വൻ കുതിപ്പുമായി സ്വർണം; പവന് വില 54600; ഇന്ന് വർദ്ധിച്ചത് 960 രൂപ: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ്...
തലസ്ഥാനത്തെ കുടിയൊഴിപ്പിക്കൽ; ചുമതലയേറ്റതിന് പിന്നാലെ തിരുവനന്തപുരം മേയർ വി വി രാജേഷ് പുറത്തുകൊണ്ടുവന്നത് വാടക...
സർക്കാർ കെട്ടിടങ്ങള്‍ തു്ച്ഛമായ തുകയ്‌ക്ക് വൻ ബിസിനസ് മാഫിയക്ക് ലഭ്യമാക്കുക, സർക്കാർ ഓഫീസുകള്‍ ഈ മാഫിയകളുടെ ബിനാമി കെട്ടിടങ്ങളില്‍ വൻ തുക വാടകകൊടുത്ത് പ്രവർത്തിപ്പിക്കുക, ഇങ്ങനെ നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങള്‍ നല്‍കുന്ന...
സുധാകരന് പകരക്കാരൻ ആര്? തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ അധ്യക്ഷൻ? 6 പേര് നിര്‍ദേശിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ കനുഗോലു
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ നയിക്കാൻ പുതിയ അധ്യക്ഷൻ എത്തിയേക്കുമെന്ന് സൂചന. കെ സുധാകരന് പകരം മറ്റൊരാളെ നിയോഗിക്കണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു ഹൈക്കമാന്‌റിനെ അറിയിച്ചിരിക്കുന്നത്.സുധാകരന് പകരം 6 പേരുകളും...
ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു; വിശദാംശങ്ങൾ വായിക്കാം
ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജില്ല വിട്ടു പോകരുത്, 3 മാസം വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പാസ്പോർട്ട്...
വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ (ക്രൈം) മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്...
അപകീര്‍ത്തി കേസില്‍, മാധ്യമപ്രവര്‍ത്തകന്‍ ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു ക്രൈം ഓണ്‍ലൈനില്‍ വനിതാ രാഷ്ട്രീയ നേതാവിന് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് പോലീസ്...
അച്ചായൻ മാറ്റിയതോ, തുരുത്തൻ മാറ്റിച്ചതോ? പാലാ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിലെ അനധികൃത ബോർഡ് അപ്രത്യക്ഷം; ...
മാധ്യമ റിപ്പോർട്ടുകളുടെയും സമരങ്ങളുടെയും പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ട പാലാ അച്ചായൻസ് ജ്വല്ലറിയുടെ ബോർഡ് അപ്രത്യക്ഷം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി അനധികൃത കയ്യേറ്റത്തിന്റെ വിവരം നഗരസഭ കൗൺസിലിൽ...
സിഎസ്ഐ മലബാർ മഹാ ഇടവകയിൽ രണ്ടു വനിതകളെ വൈദികരാക്കുന്നു; അമ്മ എന്ന് അഭിസംബോധന ചെയ്തേക്കും: ചരിത്രവാർത്തയുടെ...
സി എസ് ഐ സഭയുടെ മലബാര്‍ മഹായിടവകയില്‍ ആദ്യമായി വനിതകള്‍ വൈദിക സ്ഥാനത്തേയ്ക്ക്. പത്തനംതിട്ട റാന്നി സ്വദേശിനി സജു മേരി അബ്രഹാം, വയനാട് മേപ്പാടി നെടുങ്കരണ സ്വദേശി നിംഷി ഡേവിഡ് എന്നിവര്‍ക്ക് സെപ്തംബര്‍...
സിപിഎം ഗുണ്ടാ നേതാവ് അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് തിരുവനന്തപുരത്തുള്ള എസ്എഫ്ഐ നേതാവും ഗുണ്ടാ ലിസ്റ്റിൽ...
നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്....
നയാ പൈസ വേതനം പറ്റാത്ത സന്നദ്ധ പ്രവർത്തകരെ സർക്കാർ അവഹേളിക്കുന്നു: ആഞ്ഞടിച്ച് പി കെ കുഞ്ഞാലിക്കുട്ടി;...
കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്‍റെ ഔദ്യോഗിക ചിലവ് കണക്കുകള്‍ അവ്യക്തമാകരുതെന്നും അതിന്‍റെ വസ്തുതകള്‍ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.വലിയ ഉത്തരവാദിത്തവും...
