കൈകൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടം; മുഖം പോലും കൊടുക്കാതെ അവഗണിച്ച് ചെന്നിത്തല: വൈറൽ വീഡിയോ കാണാം
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൈന്‍ഡ് ചെയ്യാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്നം ജയന്തി ആഘോഷ വേളയിലാണ് രാഹുലിനു മുഖം കൊടുക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്.
രമേശ് ചെന്നിത്തല വരുന്നത്...
വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ; സ്ഥലത്തെത്തി ഉരച്ചു നോക്കി മന്ത്രി രാജൻ; എല്ലാം പരിഹരിക്കുമെന്ന് ഊരാളുങ്കൽ:...
ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരുവീട്ടില്‍ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ.രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത ഭാഗത്ത് ഉരച്ചുനോക്കുകയും...
ജാമ്യം റദ്ദാക്കി റിമാഡില്‍ അയയ്ക്കാൻ വിധിച്ചതോടെ കോടതിയിൽ നിന്ന് മുങ്ങി കഞ്ചാവ് കേസ് പ്രതി; മുങ്ങിയത്...
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാള്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തൻപുരയില്‍ വീട്ടില്‍ നസീം നാസറാ(26)ണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി രണ്ടില്‍നിന്ന് മുങ്ങിയത്. 1.2 കിലോഗ്രാം കഞ്ചാവുമായി...
നൂറുകണക്കിന് കോടി രൂപയുടെ കുടിശ്ശിക; മെഡിക്കൽ കോളേജുകൾ അടക്കം സർക്കാർ ആശുപത്രികൾക്ക് നൽകിയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ;...
കുടിശിക മാസങ്ങള്‍ പിന്നിട്ടതോടെ മെഡിക്കല്‍ കോളേജുകള്‍ക്ക് വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇന്ന് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. നാല് പ്രധാനപ്പെട്ട ആശുപത്രികളിലെ ഉപകരണങ്ങളുടെ സ്റ്റോക്കാണ് പിൻവലിക്കുമെന്ന് വിതരണക്കാർ അറിയിച്ചത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്...
മുണ്ടക്കയം നഗര മധ്യത്തിൽ യുവാക്കളുടെ കൂട്ടയടി; പിന്നിൽ ലഹരിയെ ചൊല്ലിയുള്ള തർക്കം? വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
മുണ്ടക്കയം നഗരമധ്യത്തിൽ യുവാക്കളുടെ കൂട്ടയടി. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇരുപതോളം യുവാക്കള്‍ തമ്മിൽ സംഘർഷമുണ്ടായത്. ദേശീയപാതയില്‍ സംഘം ചേര്‍ന്നായിരുന്നു സംഘട്ടനം.
സിനിമയെ രംഗങ്ങളെ വെല്ലുന്ന സംഘര്‍ഷത്തിനിടയിൽ...
ആലപ്പുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വാരിയെല്ലൊടിച്ചത് ഗുണ്ടയുടെ ഗേൾഫ്രണ്ടിന് ഇൻസ്റ്റാഗ്രാമിൽ ഹായ് സന്ദേശം അയച്ചതിനാൽ; യുവതിയടക്കം നാലുപേർ പിടിയിൽ:...
ഇൻസ്റ്റഗ്രാമില്‍ ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഹായ് സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തില്‍ യുവതിയടക്കം നാല് പ്രതികള്‍ പിടിയില്‍.ആലപ്പുഴ അരുക്കുറ്റി സ്വദേശി പ്രഭജിത്, അരൂർ സ്വദേശികളായ യദുകൃഷ്ണൻ, അജയ് ബാബു, ഇടക്കൊച്ചി...
‘വക്കീല്‍ മൂത്രം ഒഴിക്കാന്‍ പോയി എന്ന് പറഞ്ഞൊക്കെ കേസ് മാറ്റാന്‍ പറ്റില്ല’: വനിതാ അഭിഭാഷകയോട് കേരള റിയൽ എസ്റ്റേറ്റ്...
കേസിന്റെ വാദത്തിനിടെ, കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി( കെ-റെറ) ചെയര്‍മാന്‍ പി എച്ച് കുര്യന്‍ നടത്തിയ സഭ്യേതര പരാമര്‍ശത്തെ അപലപിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. ഒക്ടോബര്‍ മൂന്നിന് റെറയ്ക്ക് മുമ്ബാകെ വന്ന...
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തു കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം തട്ടി; മണിമല സ്വദേശിയായ...
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാള്‍ കബളിപ്പിച്ചത്. യുവാവില്‍ നിന്ന്...
ഒരു സ്ത്രീ മണ്ണിനടിയിൽ മരിച്ചു കിടക്കുമ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ലെന്ന്; അപകടത്തെ നിസ്സാരവൽക്കരിക്കുകയും തിരച്ചിൽ വൈകിപ്പിക്കുകയും...
