കൗൺസിൽ യോഗത്തിനിടയിൽ ചെയർമാനും ഭരണപക്ഷി കൗൺസിലർമാരും തമ്മിൽ വാക്കേറ്റം; സ്വന്തം പാർട്ടിയിലെ യുവ കൗൺസിലറുടെ പിതൃത്വം ചോദ്യംചെയ്യുന്ന...
കൗൺസിൽ യോഗത്തിനിടയിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിൽ മറുപടി കൊടുക്കവേ സ്വന്തം പാർട്ടിക്കാരെ കുത്തിയ നഗരസഭ ചെയർമാൻ ഷാജു തുരുത്തനും ഭരണകക്ഷിയിലെ കൗൺസിലർമാരും തമ്മിൽ തർക്കവും വാക്കേറ്റവും. അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിൽ...
ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...
രജിസ്റ്റർ ചെയ്തവർക്കെല്ലാം പങ്കാളിത്തം ഇല്ല; അയ്യപ്പ സംഗമത്തിന്റെ രജിസ്ട്രേഷൻ ക്ലോസ് ചെയ്ത് ദേവസ്വം ബോർഡ്; ബോർഡിന്...
ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും.ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഓണ്‍ലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ...
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം; കുസാറ്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂള്‍ ഓഫ് എൻജിനീയറിങ്ങില്‍ ബി ടെക് സിവില്‍ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സൗത്ത് പുതുവൈപ്പ്...
കേരളത്തിലെ അതിഥി തൊഴിലാളികളിൽ 72 പേർ വിവാഹം കഴിച്ചിരിക്കുന്നത് മലയാളി പെൺകുട്ടികളെ; കണക്കുപുറത്ത് വിട്ട് മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ:...
കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 72 അതിഥി തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി കണക്കുകള്‍. എ.ഐ.ടി.യു.സിക്ക് കീഴിലുള്ള നാഷണല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.നേരിട്ടുള്ള ആലോചനകള്‍ വഴിയും...
സർക്കാർ ജീവനക്കാർക്ക് ഇനി ശനിയാഴ്ചകളും അവധി; തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസമാക്കി ചുരുക്കാൻ തീരുമാനം: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കാനുള്ള നീക്കത്തിന് ജീവനക്കാരുടെ സംഘടനകള്‍ പച്ചക്കൊടി കാട്ടി. ചീഫ് സെക്രട്ടറി ഡോ. വി. വേണു വിളിച്ചുചേർത്ത ഓണ്‍ലൈൻ യോഗത്തിലാണ് സർവീസ് സംഘടനകള്‍ ഈ...
നാലാമതും വിവാഹം കഴിച്ച് നടൻ ബാല; ഇത്തവണ വരണമാല്യം അണിയിച്ചത് മുറ പെണ്ണിനെ: വിശദാംശങ്ങൾ വായിക്കാം
നടന്‍ ബാല വീണ്ടും വിവാഹിതനായി. താരത്തിന്റെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്....
തിരുവനന്തപുരം നഗര മധ്യത്തിൽ 19കാരൻ കുത്തേറ്റു മരിച്ചു; ക്രൂര കൊലപാതകം സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ;...
തിരുവനന്തപുരം നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം. നഗരഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ തിരുവനന്തപുരം രാജാജിനഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. കുത്തേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ കന്റോണ്‍മെന്റ്...
അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററുകൾ അല്ല; സർവീസ് ചാർജ് ഈടാക്കാൻ അർഹതയില്ല: കേരള ഹൈക്കോടതിയുടെ വിധി ഇങ്ങനെ
അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ്...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിശദാംശങ്ങൾ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചത്.
24 മണിക്കൂറില്‍ 64.5...
പുതിയ എകെജി സെന്റർ നിർമ്മാണം; 9 നില കെട്ടിടം പണിതുയർത്താൻ ചെലവഴിച്ചത് 30 കോടി: സുപ്രീംകോടതിയിൽ...
എ കെ ജി സെന്റർ ഭൂമി കേസില്‍ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30...
സമ്മേളനത്തിന് എത്തിച്ച സിപിഎം കൊടിമരം മോഷണം പോയി; സംഭവം ബിജെപി ശക്തി കേന്ദ്രത്തിൽ: വിശദാംശങ്ങൾ വായിക്കാം
സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൊടിമരമാണ് മോഷണം പോയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്ലുവിലാണ് ഇത്തവണ ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേളന പാര്‍ട്ടി പതാക ഉയര്‍ത്താനായാണ് കൂറ്റന്‍ കൊടിമരം എത്തിച്ചത്....
മണിമല ഫെറോന പള്ളിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ അധ്യാപകരുടെ സംഗമത്തെ ഇഫ്താർ കൂട്ടായ്മ എന്ന് വിശേഷിപ്പിച്ച് മനോരമ...
കേരളത്തില്‍ ഏറ്റവും പ്രൊഫഷണലായി മാധ്യമപ്രവര്‍ത്തനം ചെയ്യുന്ന സ്ഥാപനമാണ് മലയാള മനോരമ. വാര്‍ത്താ എന്തുതന്നെയായാലും പ്രൊഫഷണലായാണ് ഇത് അവര്‍ കൈകാര്യം ചെയ്യുന്നത്.ഇതേസമയം ഇടയ്ക്കിടെ വരുന്ന ചെറിയ തെറ്റുകളുടെ പേരില്‍ മനോരമ എയറിലാകുന്ന അവസ്ഥയിലാണെന്ന് പറയേണ്ടി...
രാഹുൽ സഭയിൽ എത്തരുത് എന്ന കർശന നിലപാടുമായി വിഡി സതീശൻ; ധിക്കരിച്ചാൽ പലതും പുറത്തു പറയേണ്ടി വരും...
നിയമസഭയില്‍ പരമാവധി ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കളം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലൈംഗിക പീഡന പരാതികളിലെ ആരോപണ വിധേയനായ രാഹുല്‍ മാങ്കുട്ടത്തില്‍ സഭയില്‍ വരേണ്ടതില്ലെന്ന വിഡി സതീശന്റെ നിലപാടിന് വഴങ്ങി കോണ്‍ഗ്രസ്.രാഹുല്‍ ചെന്നുപെട്ടിരിക്കുന്ന ആരോപണങ്ങളുടെ...
നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയായി എം സ്വരാജ്; പ്രഖ്യാപനം നടത്തി ഗോവിന്ദൻ
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ്...
സ്വര്‍ണം കട്ടവരുടെ നാട്ടില്‍ വന്നാല്‍ ഗോള്‍ഡന്‍ ബൂട്ട് പോകുമെന്ന് കരുതി മെസ്സി വന്നില്ല’;മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി നടൻ സലിം കുമാർ രംഗത്ത്. അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സലിം കുമാർ കുറ്റപ്പെടുത്തി.പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ വേദിയില്‍ വി.ഡി. സതീശന് പിന്തുണയേകാൻ...
തൃശ്ശൂരിൽ ലുലു മാൾ പണിപൂർത്തിയാക്കാൻ കഴിയാത്തതിന് കാരണം ഒരു രാഷ്ട്രീയ പാർട്ടിയും അതിൻറെ നേതാവും; തുറന്നടിച്ച് എം എ...
കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ഇപ്പോള്‍ പഴയത് പോലെ ബുദ്ധിമുട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്ബോഴും വ്യവസായി എംഎ യൂസഫലിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. കേരളത്തില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ പൂര്‍ണ വലുപ്പത്തിലുള്ള മൂന്നാമത്തെ മാള്‍ ഉയരാത്തതിന്...
199 രൂപയ്ക്ക് എസ്എസ്എൽസി A പ്ലസ്; സയൻസ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യങ്ങൾ നൽകാം; ചോദ്യപേപ്പർ ചോർച്ച...
വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്. എസ്‌എസ്‌എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്‌അപ്പ് വഴി നല്‍കാമെന്നാണ് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെയായിരുന്നു...
തിരുവനന്തപുരം സിപിഎമ്മിൽ പൊട്ടിത്തെറി; സമ്മേളനത്തിൽ പദവിയിൽ നിന്ന് നീക്കിയതോടെ ഏരിയാ സെക്രട്ടറി പാർട്ടി വിട്ടു: വിശദാംശങ്ങൾ...
സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി.
പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു...
BIG BREAKING| സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ; അനിൽകുമാറും, ഷാഫിയും,...
കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ അമരക്കാരൻ. പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ ആണ് പുതിയ കെപിസിസി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നിലവിൽ പേരാവൂർ എംഎൽഎയാണ് സണ്ണി ജോസഫ്.
സണ്ണി ജോസഫിന്റെ കൂടാതെ...


























