കേരളത്തിലെ സ്വകാര്യ ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ; നിയമനിർമ്മാണം ഉടൻ: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ ടര്‍ഫുകളില്‍ പലതിലനും ലൈസന്‍സില്ലാതെയും, കാലാവധി കഴിഞ്ഞ ലൈസന്‍സുകളോടെയും പ്രവര്‍ത്തിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്.
മൊത്തം 3000ത്തിലധികം ടര്‍ഫുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌പോര്‍ട്‌സ് ടര്‍ഫുകളുടെ...
കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ കണ്ടക്ടറുടെ അടിപൊളി ഡാൻസ്; കട്ടസപ്പോര്‍ട്ടുമായി നെറ്റിസണ്‍സ്
കെഎസ്‌ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് സൈബറിടങ്ങളില്‍ വൈറലാകുന്നു. ഗവി റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസിലെ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ...
ഗൾഫ് കുടിയേറ്റം കുത്തനെ ഇടിയുന്നു; മലയാളികൾക്ക് ഇപ്പോൾ പ്രിയ നാട് ബ്രിട്ടൻ: ഏറ്റവും പുതിയ...
മലയാളിയുടെ വിദേശ കൂടിയേറ്റത്തിന്റെ ചിത്രം മാറുന്നു. ഗള്‍ഫ് കുടിയേറ്റത്തില്‍ വലിയ കുറവു വരുന്നതായാണ് ഏറ്റവും പുതിയ കുടിയേറ്റ സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത്. അര നൂറ്റാണ്ട് പിന്നിട്ട ഗള്‍ഫ് കുടിയേറ്റം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി...
എംബിബിഎസ് വിദ്യാർത്ഥിയായ മകൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ബ്ലാക്ക് മാജിക്? നിർണായ വെളിപ്പെടുത്തലുമായി അമ്മ
വെള്ളറട കിളിയൂരില്‍ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്.കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ്...
ആലപ്പുഴയിൽ കാർ സൂപ്പർഫാസ്റ്റിലേക്ക് ഇടിച്ചു കയറി അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് ആലപ്പുഴ വണ്ടാനം മെഡിക്കൽ...
ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ,...
നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ; വിശദാംശങ്ങൾ വായിക്കാം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ്. സിപിഎമ്മിന്റെ...
വാടകയ്ക്ക് എടുത്ത വീട് പണയത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്തത് ലക്ഷങ്ങൾ തട്ടി: കോഴിക്കോട് സ്വദേശിനി മെർലിൻ...
വീട് പണയത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണംതട്ടിയ സംഭവത്തില്‍ രണ്ടുപേർ പിടിയില്‍.കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹിന്ദ് വീട്ടില്‍...
ബലിപെരുന്നാൾ: നാളെ പ്രഖ്യാപിച്ചിരുന്ന അവധി മാറ്റി; കേരളത്തിലെ പൊതു അവധി ശനിയാഴ്ച
സംസ്ഥാനത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാള്‍...
ഞാൻ വഴിയാധാരമായത് ഒരുതവണ, പക്ഷേ അങ്ങ് വഴിയാധാരമായത് ഏഴു തവണ; കെ മുരളീധരനെ പരിഹസിച്ച് തൃക്കാക്കരയിലെ ഇടത്...
ഡോക്ടർമാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നിർത്തി വഴിയാധാരമാക്കരുത് എന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിയായിരുന്ന ഡോ.ജോ ജോസഫ്. താൻ ഒരു തവണയേ വഴിയാധാരമായിട്ടുള്ളൂ എന്നാല്‍ മുരളീധരൻ ഏഴുതവണ...
മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം; വീണയ്ക്ക് കുരുക്കു മുറുകുന്നു
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്‌എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി...
കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം; വിവരം പുറത്തറിഞ്ഞത് കാനഡയിൽ ഉള്ള മകൾ അമ്മയെ വിളിച്ചപ്പോൾ...
കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
പെരുമ്ബാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ്...
താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം: ഒരേ നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ എത്തി; അന്വേഷണം ഊർജിതമാക്കി...
മലപ്പുറം താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു.കുട്ടികളുടെ കോള്‍ റെക്കോർഡുകള്‍ വിശദമായി പരിശോധിക്കുകയാണ്.
ഒരു നമ്ബറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക്...
മാർപാപ്പയുടെ മരണത്തിൽ ദുഃഖം ആചരിച്ച് സഭ; വിമത വൈദികനും സിൽബന്ധികളും കൂടി വാഗമൺ ടൂറിൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ...
കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ വാക്കുകള്‍ തുടർച്ചായായി ധിക്കരിക്കുകയും ഒടുവില്‍ ആ മാർപാപ്പ മരിച്ചപ്പോള്‍ ഉല്ലാസ യാത്ര ചെയ്യുകയും ചെയ്തതാണ് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്ബനും...
“കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര്”: അധിക്ഷേപിച്ചവന്...
പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ...
ആധാർ തിരുത്തലിൽ കർശന നിയന്ത്രണങ്ങൾ; പേര് തിരുത്തണമെങ്കിൽ ഗസറ്റ് വിജ്ഞാപനം നിർബന്ധം: വിശദാംശങ്ങൾ വായിക്കാം.
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു.
അപേക്ഷയ്ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു...
അട്ടപ്പാടി മധുക്കൊലക്കേസില്‍ നിര്‍ണായക വിധി; കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ടു മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി ;...
അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട്...
ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരി സർക്കാർ ജീവനക്കാർ: 1458 സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ കൈക്കലാക്കുന്നു എന്ന് റിപ്പോർട്ട്;...
സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തില്‍ വൻ തട്ടിപ്പ്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരം പുറത്ത് വന്നു.ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്.
ധന വകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ...
ചാനൽ യുദ്ധത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; റിപ്പോർട്ടുറുമായുള്ള അന്തരം വർദ്ധിപ്പിച്ചു: ഏറ്റവും പുതിയ ബാർക് റേറ്റിംഗ് കണക്കുകൾ...
തെരഞ്ഞെടുപ്പു കാലം മലയാളം വാര്‍ത്താചാനലുകളുടെ ഉത്സവകാലമാണ്. എല്ല ചാനലുകളും സജീവമായി അരയും തലയും മുറുക്കി കളത്തില്‍ ഇറങ്ങും. ഇക്കുറി വാര്‍ത്താചാനലുകള്‍ തമ്മില്‍ മത്സരം മുറുകിയത് അതിവൈകാരികത സൃഷ്ടിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളിലൂടെയാണ്. അര്‍ജുന്‍ വിഷയം...
സീനിയർ നേതാക്കളെ ഫീൽഡിൽ ഇറക്കി കളം പിടിക്കാൻ കോൺഗ്രസ്; മുല്ലപ്പള്ളിയിൽ സുധീരനും ഉൾപ്പെടെയുള്ളവർ മത്സര രംഗത്തേക്ക്; ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്.പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എൻ ശക്തൻ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ്...
കോട്ടയത്ത് അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം എംസി റോഡിൽ: വിശദാംശങ്ങൾ...
എം.സി റോഡ് മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്ബതികള്‍ മരിച്ചത്. മൂലവട്ടം പുത്തൻപറമ്ബില്‍ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ്...

