ബംഗാളിലും ത്രിപുരയിലും കേരളത്തിലും ബിജെപി വളർന്നത് സിപിഎമ്മിന്റെ ചെലവിൽ; തുറന്നു സമ്മതിച്ച് പാർട്ടി കോൺഗ്രസ് സംഘടനാ...
പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആർഎസ്‌എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎമ്മിന്റെ സ്വയംവിമർശനം. 24-ാം പാർട്ടി കോണ്‍ഗ്രസ് ചർച്ചചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് ഏറ്റുപറച്ചില്‍. സിപിഎം ശക്തികേന്ദ്രങ്ങളില്‍പ്പോലും ബിജെപി വോട്ടുയർത്തുകയാണെന്ന് സംസ്ഥാന സമ്മേളനത്തില്‍...
എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി നൽകും, പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; വിശദാംശങ്ങൾ...
എല്ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി കോണ്ഗ്രസ് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പെരുമ്പാവൂര് മണ്ഡലത്തിലെ സ്ഥാനാര്ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വേദിയിലെത്തിയ എല്ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്.
പെരുമ്പാവൂരില്...
മാങ്കൂട്ടത്തിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെനി നൈനാൻ; ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം എന്നും പ്രഖ്യാപനം
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ.വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ...
കെഎസ്‌യുക്കാരെ മുഖംമൂടി അണിയിച്ച് കോടതിയിൽ എത്തിച്ച എസ് എച്ച ഒ തെറിച്ചു; പുതിയ ചുമതല നൽകാതെ സ്ഥലം...
കെ.എസ്.യു നേതാക്കളെ കൊടുംഭീകരരെ കൊണ്ടുവരുന്ന രീതിയില്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ച് വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ എസ്‌എച്ച്‌ഒക്കെതിരെ നടപടി.വടക്കാഞ്ചേരി എസ്‌എച്ച്‌ഒ യുകെ ഷാജഹാനെതിരെ ആണ് നടപടി എടുത്തത്. സിറ്റി പോലീസ് കമ്മിഷണറുടെ...
കനത്ത മഴയില്‍ കരകവിഞ്ഞൊഴുകി കക്കാട് പുഴ; കാര്‍ അടക്കം കുടുങ്ങി: വിഡിയോ ദൃശ്യങ്ങൾ കാണാം
കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ കക്കാട് പുഴ പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ നാട്ടുകാര്‍ ദുരിതത്തിലായി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി.
വെള്ളം കയറിയതു അറിയാതെ...
പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...
കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...
നടന്‍ അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; വിശദാംശങ്ങൾ വായിക്കാം
സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു സംഭവം. 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക്...
കോഴിക്കോട് ലഹരി മരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍. കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി മുഹമ്മദ് റിൻഷാദ് (26) കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിനി ഫാത്തിമ (36)...
“ഇവൻ എത്ര തന്തക്ക് ഉണ്ടായതാണെന്ന് എനിക്കറിയില്ല… ഈ തെണ്ടി.. ഈ ചെറ്റ.. ഇവന്റെ തലയിൽ കക്കൂസ് മാലിന്യമൊഴിക്കും… ഉടുമുണ്ടുരിഞ്ഞ്...
രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍...
നിലമ്പൂരിൽ ഷോൺ ജോർജിനെ മത്സര രംഗത്തിറക്കാൻ ബിജെപി ആലോചന എന്ന് റിപ്പോർട്ട്; ലക്ഷ്യം ക്രൈസ്തവ വോട്ടുകൾ: വിശദാംശങ്ങൾ...
നിലമ്ബൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഷോണിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കും.
വഖഫ് ബില്ലിന്റേയും മുനമ്ബത്തേയും സാഹചര്യം...
തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ആന ഇടഞ്ഞു: വിഡിയോ ദൃശ്യങ്ങൾ കാണാം
തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്.അല്പനേരം പരിഭ്രാന്തി പരത്തിയ ആന പിന്നീട് ശാന്തനായി. തുടര്‍ന്ന് പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചു.
രാവിലെ എഴുന്നള്ളിപ്പിന് മുന്‍പ്...


























