ആര്‍എസ്‌എസ് നേതാവ് – എഡിജിപി കൂടിക്കാഴ്ച്ച: ഒപ്പമുണ്ടായിരുന്നത് താനല്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു; വാര്‍ത്തകള്‍ നിഷേധിച്ച്‌ ചെന്നൈ വ്യവസായി; ...

എഡിജിപി എം.ആർ.അജിത്കുമാറും ആർ എസ് എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രമുഖർ ആരെന്നത് സംബന്ധിച്ച്‌ ഇനിയും വ്യക്തതയില്ല. കോവളത്തെ ഹോട്ടലില്‍വച്ചുനടന്ന റാം മാധവ് - അജിത് കുമാർ കൂടിക്കാഴ്ച്ചയില്‍...

ജയിൽ മോചിതനായ കാപ്പാ കേസ് പ്രതി മിന്നൽ ഫൈസൽ മരണപ്പെട്ട നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ അവസ്ഥയിൽ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ചിറയിൻകീഴില്‍ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിവിധ കേസുകളില്‍ പ്രതിയായ മുട്ടപ്പലം പെരിങ്ങുമ്മല സ്വദേശി പ്ലാവിള പുത്തൻവീട്ടില്‍ മിന്നല്‍ ഫൈസലിന്റെ (25) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ആളൊഴിഞ്ഞ...

ബ്രിട്ടനിൽ നേഴ്സ് ആയ മലയാളി യുവതി അന്തരിച്ചു മരണമടഞ്ഞത് ഈരാറ്റുപേട്ട, അരുവിത്തുറ സ്വദേശിനി ജൂലി ജോണ്‍ (48)

ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി അന്തരിച്ചു. ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോണ്‍ (48) ആണ് മരിച്ചത്.കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് മാതാപിതാക്കള്‍ക്കൊപ്പം...

ചോദ്യം ചെയ്തു വിട്ടയച്ച കെഎം ഷാജഹാനെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു പോലീസ്; നടപടി കെ...

സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്‌.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഷൈന്‍ നല്‍കിയ...

കഞ്ചാവ് ഇടപാടിനെ ചൊല്ലിയുള്ള തർക്കം: തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ടു വെട്ടി കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം

കഞ്ചാവ് ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് ക്രിമിനലുകള്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. പൊലീസിനെ ഉള്‍പ്പെടെ ആക്രമിച്ച കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ്. ഇയാളുടെ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ ജോസഫ് ഗ്രൂപ്പ്? പദവി ലഭിക്കുക മോൻസിനും, അപുവിനും: റിപ്പോർട്ടുകൾ ഇങ്ങനെ

സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ ഒരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.വരാനിരിക്കുന്ന ഭരണമാറ്റത്തില്‍ ചുരുങ്ങിയത് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടിയിലെ പ്രാഥമിക ധാരണ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഞ്ച് മുതല്‍...

വിവാഹിതയായ സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിന്റെ മരണത്തിന് കാരണമായത് ക്രൂരമർദ്ദനം തന്നെ: ...

ചിറ്റാറില്‍ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോർട്ടം വിവരങ്ങള്‍ പുറത്ത്. ക്രൂരമായ മർദനത്തെ തുടർന്ന് വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി.സംഭവവുമായി ബന്ധപ്പെട്ട്...

പത്തുലക്ഷം രൂപ കണക്ക് പറഞ്ഞു വാങ്ങിയിട്ടും സ്ത്രീധന പീഡനം; ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഡ്രൈവർക്കെതിരെ...

ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടില്‍ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍...

കാർഷിക വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 17 ലക്ഷം തട്ടി; കളമശ്ശേരിയിൽ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കാർഷികവായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍.എളമക്കര സ്വാമിപ്പടി റോഡ് ആശിർവാദ് അപ്പാർട്മെന്റില്‍ രേഷ്മ കെ. നായരാണ് (46) കളമശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി സ്വദേശിയായ...

തൃണമൂൽ ലയന തീരുമാനം: സജി മഞ്ഞക്കടമ്പനെ സ്വന്തം പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് വ്യാജവാർത്ത; ലയന...

സജി മഞ്ഞക്കടമ്പനെ സ്വന്തം പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന വാർത്ത വ്യാജം. തൃണമൂൽ കോൺഗ്രസ് ലയനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കുകയും തീരുമാനം അംഗീകരിക്കുകയും ചെയ്ത മൂന്നുപേരാണ് ആലപ്പുഴയിലെത്തി വാർത്ത...

ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും 52 ദിവസത്തേക്ക് സൗജന്യ റേഷന്‍, വിശദാംശങ്ങൾ വായിക്കാം

നിലവിലെ ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ് തൊഴിലാളികള്‍, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 30...

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഫേവറേറ്റ് ആയി വി ഡി സതീശൻ; സർക്കാർ മാറണമെന്ന് അഭിപ്രായമുള്ളവർ 50% ത്തിലധികം: മനോരമ ന്യൂസ്...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി 3.0 ലക്ഷ്യമിട്ടുളള പ്രചാരണത്തിലാണ് ഇടതുപക്ഷം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിനോട് കടക്ക് പുറത്ത് പറഞ്ഞ് യുഡിഎഫും പ്രചാരണം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ മനോരമ ന്യൂസ്-സി വോട്ടര്‍...

”പരാതികള്‍ വിശ്വസനീയം, ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ല”: ലൈംഗിക അപവാദ കേസിൽ രാഹുൽ മാങ്കൂട്ടത്തെ തള്ളി യൂത്ത് ലീഗ്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് വരുന്നവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പാരതികള്‍ കേട്ടിടത്തോളം വിശ്വസനീയമായാണ് തോന്നുന്നെന്നും ഫാത്തിമ തഹിലിയ പറഞ്ഞു....

അതിജീവിതയെ ഫോണിൽ വിളിച്ചു; രാഹുൽ മാങ്കോട്ടത്തിന്റെ ജാമ്യം വ്രതാക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍.രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍...

ചുവരിലെ വുഡൻ പാനലിന് പിന്നിലെ രഹസ്യ അറ; വാഷ്ബേസിൻ ക്യാബിനറ്റിനടിയിലെ തുരങ്കത്തിലൂടെ കടന്നെത്തേണ്ട രഹസ്യ മുറി:...

തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകള്‍ക്കുള്ളില്‍ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരില്‍ അലങ്കാരപ്പണികള്‍ എന്ന രീതിയില്‍...

“പു….യാടി മോനെ” എന്ന വിളി ജാതി അധിക്ഷേപം അല്ല: കേരള ഹൈക്കോടതി

'പു....യാടി മോനേ' എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. 'ലൈംഗിക തൊഴിലാളിയുടെ മകന്‍' എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക...

മകൻ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി; ആലുവയിൽ ലഹരിക്കയായ 30 കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മകൻ അറസ്റ്റില്‍. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്....

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്ക്; തൃശ്ശൂർ പുത്തൂർ മൃഗശാലയുടെ പ്രവർത്തന ഉദ്ഘാടനം ഈ മാസം 28ന്;...

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കല്‍ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം ഈ മാസം 28ന് നടക്കുകയാണ്. അന്ന് വെെകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കല്‍ പാർക്ക് നാടിന് സമർപ്പിക്കുമ്ബാേള്‍ മൂന്നരപതിറ്റാണ്ടിന്റെ സ്വപ്നമാണ് സഫലമാകുന്നത്....

വീടിന് സമീപം കുഴിച്ചിട്ട മൃതദേഹങ്ങള്‍,നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം , വിശദാംശങ്ങൾ വായിക്കാം

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും(70) മകന്‍ റെജിയുടേയും...

ഭാര്യ വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ മർദ്ദനം; പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരണത്തിന് കീഴടങ്ങി: ആലപ്പുഴയിൽ നടന്ന...

ഭാര്യ വീട്ടില്‍ എത്തിയ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കായംകുളം പെരുമ്ബള്ളി പുത്തൻ പറമ്ബില്‍ വിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ...