സ്വർണ തട്ടിപ്പ് കേസിൽ ദുരന്തം ഇരട്ടിയായി; ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു, വിശദാംശങ്ങൾ വായിക്കാം
വെങ്ങാനൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു.വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയും കഴിഞ്ഞദിവസം മരിച്ച വെണ്ണിയൂർ...
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി; ലഹരിക്ക് അടിമയായ യുവാവ് മാതാവിനെ വെട്ടിയത് അയൽ വീട്ടിൽനിന്ന് തേങ്ങാ...
ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകൻ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ...
വഞ്ചിയൂർ വെടിവെപ്പ് കേസ്: പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ; യുവാവിനെതിരെ...
വഞ്ചിയൂർ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത് ഭാസ്കരനെയാണ് കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ജൂലൈ 28 ന് സുജിത്തിന്റെ...
തൃത്താല ഫെസ്റ്റിൽ ആനപ്പുറത്ത് എഴുന്നള്ളിച്ചത് കൊല്ലപ്പെട്ട അന്താരാഷ്ട്ര തീവ്രവാദികളുടെ ചിത്രങ്ങൾ: വിവാദം
പാലക്കാട് തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദർശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയർത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
'തറവാടീസ്...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പത്തനംതിട്ട സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് പിടികൂടിയത്. 'ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടൻസി' ഉടമയാണ് കാർത്തിക പ്രദീപ്....
വാരണാസിയിലെ വൈറൽ ‘മോണാലിസിയെ’ കേരളത്തിൽ ഇറക്കാൻ ബോബി ചെമ്മണ്ണൂർ; പ്രണയദിനമായ ഫെബ്രുവരി 14ന് ചെമ്മണ്ണൂർ ജ്വല്ലറി...
കുംഭമേള തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ചാരക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി സോഷ്യല്‍ മീഡിയയില്‍ ചർച്ചയായത്.മേളയില്‍ രുദ്രാക്ഷ മാല വില്‍ക്കാനെത്തിയ സുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയായിരുന്നു. നിമിഷങ്ങള്‍ക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍...
വഖഫ് നിയമം: പ്രതിഷേധക്കാര്‍ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും; വിചിത്ര ഉത്തരവുമായി കേരള പൊലീസ്;...
കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക...
ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്.വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു...
പേരിലും വയസ്സിലും കൃത്രിമം;ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ.ശശിക്കെതിരെ ആരോപണവുമായി എല്‍ഡിഎഫ്; വിശദാംശങ്ങൾ വായിക്കാം
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമ നിർദേശ പത്രികയില്‍ പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.പി.കെ. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ...
സിപിഐക്ക് മുന്നിൽ മുട്ടുമടക്കി; പിണറായി പ്രഭാവത്തിന് മങ്ങൽ; മന്ത്രിസഭയിലും മുന്നണിയിലും ദുർബലനായി മുഖ്യമന്ത്രി
ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്ക്കൊടുവില്‍ പൊട്ടിത്തെറിച്ച് കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്തുമ്ബോള്‍ പിണറായി വിജയന്റെ സര്‍വ്വപ്രതാപം മങ്ങുന്നു. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട...
വിവാഹ വസ്ത്രമെടുത്ത് മടങ്ങവെ അപകടം; പ്രതിശ്രുത വരന് ഗുരുതര പരിക്ക്; അമ്മയും ബന്ധുവും മരിച്ചു: വിശദാംശങ്ങൾ വായിക്കാം
ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ കെ ടി ബീന, മംഗളൂരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.മരിച്ച ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ...
‘ചില മെഡിക്കല്‍ കോളജുകളില്‍ കുട്ടികള്‍ പഠിക്കുന്നത് യൂട്യൂബ് നോക്കി, പഠിപ്പിക്കാന്‍ ആളില്ല, പലര്‍ക്കും സ്റ്റിച്ച് ഇടാന്‍ പോലും അറിയില്ല’:...
മികച്ച ശമ്ബളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. മെഡിക്കല്‍ കോളജുകള്‍ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍...
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...
തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...
ഒഴിഞ്ഞ വേദി; വേടന്റെ ഷോ കാണാന്‍ ആളില്ല; വിശദാംശങ്ങൾ വായിക്കാം
വെഞ്ഞാറമൂടില്‍ നടന്ന റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിയുടെ പരിപാടി കാണാൻ ആളില്ല. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജ് ഗ്രൗണ്ടില്‍ ശനിയാഴ്ച രാത്രിയാണ് പരിപാടി നടന്നത്.ഒഴിഞ്ഞ ഗ്രൗണ്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി...
‘വിശുദ്ധമായത് നായ്ക്കള്‍ക്ക് കൊടുക്കരുത്’: മുനമ്പം വിഷയത്തിലെ കടന്നാക്രമണത്തിന് ബൈബിൾ വാക്യം കടമെടുത്ത് ഹൈബി...
വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരില്‍ ഹൈബി ഈഡൻ എംഎല്‍എക്കെതിരെ കാസ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകള്‍ രംഗത്തുവന്നിരുന്നു.സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു. മുനമ്ബം വിഷയത്തില്‍ എറണാകുളം എംപി എന്ത് നിലപാട് എടുത്തു എന്നും വഖഫ് ബോര്‍ഡ്...
ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയി ,ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് 35,000 നഷ്ടപരിഹാരം; വിശദാംശങ്ങൾ വായിക്കാം
തീർത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയ ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് ഒടുവില്‍ 35,000 രൂപയും 15 മണിക്കൂർ സമയവും നഷ്ടമായി.ബസ് ജീവനക്കാരുടെ അമിതാവേശവും അതിരുവിട്ട പ്രവർത്തികളുമാണ്...
യൂത്ത് കോൺഗ്രസിന് പുത്തൻ ഉണർവായി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും അനുയായികളും; സുരക്ഷാ മതിൽക്കെട്ടുകൾ...
പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ ഏഴുപേരെ ...
ബാങ്ക് അക്കൗണ്ട് വിശദദാംശങ്ങൾ കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ബാങ്ക് അക്കൗണ്ട് പാസ്‌വേർഡുകൾ കൈക്കലാക്കി സൈബര്‍ തട്ടിപ്പ് നടത്തിയ യുവതിയെ മുംബയില്‍ വച്ച് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 2024 മാര്‍ച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക്...
എഫ്‌സിആര്‍എ ഭേദഗതി വിവാദം; ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങള്‍ക്കെതിരെ രാഷ്ട്രീയ നേതാക്കളില്‍ നിന്നുയരുന്ന അപസ്വരങ്ങള്‍ അപക്വവും നീതിക്ക്...
വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയെ വിമർശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി.എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള്‍ പിൻവലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങള്‍ക്കെതിരെ...
ആലുവയിൽ വാടകവീട്ടിൽ ആക്രമണം; അന്യസംസ്ഥാന തൊഴിലാളികളെ മർദിച്ച് കവർച്ച നടത്തിയ ആറ് മലയാളികള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി മർദ്ദിച്ചശേഷം കവർച്ച നടത്തിയ കേസില്‍ ആറുപേരെ ആലുവ പൊലീസ് അറസ്റ്റുചെയ്തു.എരുമത്തല ആലിങ്കല്‍ അനസ് (28), പെരുമ്പാവൂർ കാഞ്ഞിരക്കാട് റയോണ്‍പുരം പുന്നക്കല്‍ നൂഹ് (26),...


























