മുഖ്യമന്ത്രിയുടെ പോക്ക് ശരിയല്ല; നേർവഴിക്ക് നയിക്കേണ്ടവർ മിണ്ടുന്നില്ല: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ നേതാവ് ആനി രാജ...

മുഖ്യമന്ത്രി പിണറായിക്കും സർക്കാരിനും വഴി തെറ്റുന്നുണ്ടെങ്കില്‍ അതിനെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം എല്‍ഡിഎഫിനുണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ. മുഖ്യമന്ത്രിയെ തിരുത്തുന്നതില്‍ ഇടതു നേതൃത്വം പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തുന്നു. പ്രശ്നങ്ങള്‍ ഉണ്ടാവുമ്ബോള്‍ അതിനെക്കുറിച്ച്‌...

നിലമ്പൂരിൽ മത്സരിച്ചു തോറ്റാൽ നാണക്കേട്; പകരക്കാരനായി സജി മഞ്ഞക്കടമ്പനെ സ്ഥാനാർത്ഥിയാക്കാൻ പി വി അൻവർ; മഞ്ഞക്കടമ്പനെ...

മലപ്പുറം: നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. സജി മഞ്ഞക്കടമ്ബില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന്...

വയനാട് എംപിയുടെ സെക്രട്ടറിയെന്ന പേരില്‍ ജനപ്രതിനിധികള്‍ക്ക് വ്യാജ ഫോണ്‍ കോൾ: നിര്‍ണായക വിവരങ്ങള്‍ പുറത്ത്; നമ്പര്‍ ഒരു...

വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നിന്നെന്ന വ്യാജേന എംഎല്‍എമാർക്കും എംപിമാർക്കുമുള്‍പ്പെടെ ഫോണ്‍ കോള്‍ എത്തിയ കേസില്‍ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങള്‍ പുറത്ത്.തട്ടിപ്പിനായി ഉപയോഗിച്ച ഫോണ്‍ നമ്പർ ഒരു...

അധിക ലഗേജിന് കനത്ത പിഴ! ലഗേജ് പരിധി പുതുക്കി സതേണ്‍ റെയില്‍വേ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. ട്രെയിൻ യാത്ര സുരക്ഷിതവും സൗകര്യപ്രദമാക്കാനും പല മാറ്റങ്ങളും ഇന്ത്യൻ റെയില്‍വേ നടപ്പാക്കുന്നുണ്ട്.ദീർഘദൂര യാത്രയിലും അല്ലാതെയും ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ധാരാളം...

കണ്ണൂർ സ്റ്റേഷനിൽ വച്ച് ചിപ്സ് വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച നഴ്സിംഗ്...

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി. രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്....

ആശാമാരുടെ പ്രശ്നം ചർച്ച ചെയ്യാൻ സമീപിച്ച കേരള പ്രതിനിധിയെ കണ്ടം വഴി ഓടിച്ച് കേന്ദ്രം; കണക്കുകളും റിപ്പോർട്ടുമായി...

ആശമാരുടെ പ്രശ്നങ്ങള്‍ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ കണക്ക് ചോദിച്ച്‌ തിരിച്ചയച്ച്‌ കേന്ദ്രധനമന്ത്രി.കേരളത്തിൻറെ ആവശ്യം സംബന്ധിച്ച്‌ നിർമല സീതാരാമൻ കുറിപ്പ് ചോദിച്ചെങ്കിലും കണക്കുകളെ സംബന്ധിച്ച്‌ തനിക്ക് അറിവില്ലെന്നായിരുന്നു കെ.വി...

തുളസി തറയെ അവഹേളിച്ച് സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തൽ: ഗുരുവായൂർ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, അബ്ദുള്‍ ഹക്കീം കടുത്ത മതമൗലികവാദി...

ഗുരുവായൂരില്‍ സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറിയ ആളുടെ ഹോട്ടല്‍ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചു.നാഷണല്‍ പാരഡൈസ് ഹോട്ടല്‍ ഉടമ അബ്ദുള്‍ ഹക്കീമിനെതിരെയാണ് നടപടി. സമീപത്തുള്ള മറ്റൊരു ഹോട്ടലിന് മുന്നിലെ തുളസിത്തറയില്‍ ഇയാള്‍ അപമര്യാദയായി പെരുമാറുന്ന...

സന്യസ്ഥരുടെ പെൻഷൻ: വ്യാജ പ്രചരണവുമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കന്യാസ്ത്രീ മഠങ്ങൾ കയറിയിറങ്ങുന്നു? സർക്കാർ ഓർഡറും, റൂൾസും...

തെരഞ്ഞെടുപ്പിൽ വോട്ട് നേട്ടം മുന്നിൽക്കണ്ട് ക്രൈസ്തവ സമൂഹത്തിലെ സന്യസ്തരെ തെറ്റിദ്ധരിപ്പിക്കുവാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ശ്രമം എന്ന് ആരോപണം. സന്യസ്ഥർക്ക് പെൻഷൻ ലഭ്യമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനം...

