വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത് 21 പാരഗ്രാഫുകൾ നീക്കാൻ; സർക്കാർ വെട്ടി മാറ്റിയത് 129 പാരഗ്രാഫുകൾ: ഹേമ കമ്മീഷൻ റിഫ്പോർട്ടിൽ...

മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്....

ലഹരി വില്പനയ്ക്ക് പുറമെ സിനിമാതാരങ്ങളുമായി പെൺവാണിഭ ഇടപാടുകളും; രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ ഫോണിൽ...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുല്‍ത്താനയുടെ കൂടുതല്‍ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി.പ്രമുഖ താരത്തിന് മോഡലിന്‍റെ ചിത്രം അയച്ചു...

മാനന്തവാടിയിൽ വീടിനു സമീപത്തെ മാളത്തിൽ നിന്ന് പിടികൂടിയത് 25 മൂർഖൻ പാമ്പുകളെ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം

പയ്യന്പള്ളി പടമല മണിയില ബിജീഷിന്റെ വീടിന് സമീപം മാളം പൊളിച്ച്‌ 26 പാമ്പുകളെ പിടികൂടി. റോഡരികില്‍ കാല്‍നടയാത്രക്കാര്‍ മാളത്തില്‍ നിന്നും തലവെളിയിലിട്ടിരിക്കുന്ന മൂര്‍ഖനെ കണ്ടതോടെ പാമ്പിനെ പിടിക്കാനായി വടക്കേ വയനാട് വനം വകുപ്പിന്റെ...

മുക്കുപണ്ടം പണയം വെച്ച് കെഎസ്എഫ്ഇയിൽ നിന്ന് ഒരു കോടി രൂപയിൽ അധികം തട്ടിച്ചു; സംഭവം വളാഞ്ചേരി ശാഖയിൽ; അപ്രൈസർ...

കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,00,48,996 രൂപ തട്ടിയെടുത്തതായി കേസ്. ജീവനക്കാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ശാഖാ മാനേജർ ലിനിമോള്‍ വളാഞ്ചേരി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. സംഭവത്തില്‍ ശാഖയിലെ അപ്രൈസർ വളാഞ്ചേരി...

കളക്ഷനിൽ ഞെട്ടിച്ച്‌ ‘രേഖാചിത്രം’; 4 ദിവസത്തെ കളക്ഷൻ കണക്ക് പുറത്ത് വിട്ട് ആസിഫ് അലി: വിശദമായ കണക്കുകൾ വായിക്കാം

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച്‌ മുന്നേറുകയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ പുതുവർഷത്തെ ആദ്യ റിലീസായ 'രേഖാചിത്രം'.കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം...

കേരളത്തിൽ കൂടുതലായും ജനിക്കുന്നത് മുസ്ലിം കുട്ടികൾ; ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ അപകടകരമായ വിധം കുറയുന്നു; ഹിന്ദുക്കൾ...

കേളത്തില്‍ ഹിന്ദു ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ. മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ സാധാരണമാണ്. അതേസമയം ക്രിസത്യാനികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; വമ്പൻ കുതിപ്പുമായി ന്യൂസ് മലയാളം 24*7: ഏറ്റവും പുതിയ ബാർക്...

വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ പത്ര മുത്തശിമാരുടെ കുടുംബത്തില്‍ നിന്നുളള ചാനല്‍ കുഞ്ഞുങ്ങളെ പിന്നിലാക്കി കൊണ്ട് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറച്ച ചാനലായ ന്യൂസ് മലയാളം 24x7 -ൻെറ മുന്നേറ്റം.കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്...

വഖഫ് ഭേദഗതി ബിൽ: അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമാകും എന്ന മുന്നറിയിപ്പുമായി ദീപികയുടെ മുഖപ്രസംഗം; സമ്മർദം...

വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലിക വാദ നിലപാട് ചരിത്രമാകുമെന്ന് ദീപിക മുഖപ്രസംഗത്തില്‍ ലേഖനം.ബില്ലിനെ കുറിച്ച്‌ സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ല. മുനമ്ബത്തെ ജനങ്ങളെ സഹായിക്കുമെന്ന് പറയുന്ന...

മോഷ്ടിച്ച കാറുമായി എത്തി 12 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ: കോഴിക്കോട് നടന്ന...

ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് പരപ്പ സ്വദേശി ഷാഹുല്‍ ഹമീദ് മന്‍സിലില്‍ സിനാനെ (33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച...

