15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത്...
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം...
കെപിസിസി പുനഃസംഘടനയിലെ അനിശ്ചിതത്വത്തിൽ ഇടഞ്ഞ് രാഹുൽ മാങ്കൂട്ടം; വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പ് അല്ല എന്ന് ഓർമ്മപ്പെടുത്തലും; ഒന്നും...
കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ്. തീരുമാനം ഉടൻ ഉണ്ടാകണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിൻ്റെ...
ഭീകര സംഘടനയുമായി ബന്ധം; മൂവാറ്റുപുഴ സ്വദേശിയെ വിമാനത്താവളത്തില്‍ പിടികൂടി
ഭീകരവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി മൂവാറ്റുപുഴ സ്വദേശി സെയ്യദ് മുഹമ്മദ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.ഭീകരവിരുദ്ധ സേന ഇയാള്‍ക്കെതിരെ കേസെടുത്ത് ലുക്ക് ഔട്ട്...
ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്: വിശദാംശങ്ങൾ...
ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ സ്ഥാപനമുടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണിത്. സ്ഥാപന ഉടമ ടി.യു. സുമേഷ് കുമാറിന്റെ പേരിലാണ് ഹില്‍പ്പാലസ് പോലീസ്...
തട്ടിപ്പു നടന്നു എന്ന് ആരോപിക്കപ്പെടുന്ന മൂന്നുപ്രാവശ്യവും മാത്യു സ്റ്റീഫൻ ജ്വല്ലറിയിൽ എത്തി; മുൻ എംഎൽഎയ്ക്ക് കുരുക്കായി ചിത്രങ്ങൾ:...
തൊടുപുഴയിലെ ജ്വല്ലറിയില്‍നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയ കേസില്‍ നിരപരാധിയാണെന്നും പാവപ്പെട്ടവരെ സഹായിക്കാനാണ് ശ്രമിച്ചതെന്നുമുള്ള മുൻ എം.എല്‍.എ മാത്യു സ്റ്റീഫന്‍റെ വാദം തെറ്റാണെന്ന തെളിവുകള്‍ പുറത്ത്.തട്ടിപ്പ് നടന്ന മൂന്നുതവണയും മാത്യു സ്റ്റീഫൻ...
എറണാകുളം ബാർ അസോസിയേഷൻ വാർഷിക ആഘോഷത്തിൽ നുഴഞ്ഞുകയറി ഭക്ഷണം കഴിച്ച് അലമ്പ് ഉണ്ടാക്കിയ എസ്എഫ്ഐ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ...
കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും...
‘പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’
നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു....
ഹിജാബ് വിവാദം ആളിക്കത്തിക്കാൻ മതമൗലികവാദികളും ഇടതുപക്ഷ ആക്ടിവിസ്റ്റുകളും? സെന്റ് റീത്താസ് ഹെഡ്മിസ്ട്രസ്സും, ഹിന്ദുത്വവാദിയായ ശശികല ടീച്ചറും...
കേരളത്തില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ത്താന്‍ തന്നെയാണ് ജിഹാദി സംഘങ്ങളുടെ നീക്കം. സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ് സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന...
ലുക്ക് മാറ്റാൻ ദുല്‍ഖര്‍ സല്‍മാൻ ചെയ്ത സര്‍ജറികൾ; വൈറലായി വീഡിയോ: ഇവിടെ കാണാം
ഇന്ന് സിനിമാ താരങ്ങള്‍ക്കിടിയിലുള്ള കോസ്‌മെറ്റിക് സർജറികള്‍ വർധിച്ചു വരികയാണ്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവർധക സർജറികള്‍ ചെയ്യാറുണ്ട്.നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിക് സർജറികള്‍ കൂടുതലെങ്കില്‍ ഇന്ന് നമ്മുടെ മോളിവുഡിലും ഈ ട്രെൻഡുണ്ട്. ദുല്‍ഖർ...
ഭക്ഷ്യക്കിറ്റ് നിലച്ചിട്ട് ഒരു മാസം; 300 രൂപയുടെ പ്രതിദിന ധനസഹായവും മുടങ്ങി; വാടക തുക കൃത്യമായി ലഭിക്കുന്നില്ല;...
ജീവിതോപാധിയും കിടപ്പാടവുമടക്കം എല്ലാം നഷ്ടമായ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സര്‍ക്കാരിന്റെ സഹായധനവും മുടങ്ങാന്‍ തുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. മറ്റ് ജീവിതമാര്‍ഗം ഇല്ലാത്ത ദുരന്തബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം...