കർണാടകയിൽ തോക്കുകൾ അടക്കം ഉപയോഗിച്ച് ശ്രീരാമസേനയുടെ ആയുധ പരിശീലനം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

കകര്‍ണാടകത്തിലെ ബഗല്‍ക്കോട്ടില്‍ തോക്കുകള്‍ അടക്കം ഉപയോഗിച്ച്‌ ആയുധപരിശീലന ക്യാംപ് നടത്തി ഹിന്ദുത്വ സംഘടനയായ ശ്രീരാമസേന.ഡിസംബര്‍ 25 മുതല്‍ 29 വരെയാണ് ബഗല്‍ക്കോട്ടിലെ ജാംഖണ്ഡിയിലെ തോഡല്‍ബാഗി ഗ്രാമത്തില്‍ ക്യാംപ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള...

നിയമസഭാ തിരഞ്ഞെടുപ്പ്: മാര്‍ച്ച്‌ 15 വരെ അപേക്ഷിച്ചവര്‍ക്കേ വോട്ട് ചെയ്യാനാകൂ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നിര്‍ണായക വിശദീകരണം...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാർച്ച്‌ 15 വരെ അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച്‌ 23 വരെ പേരു ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 15-ന് ശേഷം...

സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്കായതോടെ ഹൻസികയുടെ ഫോളോവേഴ്സിൽ എട്ടു മടങ്ങ് വർദ്ധന; വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസറുമായ ഹൻസിക കൃഷ്ണയെ ചുറ്റിപ്പറ്റി പുതിയ വിവാദം.ഹൻസിക തന്റെ ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനുവേണ്ടി മാത്രം പങ്കുവച്ച ഒരു ബോള്‍ഡ് വീഡിയോ പുറത്തായതാണ് വിവാദങ്ങള്‍ക്ക് ആധാരം....

സർക്കാരിനെ ന്യായീകരിക്കാനും പുകഴ്ത്താനും ജീവനക്കാർക്ക് പിആർഡി വക പരിശീലനം; ക്ലാസെടുത്തത് റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ...

സർക്കാരിന്‍റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിച്ചും സർക്കാരിനെതിരായ തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ജീവനക്കാർക്ക് ഡോ. അരുണ്‍ കുമാറിൻ്റെ ക്ലാസ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) സംഘടിപ്പിച്ച ത്രിദിന ശില്പശാലയിലാണ് റിപ്പോര്‍ട്ടര്‍...

മതം മാറി വിവാഹം ചെയ്യാൻ അരുൺ നിര്‍ബന്ധിച്ചു ; സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി: പത്തനംതിട്ടയിലെ...

അടൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.മതം മാറി വിവാഹം ചെയ്യണമെന്ന് ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതും സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞതുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.കേസില്‍ ആണ്‍സുഹൃത്ത് ഏഴംകുളം സ്വദേശി അരുണ്‍...

കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തുന്നു; സംസ്ഥാനത്ത് 28-ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് ; വിശദാംശങ്ങൾ വായിക്കാം

കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.വെള്ളിയാഴ്ച സംസ്ഥാനത്ത് വേനല്‍മഴ എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇടവേളക്ക് ശേഷം...

അടൂരില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; ആത്മഹത്യയെന്ന് പൊലീസ്; പുരുഷ സൃഹൃത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു:...

അടൂർ കോട്ടമുകളിലെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. അടൂർ കണ്ണങ്കോട് കോട്ടമുകള്‍...

പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം...

കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരൻ തന്നെ മത്സരിക്കും ; അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം;വിശദാംശങ്ങൾ...

കെ സുധാകരനോട് അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂർ മണ്ഡലത്തില്‍ കെ സുധാകരൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.കെ സുധാകരൻ പാർട്ടി വിടും എന്ന സാഹചര്യം ഉയർന്നതോടെ സമ്മർദ്ദത്തിലായ ഹൈക്കമാൻഡ് ഒടുവില്‍ അദ്ദേഹത്തിന്...

“അമ്മയ്ക്ക്” രാജിക്കത്ത് നൽകി ഉണ്ണി മുകുന്ദൻ; താരത്തിന്റെ പുതിയ നീക്കം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാര്ക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്.ഇപ്പോഴിതാ, തിരക്കുകള്‍ക്കിടയില്‍ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി...

ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍

സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....

കുറഞ്ഞ പേജുകളും, ഇടിയുന്ന വരിക്കാരും, തിങ്ങിനിറഞ്ഞ് പരസ്യങ്ങളും: എന്നിട്ടും വില കൂട്ടാൻ ഒരുങ്ങി മലയാള പത്രങ്ങൾ; ...

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള...