അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് സംഘത്തെ കണ്ട് കുളത്തിലേക്ക് എടുത്ത് ചാടി പ്രതി; അനുനയിപ്പിച്ച് കരയ്ക്ക്...
അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തില്‍ ചാടിയ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി വടക്കൻ വീട്ടില്‍ ആഷിക്ക് (അച്ചു -34) ആണ് അറസ്‌റ്റിലായത്. യുവതിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ച...
ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച; ജീവനക്കാരെ കത്തി കാട്ടി കവർന്നെടുത്തത് 15 ലക്ഷം: ഫെഡറൽ ബാങ്ക് ശാഖയിൽ...
പോട്ടയില്‍ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറല്‍ ബാങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം.15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം.
സംഭവം നടന്ന സമയം...
ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന: സിപിഎമ്മിനെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി സ്പീക്കർ എ എം ഷംസീർ; വിശദാംശങ്ങൾ വായിക്കാം
എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആര്‍എസ്‌എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും, സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും...
രാത്രിയിൽ അമിത ശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞു; ദുബായ് രജിസ്ട്രേഷൻ ആഡംബര കാറുകൾ കസ്റ്റഡിയിലെടുത്ത് കാസർഗോഡ് പോലീസ്: ...
അമിത ശബ്ദമുണ്ടാക്കി സഞ്ചരിക്കുകയായിരുന്ന ദുബൈ രജിസ്ട്രേഷനിലുള്ള രണ്ട് കാറുകള്‍ അടക്കം നാല് ആഡംബര വാഹനങ്ങള്‍ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഈ...
ബിജെപി പിന്തുണയില്‍ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം ; വെമ്ബായം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണ നഷ്ടം: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം വെമ്ബായം പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ബിജെപി പിന്തുണയില്‍ പാസായത്.എസ്ഡിപിഐ അംഗം വോട്ടടുപ്പില്‍ നിന്നും വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, വൈസ് പ്രസിഡന്റ് എസ് ജഗനാഥപിള്ള...
വാഹനത്തിലെ എംഎൽഎ ബോർഡ് നീക്കം ചെയ്ത് എം മുകേഷ് എംഎൽഎ; രാജിക്ക് ഒരുങ്ങുന്നു എന്നും റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില്‍ വ്യക്തതയില്ല.
ലൈംഗികാതിക്രമ...
മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; തിരുവനന്തപുരം സ്വദേശിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത്...
പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. വിശദമായ പരിശോധനയില്‍ ചിത്രരാജിന്റെ വീട്ടില്‍ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി....
പഞ്ചായത്ത് അംഗത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ധന്യയുടെ നാവിനടിയിൽ ചുരുട്ടിക്കൂട്ടി വെച്ചിരുന്നത് ടിഷ്യൂ...
അവശനിലയില്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ...
200ഗ്രാം കഞ്ചാവുമായി മണിമല സ്വദേശിനിയായ യുവതി കോട്ടയത്ത് പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘത്തിന്‌റെ തെരച്ചിലില്‍ കോട്ടയം നഗരത്തില്‍ കഞ്ചാവുവില്‍പ്പനയ്‌ക്ക് എത്തിയ മണിമല സ്വദേശിനി പിടിയില്‍.കോട്ടയം മണിമല ചേറാടിയില്‍ അര്‍ച്ചനയെയാണ് (20) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് സംഘം പിടികൂടിയത് ഇവരില്‍നിന്ന്...
ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ല, അവർ ബിജെപിയെ പിന്തുണയ്ക്കും: പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം നടി മായാ...
സിനിമാതാരം മായാ മേനോൻ ബിജെപി അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയില്‍ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ലെന്നും അവർ ബിജെപിയെ പിന്തുണയ്‌ക്കുമെന്നും...
വിവിധ സന്ദർഭങ്ങളിൽ പോറ്റിയുടെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവിടുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്; കടകംപള്ളിയുടെ വാദങ്ങൾ പൊളിയുന്നു: വിശദാംശങ്ങൾ...
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. പ്രതിയുടെ വീട്ടില്‍ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ വാദം തെറ്റാണെന്ന്...
പാലക്കാട്ടെ പരാജയം: കേന്ദ്ര നേതൃത്വത്തെ രാജ്യസന്നദ്ധതയെ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; ശോഭാ...
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ...
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രി മുതല്‍ മരിച്ചുകിടക്കുന്ന ആളുടെ മകൻ വരെ അപേക്ഷിച്ചു’:ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേഷ് പിഷാരടി,...
നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തെ വിമർശിച്ച് രമേഷ് പിഷാരടി എംഎല്‍എ.എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്നും ചന്തു പ്രതികരിച്ചതില്‍ തെറ്റില്ലെന്നും രമേഷ് പിഷാരടി...
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കോട്ടയത്തെ വൈദികന് നഷ്ടമായത് ഒരുകോടി 41 ലക്ഷം രൂപ; പൊലീസിൽ പരാതി...
ഓണ്‍ലൈൻ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി.വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു...
എന്തിന് എന്നെ മാത്രം ഒഴിവാക്കുന്നു? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ ടീച്ചർ: വിശദാംശങ്ങൾ...
സ്ഥാനാര്‍ഥിപട്ടിക നിര്‍ണയത്തിനായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈകാരികമായി സംസാരിച്ച് കേന്ദ്രകമ്മിറ്റി അംഗമായ കെ കെ ശൈലജ. നടക്കാനിരിക്കുന്ന കേരള അസംബ്ലി ഇലക്ഷനില്‍ ശൈലജയെ ഒഴിവാക്കികൊണ്ടുള്ള സ്ഥാനാര്‍ഥിപട്ടികയാണ് യോഗം പരിഗണിച്ചത്.മന്ത്രിമാരും നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗവും...
കോട്ടയം ഇരട്ടക്കൊലപാതകം: അന്യസംസ്ഥാന തൊഴിലാളിയായ പ്രതി തൃശ്ശൂരിൽ നിന്നും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ്...
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു; സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ
മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി...
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രങ്ങളും കടത്തി: സ്വര്‍ണക്കൊള്ളയില്‍ മന്ത്രി വി എൻ വാസവനും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും സംശയമുനയിൽ
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ് വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയില്‍ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്നാണ് രമേശ് ചെന്നിത്തല സൂചിപ്പിച്ച വ്യവസായി അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടങ്ങളിലായി...
വയനാട് ഫോറസ്റ്റ് ഓഫീസില്‍ ലൈംഗിക പീഡനശ്രമം; ഉദ്യോഗസ്ഥൻ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്: വിശദാംശങ്ങളും ശബ്ദരേഖയും വാർത്തയോടൊപ്പം
വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോറസ്റ്റ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി. വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ സെക്ഷൻ ഓഫീസിലെ രതീഷ് കുമാറാണ് സഹപ്രവർത്തകയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.പ്രതിയായ ഉദ്യോഗസ്ഥൻ അതിജീവിതയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...


























