറഞ്ഞ സിനിമയെന്ന ഹൈപ്പോടെയാണ് ചിത്രം റീലിസ് ചെയ്തത്.പ്രതീക്ഷിച്ചത് പോലൊരു ചോരക്കളി തന്നെയാണ് സിനിമയെന്നാണ് പ്രേക്ഷകരുടെ...
ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ പാഞ്ഞുവന്നത് മോൻസ് ജോസഫിന്റെ നേർക്ക്; കടുത്തുരുത്തി എംഎൽഎ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...
മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ (Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു...
വെട്ട് കേസിലെ പ്രതിയുടെ വീട് കാണിക്കാൻ ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു; മടങ്ങിയെത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്;...
തൃശ്ശൂർ കുറ്റിച്ചിറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്ബൻകുന്ന് വടക്കേക്കര വീട്ടില്‍ ജോർജിന്റെയും മേരിയുടെയും മകൻ ലിന്റോയാണ്(41) മരിച്ചത്. കുറ്റിച്ചിറയില്‍ വടിവാള്‍ കൊണ്ട് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട...
പി ജയരാജൻ പാർട്ടിക്കുള്ളിൽ കരുത്തനാകുന്നു; കണ്ണൂർ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നേടുമെന്ന് റിപ്പോർട്ടുകൾ: സിപിഎമ്മിൽ വരാനിരിക്കുന്നത് ജയരാജന്റെ...
സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തോടെ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് പി ജയരാജന്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചേക്കും. മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍...
സ്ഫടികം ജോർജിന് ഒപ്പമുള്ള സെൽഫി: യുവതിക്ക് നേരെ ഫേസ്ബുക്കിൽ സൈബർ അധിക്ഷേപം; താരവുമായിയുള്ള ചാറ്റ് സ്ക്രീൻഷോട്ട്...
സ്ഫടികം ജോര്‍ജിനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി റഫീല റസാഖ് എന്ന യുവതി. ചിലര്‍ നടന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചപ്പോള്‍ മറ്റു ചിലര്‍ നടന്റെ ചിത്രം വ്യാജമായി...
“ക്രിസ്ത്യന്‍ പുരോഹിതന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആചാരലംഘനമല്ല”; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
അടൂർ പാർത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതില്‍ ആചാരലംഘനമില്ലെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന അറിയിച്ച കോടതി, ക്ഷേത്രത്തില്‍ പ്രവേശിച്ചതില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളുകയും ചെയ്തു. ഓർത്തഡോക്സ്...
പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി: പൊലീസ് പീഡനമേറ്റ 20കാരൻ ഗുരുതരാവസ്ഥയില്‍; വിശദാംശങ്ങൾ വായിക്കാം
കൂടലില്‍ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീഡനപരാതിയില്‍ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയില്‍.പരാതി കേട്ട ഉടൻ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സില്‍ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറല്‍...
സൗമ്യ മുതല്‍ വര്‍ക്കല പെണ്‍കുട്ടി വരെ; ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലയും കൊല്ലാക്കൊലയും തുടരുന്നു; 14 വര്‍ഷത്തിനിടെ 11...
തിരുവനന്തപുരം വർക്കലയില്‍ 19കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കൊടുംക്രൂരത ചെയ്തത്. തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ...
തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി, വിശദാംശങ്ങൾ വായിക്കാം
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച് സർക്കാർ ഉത്തരവായി.നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ട് വെച്ച ജനപ്രിയ വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയിലെ ആദ്യ പ്രഖ്യാപനമാണിത്.
‘പ്രിയദർശിനി’...
അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി നടൻ ടിനി ടോം: വിശദാംശങ്ങൾ വായിക്കാം
നടി അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്....


