സംഘടനയെ പുതിയ ദിശാബോധത്തോടെ നയിക്കും; വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഫൊക്കാനയുടെ പിന്തുണ ഉണ്ടാകും: നയവും നിലപാടും വ്യക്തമാക്കി ...
നാല് പതിറ്റാണ്ടില്‍ അധികമുള്ള ചരിത്രപാരമ്പര്യത്തിന്‍റെ തിളക്കവുമായി തലയുയര്‍ത്തി നില്ക്കുന്ന ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ 21-ാം അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന് തിരിശീല വീഴുബോൾ കരുത്തുറ്റ സംഘാടന പാടവത്തിന്‍റെയും കൂട്ടായ സംഘടനാ പ്രവര്‍ത്തനത്തിനും ലഭിച്ച...
“തെറ്റ് കണ്ടാലും പുറത്തു പറയരുത്, മേലധികാരിയെ അറിയിക്കുക”: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തി...
പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം. യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെയും നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിന്റെയും പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
പരാതിയുണ്ടെങ്കില്‍...
ശബരിമല സ്വർണ്ണ കൊള്ള: മുൻ ദേവസ്വം കമ്മീഷണർ ആയ സിപിഎം നേതാവ് എൻ വാസു അറസ്റ്റിൽ; ദേവസ്വം...
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും സർവ്വോപരി സിപിഎം നേതാവുമായ എന്‍. വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. ഈ അറസ്റ്റ് കേസിന്റെ...
ബാർക്ക് റേറ്റിംഗ്: ചരിത്ര കുതിപ്പുമായി റിപ്പോർട്ടർ; ഏഷ്യാനെറ്റ് ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ചു;...
മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് വന്‍ മുന്നേറ്റം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വാര്‍ത്താ ചാനലിന്റെ റേറ്റിങ്ങ് പട്ടികയില്‍ ഏഷ്യാനെറ്റ് ന്യൂസിന് രണ്ടാം സ്ഥാനമാണ്. ട്വന്റിഫോര്‍...
പാലക്കാട് കാട്ടാന ആക്രമണം; യുവാവിനെ കൊമ്ബില്‍ കുത്തി കോര്‍ത്തെറിഞ്ഞു: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശന് (22) ആണ് പരിക്കേറ്റത്.തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ...
സമരപ്പന്തൽ ചിലർക്ക് സെൽഫി പോയിന്റ് ; ആശാ സമരത്തെ പിന്തുണയ്ക്കുന്നില്ല: കോൺഗ്രസിനെ ഞെട്ടിച്ച് ഐഎൻടിയുസി നിലപാട്
സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശ വര്‍ക്കമാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി. കോണ്‍ഗ്രസ് നേതാക്കാള്‍ പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തുന്നതിനിടെയാണ് ഐഎന്‍ടിയുസി സമരത്തില്‍ നിലപാട് വ്യക്തമാക്കിയത്.ആശമാര്‍ക്ക് ഓണറേറിയമല്ല, ശമ്ബളമാണ് നല്‍കേണ്ടതാണെന്നാണ് ഐഎന്‍ടിയുസി പറയുന്നത്. സംഘടനയുടെ മുഖമാസികയായ...
പട്ടാളം കാണിക്കുന്നത് പോക്രിത്തരം; പൈസയ്‌ക്കാണ് പണി ചെയ്യുന്നത്: ഇന്ത്യൻ സൈന്യത്തെയും മോഹൻലാലിനെയും അസഭ്യം പറഞ്ഞ് യൂട്യൂബർ ചെകുത്താൻ –...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തെയും പ്രദേശം സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണല്‍ മോഹൻലാലിനെയും മോശം ഭാഷയില്‍ അധിക്ഷേപിച്ച് യൂട്യൂബർ ചെകുത്താൻ(ജോസ് അലക്‌സ്). വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍...
ഭൂട്ടാനിൽ നിന്ന് വാഹന കടത്ത്: ദുൽഖർ സൽമാന് പിന്നാലെ മറ്റൊരു നടന്റെ കൂടി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ;...
ഓപ്പറേഷന്‍ നുംഖാറുമായി അമിത് ചക്കാലയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അറിയിച്ചു. സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം...
ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...
യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...
തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം പരാജയം ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയത്തിനുള്ള മറുപടി; രൂക്ഷ വിമർശക ഉയർത്തി സസ്പെൻഷനിൽ ആയ കെഎസ്ആർടിസി...
തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎമ്മിന് ഉണ്ടായ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു. ഇദ്ദേഹം ഓടിച്ചിരുന്ന ബസ് ആര്യ രാജേന്ദ്രനും ഭർത്താവും ചേർന്ന് തടയുകയും...


























