കേരളത്തിലെ നിക്ഷേപകരിൽ നിന്നും 300 കോടി രൂപ തട്ടിച്ച നാനോ എക്സൽ മണി ചെയിൻ കേസ്; കോടതിയിൽ...

നാനോ എക്സല്‍ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ തൃശൂർ...

ഉപതെരഞ്ഞെടുപ്പ് കാലത്ത് ചാനൽ യുദ്ധം മുറുകും; ഏറ്റവും പുതിയ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസുമായി രണ്ടാം സ്ഥാനത്തുള്ള...

ഉപതിരഞ്ഞെടുപ്പ് പോരിന്റെ വീറും വാശിയിലുമാണ് കേരളം. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയ്ക്ക് എതിരാകുമെന്ന് കേരളത്തില്‍ ആരും വിശ്വസിക്കുന്നില്ല. പക്ഷേ ചേലക്കരയിലും പാലക്കാടും എന്തും സംഭവിക്കാം. പാലക്കാട് കോണ്‍ഗ്രസും...

റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച്‌ 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്; യുവതി പൊലീസ് കസ്റ്റഡിയില്‍:...

റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച്‌ 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനില്‍ കുഴികുളത്ത് വീട്ടില്‍ പ്രിൻസിയാണ്‌ (46) പിടിയിലായത്. ലക്കിടി സ്വദേശി റിട്ട....

പോകുന്ന പോക്കിൽ കലൂർ സ്റ്റേഡിയവും ചെമ്പാക്കാനുള്ള നീക്കം; 70 കോടി മുടക്കുമെന്ന് വീരവാദം മുഴക്കിയ സ്പോൺസർ 70 ലക്ഷം...

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്ന്...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പുതുപ്പള്ളിയിലെ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. തങ്ങളുടെ കുത്തകകൾ ആയിരുന്ന...

ഏകലക്ഷ്യം പാർട്ടിയുടെയും, മുന്നണിയുടെയും വിജയം; മുന്നിൽ നിന്ന് നയിച്ചത് സതീശൻ എങ്കിലും അണിയറയിൽ കരു നീക്കിയതും, ...

കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ ചുരുക്കം നേതാക്കളിൽ ഒരാൾ...

തുടർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; മൂന്നിൽ നിന്ന് കരകയറാൻ ആവാതെ റിപ്പോർട്ടർ; ജനം ടിവിയേക്കാൾ...

വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന കഴിഞ്ഞയാഴ്ചയിലെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്. ഒരു മാസക്കാലത്തോളം ഒന്നാം സ്ഥാനത്ത്...

കാഞ്ഞിരപ്പള്ളിയിലെ സ്വത്തു തർക്കത്തെ തുടർന്നുണ്ടായ ഇരട്ട കൊലപാതകം; സ്വന്തം സഹോദരനെയും അമ്മാവനെയും വെടിവെച്ചു കൊലപ്പെടുത്തിയ കരിമ്പനാൽ വീട്ടിൽ...

സ്വത്ത് തർക്കത്തിന്‍റെ പേരില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസില്‍ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ.കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍വച്ച്‌ ഇളയ...

പാലക്കാടൻ കോട്ട കാക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര കരയ്ക്കടുപ്പിക്കാൻ രമ്യ ഹരിദാസ്: നിയമസഭാ...

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും....

ജപ്പാനിൽ നടക്കുന്ന ശാസ്ത്രപരിപാടിക്ക് കാലിക്കറ്റ് സർവകലാശാല വിടുന്ന 8 കുട്ടികളിൽ 7 പേരും മുസ്ലിം നാമധാരികൾ; ലൗ ജിഹാദ്...

ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്‌ഡോ സര്‍വകലാശാലയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന ‘സകുറ’ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കാലിക്കറ്റ് സര്‍വകലാശാലാ...

മാത്യു കുഴൽനാടൻ പങ്കാളിയായ ചിന്നക്കനാൽ റിസോർട്ടിലെ നികുതി വെട്ടിപ്പ് ഭൂമി കയ്യേറ്റ ആരോപണങ്ങൾ: മൂവാറ്റുപുഴ എംഎൽഎയുടെ...