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തെ നിസാരവല്‍ക്കരിച്ചെന്നും, തിരച്ചില്‍ വൈകിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തിരച്ചില്‍ നടത്താന്‍ രണ്ടുമണിക്കൂര്‍ വൈകി. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം മണ്ണിനടിയില്‍ കിടക്കുമ്ബോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്...
“കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല”: മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ഉള്ള കാരണം പോലീസ് ചോദ്യം ചെയ്യലിൽ...
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് മാല ചോദിച്ചിട്ടു തരാത്തതിനാലാണെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍.കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്....
കേന്ദ്ര പെട്രോളിയം മന്ത്രാലയം സംഘടിപ്പിക്കുന്ന ശുചീകരണ ബോധവൽക്കരണ ക്യാമ്പയിൻ ‘സ്വച്ചതാ പക്വഡ’; പാലാ ചാവറ സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിച്ച്...
രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം...
കോടതിയിലെ ചേമ്പറിൽ കയറി മജിസ്ട്രേറ്റിന് നേരെ ആക്രമണം; ചെങ്ങന്നൂരിൽ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ: വിശദാംശങ്ങൾ...
കോടതിയുടെ ചേംബറില്‍ കയറി മുന്‍സിഫ് മജിസ്‌ട്രേറ്റിനുനേരേ യുവാവിന്റെ ആക്രമണം. രക്ഷപ്പെടാനായി ഓടിമാറുന്നതിനിടെ വീണ് ചെങ്ങന്നൂര്‍ മുന്‍സിഫ് അമല ലോറന്‍സിനും പ്രതിയെ തടഞ്ഞ രണ്ടു കോടതി ജീവനക്കാര്‍ക്കും പരുക്കേറ്റു.ചെങ്ങന്നൂര്‍ പെരിങ്ങാല മോഹിനി സദനത്തില്‍ അരുണ്‍...
ഇടതുപക്ഷം 2026ലും കേരളത്തിൽ അധികാരത്തിലെത്തും; മുഖ്യമന്ത്രിയാകുക മരു..രുമ..മ: പരിഹാസവുമായി സാഹിത്യകാരൻ എം മുകുന്ദൻ
2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് പരിഹസിച്ച് സാഹിത്യകാരൻ എം മുകുന്ദന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ പരാമർശം. 2026ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് നോസ്ട്രഡാമസ് അതേയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന...
കോട്ടയത്ത് എസ്പി ഓഫീസ് മാർച്ച് നടത്താൻ ആളെ കിട്ടാതെ എസ്എഫ്ഐ; കുട്ടി സഖാക്കൾ മുങ്ങിയതോടെ സമരം മാറ്റിവെച്ച് നേതൃത്വം:...
നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഴുകയും കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഘടകകക്ഷികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയും ചെയ്ത കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് പുതിയ നാണക്കേട്. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്...
10 മില്ലി വിദേശമദ്യം സൂക്ഷിച്ചു; യുവാവിനെ അബ്കാരി കേസിൽപ്പെടുത്തി ജയിലിൽ അടച്ച പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച്...
10 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടറെ കോടതി കുടഞ്ഞു. അബ്കാരി ആക്‌ട് പ്രകാരം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത...
സത്യപ്രതിജ്ഞ വേദിയില്‍ റിനി ആന്‍ ജോര്‍ജിനെതിരെ പ്രതിഷേധം;കൂകിവിളിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിശദാംശങ്ങൾ വായിക്കാം
സത്യപ്രതിജ്ഞ കാണാനെത്തിയ റിനി ആന്‍ ജോര്‍ജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ റിനി നടന്നു പോകുന്നതിനിടെ ആളുകള്‍ കൂകി വിളിക്കുകയായിരുന്നു.ഒരു അഭിമുഖത്തിനിടെ റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി...
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം; ഇനി ബീഹാറിൽ; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണർ:...
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും.ഗോവയില്‍ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള...
രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...
വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.
രണ്ട് പോക്കറ്റ്...
അഞ്ചു തവണ പ്രേതത്തെ കണ്ടിട്ടുണ്ട്; ആത്മാവിനെ വിളിച്ചുവരുത്തി കൊലപാതക കേസ് തെളിയിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്
അഞ്ച് തവണ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും ആത്മാവിനെ വിളിച്ചുവരുത്തി കേസ് തെളിയിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. 24 ന്യൂസ് ചാനലിലെ 'തമ്മില്‍ തമ്മില്‍' ചർച്ചക്കിടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്...
തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു? മകളുടെ പരാതിയില്‍ 45കാരൻ കസ്റ്റഡിയിൽ: വിശദാംശങ്ങൾ
തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി.സംഭവത്തില്‍ സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ്...


























