പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തൽ: പി വി അൻവറിനെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു; ...
നിലമ്ബൂർ എംഎല്‍എ പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഫോണ്‍ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിന്...
മകൻ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി; ആലുവയിൽ ലഹരിക്കയായ 30 കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മകൻ അറസ്റ്റില്‍. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്....
വാടകയ്ക്ക് നൽകാൻ കെട്ടിടം ഉണ്ടോ? നല്ല വാടക നൽകാൻ തയ്യാറായി ബിവറേജസ് കോർപ്പറേഷൻ; കെട്ടിട ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷിക്കാം;...
സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച് കഴിഞ്ഞു. കെട്ടിടത്തിന്റെ...
കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്ബലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ്...
ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു; യുവതിയെത്തിയത് അഞ്ച് യുവാക്കൾക്ക് ഒപ്പം: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴനാട് വെള്ളൂർ സ്വദേശിനി ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം.
തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ക്കൊപ്പമാണ് ശരണ്യയും ആസാം...
നികേഷ് കുമാറിന്റെ പഠിക്കിറക്കത്തോടെ ടിആർപി റേറ്റിങ്ങിൽ കുതിച്ചുയർന്ന് റിപ്പോർട്ടർ; മനോരമയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത്; ഒന്നാം സ്ഥാനം നിലനിർത്തി...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍...
ഒരു മിസ്ഡ് കോൾ പോലും വന്നില്ല; നിലമ്പൂർ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന് വ്യക്തമാക്കി ശശി തരൂർ:...
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിലമ്ബൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാല്‍ പോകുമായിരുന്നുവെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്ബൂരിലേക്ക് വരണമെന്നഭ്യര്‍ഥിച്ച്...
24 മണിക്കൂർ ദേശീയ പണിമുടക്ക്: പൊതുഗതാഗതം സ്തംഭിക്കുകയും, കടകളടഞ്ഞു കിടക്കുകയും, ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം; കേരളത്തിൽ നാളെ...
ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം,...
ലൈംഗികാരോപണം: അമ്മ ജന. സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്.
ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന്...
ആര്‍എസ്‌എസ് നേതാവ് – എഡിജിപി കൂടിക്കാഴ്ച്ച: ഒപ്പമുണ്ടായിരുന്നത് താനല്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു; വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ വ്യവസായി; ...
എഡിജിപി എം.ആർ.അജിത്കുമാറും ആർ എസ് എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രമുഖർ ആരെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. കോവളത്തെ ഹോട്ടലില്‍വച്ചുനടന്ന റാം മാധവ് - അജിത് കുമാർ കൂടിക്കാഴ്ച്ചയില്‍...
ചില നേതാക്കൾ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും ടാർഗറ്റ് ചെയ്തു തോൽപ്പിക്കാൻ ബിജെപി; സ്ഥാനാർത്ഥികളെ ഒഴിവാക്കി വോട്ട് മറിക്കൽ...
വോട്ടുകച്ചവടം, വോട്ടുമറിക്കല്‍ തുടങ്ങിയ വലിയ ആരോപണങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും നേരിടുന്ന ബിജെപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില നേതാക്കളെ ടാര്‍ഗറ്റ് ചെയ്ത് തോല്‍പ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി അഭ്യൂഹം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തവണ...
പത്തനംതിട്ട ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിൽ മാത്രം അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 111.8 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം
പത്തനംതിട്ട ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപ. ആകെ 4,07,747 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്. നോമിനിയെ നിശ്ചയിക്കാത്ത അക്കൗണ്ടുകളാണിവ. ഇൻഷുറൻസ്, ഓഹരി, ഡിവിഡന്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയിലുള്ള...
എസ്‌ഐആര്‍: രേഖകള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി; ഇക്കൂട്ടർ ശ്രദ്ധിക്കുക
വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി.ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച്...
യു.ഡി.എഫിന്റെ ഐതിഹാസിക തിരിച്ചുവരവിന് കളമൊരുക്കാൻ പുതിയ ടീം; കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തിയിരിക്കുന്നത് പക്വമതികളുടെയും ചെറുപ്പക്കാരുടെയും കോമ്പിനേഷൻ; ഇനി ലക്ഷ്യം...
പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത്. ഈ ടീം യു.ഡി.എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കും എന്നാണ് അണികളും അനുഭാവികളും പ്രത്യാശിക്കുന്നത്. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര...
ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി...
ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...
ബിൽ കുടിശ്ശിക വരുത്തി; വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മർദ്ദനം: വീഡിയോ
വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്ക് മർദനം. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ബില്‍ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്കാണ് മർദനം നേരിടേണ്ടി വന്നത്. ഇന്ന് ഉച്ചയ്ക്ക്...
ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടം; സഗൗരവം യു ആർ പ്രദീപ്: പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായി...
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
യുആര്‍ പ്രദീപ് ആണ്...
പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും (43) സുഹൃത്ത് നിതിനുമാണ് (26) മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്നലെ വൈകീട്ട്...
കണ്ണൂരിൽ യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം എംഡിഎംയുമായി പിടിയില്‍; പിടിച്ചെടുത്തത് 10.265 ഗ്രാം എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ പയ്യന്നൂരില്‍ എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്ബ സ്വദേശി ഷഹബാസ് (30), എടാട്ട് സ്വദേശിയായ ഷിജിനാസ് (34), തുരുത്തി സ്വദേശിനിയായ പ്രജിത (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്....
കേരള പോലീസിലെ 9 ഉദ്യോഗസ്ഥർക്ക് ഐപിഎസ്; പട്ടികയിൽ ഉൾപ്പെട്ടവരിൽ നാലുപേർ വിരമിച്ചവർ: വിശദാംശങ്ങൾ വായിക്കാം
കേരള പൊലീസില്‍ സർവ്വീസില്‍ ഇരിക്കുന്നതും വിരമിച്ചതുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിച്ചു. ഒൻപതു ഉദ്യോഗസ്ഥർക്കാണ് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേരാണ് നിലവിൽ സർവീസിൽ ഉള്ളത്. നാലുപേർ...


