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പാര്‍ട്ണേഴ്സ് ആയ റാന്നി മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു, എന്നിവരുടെ വീട്ടില്‍ വിജിലന്‍സ്...

കെഎസ്ആർടിസി ബസുകളുടെ പടികൾ താഴ്ത്തിയത് ഉമ്മൻചാണ്ടിയുടെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം; ഗതാഗത മന്ത്രി ഗണേഷ് കുമാർ മാധ്യമങ്ങളോട്...

കെഎസ്‌ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താൻ ഗതാഗത വകുപ്പ് മന്ത്രിയായപ്പോള്‍ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ...

ക്ലബ്ബിനു മുന്നിൽ നക്ഷത്രം തൂക്കുന്നതിനിടെ അപകടം; ഇടുക്കി ജില്ലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

ക്ലബ്ബിന് മുമ്ബില്‍ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂർ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. കമ്ബിപ്പാലം ക്ലബ്ബിന് മുമ്ബില്‍ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാജുവിന്റെ...

ക്രിസ്ത്യൻ മാനേജ്മെന്റുകളെ അപമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി ബോധപൂർവ്വം നുണപ്രചരണം നടത്തുന്നു; വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി...

വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നുണ പ്രചാരണവുമായി ക്രിസ്ത്യൻ മാനേജ്മെന്‍റുകളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ശിവൻകുട്ടി നടത്തിയത് നൂറു ശതമാനം സത്യവിരുദ്ധമായ...

പിണറായി വിജയനെ രാജിവെപ്പിക്കണം, ആ ഒഴിവിലേക്ക് ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം: സിപിഎം തലയോലപ്പറമ്പ് ഏരിയ...

പിണറായി വിജയനെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച്‌ കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച്‌ പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം.പി. ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോള്‍ എതിര്‍ത്ത നേതൃത്വം പിണറായിക്ക്...

ബാർബി തീമിൽ അതീവ ഗ്ലാമറസ് ഫോട്ടോഷോട്ടുമായി മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിലെ നായിക; വിശദാംശങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും...

ബാർബി തീം ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച്‌ നടി പാർവതി മില്‍ട്ടൻ. പാർവതിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. മലയാളത്തില്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചശേഷം വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പാർവതി മില്‍ട്ടൻ. 2007ല്‍...

പാലാ നഗരസഭയിൽ പുളിക്കകണ്ടത്തിന്റെ മധുര പ്രതികാരം; വാടിക്കരിഞ്ഞ് രണ്ടില നിസ്സഹായനായി ജോസ് കെ മാണി: വിശദാംശങ്ങൾ വായിക്കാം

കണ്ണിലെ കൃഷ്ണമണി പോലെ കെഎം മാണി കാത്ത് സൂക്ഷിച്ച പാല മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായി വഴുതിപ്പോയ അവസ്ഥയിലാണ്.1985ന് ശേഷം ആദ്യമായി പാല മുനിസിപ്പാലിറ്റിയുടെ ഭരണത്തില്‍ നിന്ന് മാണിയുടെ പാര്‍ട്ടി...

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെ വാദം വെള്ളിയാഴ്ച കേട്ട കോടതി, തുടർന്ന് കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്ബനാല്‍ രഞ്ജു കുര്യൻ (50),...

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക എഴുതിതള്ളി കെഎസ്ഇബി; എഴുതി തള്ളിയത് 272.2 കോടി: വിശദാംശങ്ങൾ വായിക്കാം.

വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതി തള്ളി സംസ്ഥാന സര്‍ക്കാര്‍. കെഎസ്‌ഇബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ...

‘ബ്രസീൽ പുറത്തായ പോലെ സിപിഎമ്മും കേരള രാഷ്ട്രീയത്തിൽ നിന്ന് പുറത്താകും’സിപിഎമ്മിനെതിരെ പി.കെ. ശശിയുടെ രൂക്ഷ വിമർശനം; വിശദാംശങ്ങൾ വായിക്കാം

സിപിഎമ്മിനെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും രൂക്ഷ വിമർശനവുമായി പി കെ ശശി.ബ്രസീല്‍ ലോകകപ്പ് മത്സരത്തില്‍ നിന്നും വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങുമെന്ന് ആയിരുന്നു ശശിയുടെ പരാമർശം....