2023 – 24 കാലഘട്ടത്തിൽ കേരളത്തിൽ ഖനനാനുമതി നൽകിയത് 245 ക്വാറികൾക്ക്; ജില്ല തിരിച്ചുള്ള കണക്കുകൾ...

2023 24 കാലയളവില്‍ 12 ക്വാറി ലീസുകളും 213 പെർമിറ്റുകളും ഉള്‍പ്പെടെ ആകെ 245 ഖനനാനുമതികള്‍ നല്‍കിയെന്ന മന്ത്രി പി.രാജീവ്. ഏറ്റവും കൂടുതല്‍ ഖനനാനുമതി നല്‍കിയത് പാലക്കാട് ജില്ലയിലാണ്. ആകെ 80 ഖനനാുമതിയാണ്...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികളാകും. അതേസമയം, ശബരിമലയില്‍ നിന്ന്...

സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുകയും കടം പറഞ്ഞ് സംസ്ഥാന സർക്കാർ; 2017 മുതലുള്ള തുകകൾ കുടിശ്ശിക: ...

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ സ്കോളർഷിപ്പിലും പ്രൈസ് മണിയിലും കടം പറഞ്ഞ് സർക്കാർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍പി, യുപി വിഭാഗം വിദ്യാർഥികള്‍ക്കുള്ള എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് തുക കുടിശികയായിട്ട് വർഷങ്ങള്‍.2017 മുതല്‍ ഈ...

ഭാരതപ്പുഴയില്‍ ചത്തുപൊങ്ങിയത് 30 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍; കാരണം ഇത്

പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കല്‍ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ...

പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്;...

പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാല്‍ത്തം സ്റ്റോയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലാ നഗരസഭാ കൗണ്‍സിലർ ആർ. സന്ധ്യയുടെ ഭർത്താവാണ്. യുകെയിലെ ടോർക്കിയില്‍ താമസിക്കുന്ന ആർ....

കോഴിക്കോട്ട് വന്‍ ലഹരി വേട്ട; പന്തീരങ്കാവില്‍ നിന്ന് മാരക മരുന്ന് പിടികൂടി; വിവരങ്ങൾ ഉണ്ട്

കോഴിക്കോട് ഡാന്‍സാഫിന്‍റെ ലഹരി വേട്ട തുടരുന്നു. പൊലീസിലെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് കോഴിക്കോട് നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയതോടെ ലഹരി മരുന്ന് കണ്ണികളിലെ പ്രധാനികളൊന്നൊന്നാകെ പിടിയിലാവുകയാണ്.പന്തീരങ്കാവ് പയ്യെടിത്താഴത്തെ വീട്ടില്‍ വെച്ച്‌ എം ഡി...

സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അശ്ലീല പരാമർശം; ‘ആറാട്ടണ്ണൻ’ സന്തോഷ് പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങളും അറസ്റ്റ് ദൃശ്യങ്ങളും...

സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ്...

ചാലക്കുടി സ്വദേശിയെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി ആരോപണം; ജയിലിൽ കിടന്നത് ഒന്നര മാസത്തോളം; പൊലീസ്...

തൃശൂർ: വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് തൃശൂർ സ്വദേശിയായ യുവാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി....

പെരുന്നാളിന് മൂന്നുദിവസം അവധി പരിഗണനയിൽ; തീരുമാനം ഉടൻ: സമസ്ത നേതാക്കളുടെ സംഘത്തെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത് ഇങ്ങനെ

പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമസ്ത നേതാക്കള്‍ സമർപ്പിച്ചപ്പോഴാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ ഇരു...

അയൽ വീട്ടിൽ നിന്നും 9.5 പവൻ കവർന്നു; അമ്മയും മകനും അറസ്റ്റിൽ: കട്ടപ്പനയിൽ നടന്ന സംഭവത്തിന്റെ...

കടമാക്കുടിയില്‍ അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വർണം കവർന്ന അമ്മയും മകനും അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളും ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് , മകൻ ശരണ്‍കുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ്...

അർദ്ധരാത്രി വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചു; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അഴിഞ്ഞാടി കേരള പോലീസ്; കായംകുളത്ത് പ്രതിഷേധം...

ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവർക്ക് നേരെ അർധരാത്രിയില്‍ പൊലീസ് തേർവാഴ്ച. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച്‌ പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ്‌ നോർത്ത്...