ഐഐടി ബിരുദധാരിയില്‍ നിന്ന് ആള്‍ദൈവമായി; യുവതികളെ ചൂഷണം ചെയ്ത് പണം തട്ടിയ 29-കാരന്‍ അറസ്റ്റില്‍

ഐഐടി ബിരുദം നേടിയ ശേഷം ആള്‍ദൈവമായി ചമഞ്ഞ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത 29-കാരൻ ഉത്തർപ്രദേശിലെ മഥുരയില്‍ പോലീസിന്റെ പിടിയിലായി.ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ അