ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ചാമ്പ്യൻസ് ട്രോഫി വിജയം: പങ്കുവെച്ചത് 2013ലെ ചിത്രം; എംഎൽഎ മുകേഷ് എയറിൽ

കിവികളെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ പ്രമുഖന്‍...

രാജുവേട്ടാ എന്ന് വിളിച്ചു ഓടിച്ചെന്ന് മേയറുടെ തമാശ; പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നിന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.മികച്ച നടനുളള അവാര്‍ഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോള്‍ ആര്യ പറഞ്ഞ തമാശ കേട്ട് മനം...

കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...

കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....

മലപ്പുറം തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

കൂരിയാട് ഇന്നലെ റോഡ് തകർന്നതിന് പിന്നാലെ ഇന്ന് മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ കൂരിയാട് റോഡ് തകർന്നുവീണ പശ്ചാത്തലത്തില്‍ സമീപവാസികള്‍ ആശങ്കയിലാണ്. മേഖലയില്‍...

കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയും കൂട്ടാളിയും അറസ്റ്റ്; ഫാത്തിമ സസ്റിൻ പിടിയിലായത്...

പന്തീരങ്കാവില്‍ അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും കൂട്ടാളിയും പിടിയിലായ സംഭവം മലബാറിനെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.അടിവാരം സ്വദേശിനിയും സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള വ്യക്തിയുമായ ഫാത്തിമ സസ്റിൻ,...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ അൻവർ യുഡിഎഫിലെത്തും; പ്രഖ്യാപനവുമായി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ: വിശദാംശങ്ങൾ വായിക്കാം

പിവി അൻവർ തദേശ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാല്‍ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ്...

കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാം; കരുണാകരൻ്റെ മകൻ മുരളീധരൻ വിവരം കെട്ടവൻ: മന്ത്രിമാർക്കെതിരെ അധിക്ഷേപ...

വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച്‌ സിപിഐഎം നേതാവ് എംഎം മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാമെന്നും എം എം...

മന്ത്രി രാജേഷിന്റെ വിഷമം മാറ്റാൻ ഒരുമിച്ചെത്തി സതീശനും ചെന്നിത്തലയും; നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം – വീഡിയോ

കേരളത്തിലെ മദ്യനയം മാറ്റിയെന്നും ഇപ്പോള്‍ അപേക്ഷ നല്‍കിയാന്‍ അനുമതി കിട്ടുമെന്ന് മധ്യപ്രദേശിലെയും പഞ്ചാബിലെയും കമ്ബനി മാത്രം എങ്ങനെ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കേരളത്തിലെ ഒരു ഡിസ്റ്റിലറി പോലും പാലക്കാട്ടെ ബ്രൂവറിയുമായി ബന്ധപ്പെട്ട...

മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയാവസ്ഥക്കെതിരെ ഒറ്റയാള്‍ സമരം; കണ്ണുമൂടിക്കെട്ടി പ്രതിഷേധം, വിശദാംശങ്ങൾ വായിക്കാം

മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയവസ്ഥ പരിഹരിക്കണന്നാവശ്യപ്പെട്ട് കോടതിയുടെ മുൻഭാഗത്ത് ഒറ്റയാള്‍സമരം.ജയൻ ജോസഫ് പട്ടത്താണ് കണ്ണുമൂടിക്കെട്ടി സമരംനടത്തിയത്. ഇപ്പോള്‍ പ്രവർത്തിക്കുന്ന കോടതിയില്‍നിന്നു ഹൈവേയുടെ ഭാഗത്ത് പണിയുന്ന കെട്ടിടത്തിലേക്ക് എത്രയുംപെട്ടെന്ന് എല്ലാ കോടതികളും മാറ്റണമെന്നാണ് ആദ്യത്തെ ആവശ്യം. എട്ടുവർഷത്തോളമായി...

സുരേന്ദ്രന് പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ ആകാൻ രാജീവ് ചന്ദ്രശേഖർ; മുൻ കേന്ദ്രമന്ത്രിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി...

ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ രാജീവ് ചന്ദ്രശേഖറിനുമേല്‍ സമ്മർദ്ദം ശക്തമാക്കി ദേശീയ നേതാക്കള്‍. രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.എന്നാല്‍ കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങള്‍ അടക്കമുളള...

“എന്റെ പരാതിക്ക് പരിഹാരം കണ്ട ശേഷം മതി വാർത്താസമ്മേളനം”: മന്ത്രിമാരെ തടസ്സപ്പെടുത്തി യുവതി; വീഡിയോ ദൃശ്യങ്ങൾ കാണാം

വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി.തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്. സമ്മേളനം...

വയനാട് കോണ്‍ഗ്രസില്‍ ചേരി പോര് മുറുകുന്നു; ഐസി ബാലകൃഷ്ണൻ എംഎല്‍എ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് പോസ്റ്റര്‍: വിശദാംശങ്ങൾ...

മുള്ളൻകൊല്ലി കോണ്‍ഗ്രസ് മണ്ഡലം വികസന സെമിനാറില്‍ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെയും ഡിസിസി ജനറല്‍ സെക്രട്ടറി ഒ ആർ രഘുവിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം മർദ്ദിച്ചതോടെ കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര് പോസ്റ്റർ...

മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദര പുത്രിയെയും ഭർത്താവിനെയും വീട്ടിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ദമ്പതികളെ...

വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അലവില്‍ മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ അനന്തന്‍ റോഡിലെ കല്ലാളത്ത് താമസിക്കുന്ന പ്രേമരാജന്‍ (75), ഭാര്യ എകെ ശ്രീലേഖ...

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരണമടഞ്ഞു; ആരാലും ശ്രദ്ധിക്കപ്പെടാതെ തറയിൽ കിടന്നത് 20 മിനിറ്റോളം നേരം:...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്ബിള്ളി ചാലപ്പുറത്ത് രാജ് ആണ് മരിച്ചത്.42 വയസ്സായിരുന്നു.മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ ആയിരുന്നു സംഭവം. ഇന്നു രാവിലെ 5.30നാണ് സംഭവമുണ്ടായത്. ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍...

കലോത്സവ വേദിയിലെ ആക്രമണത്തിനുശേഷം കെഎസ്‌യു പ്രവർത്തകർ ആംബുലൻസിൽ കയറി രക്ഷപ്പെട്ടു; സെൽഫി പുറത്തുവിട്ട് ആരോപണവുമായി എസ്എഫ്ഐ: ...

ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്‌യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് എസ്‌എഫ്‌ഐ.കെഎസ്‌യു പ്രവർ‌ത്തകർ ആംബുലസിന്റെ ഉളളില്‍ നിന്ന് എടുത്ത സെല്‍ഫി എസ്‌എഫ്‌ഐ പുറത്തുവിട്ടു. ആശുപത്രിയിലേക്ക് എന്ന പേരിലാണ് കെഎസ്‌യു പ്രവർത്തകർ...

തീവ്ര നിലപാടുള്ള ക്രിസ്ത്യൻ അൽമായ സംഘടനയായ കാസ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു; ബിജെപി സഖ്യകക്ഷിയാകുമെന്നും വെളിപ്പെടുത്തൽ:...

ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നു.ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന്...

5 മലയാളി യുവാക്കളെ കാണാനില്ല എന്ന് ബന്ധുക്കളുടെ പരാതി; കേരള പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത് അഞ്ച് പേരും സ്വർണ്ണം...

അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ അവരെ കണ്ടെത്തിയത് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍. കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും കാണാതായ യുവാക്കളാണ് നാലരക്കോടിയുടെ സ്വർണ്ണ...

ഷാഫി പറമ്പില്‍ എംപിക്കെതിരെ ഫണ്ട് വിവാദവുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എൻ എസ് നുസൂര്‍ ; വിശദാംശങ്ങൾ...

ഷാഫി പറമ്പില്‍ എംപിക്കെതിരെ ആരോപണവുമായി മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. ഷാഫി യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അയ സമയത്ത് ഒരുപാട് ഫണ്ട്‌ കളക്ഷൻ നടന്നു.ആ ഫണ്ടിനെ കുറിച്ച്‌...

ക്രിസംഘികളുടെ ബിജെപി അനുകൂല രാഷ്ട്രീയ പ്രചാരണത്തിന് അവസാനം കാണണം; സഭയ്ക്ക് കൂടി സ്വീകാര്യനായ ക്രിസ്ത്യാനിയെ ...

കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വന്തം എന്ന് കരുതിയിരുന്നതാണ് ക്രൈസ്തവ വോട്ട് ബാങ്ക്. എന്നാല്‍ അതില്‍ വലിയ വിള്ളല്‍ വീണത് കോണ്‍ഗ്രസ് മനസിലാക്കിയത് വൈകിയാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ അത്തരമൊരു ചിന്തയിലേക്ക്...

മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...

ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊ‌ർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...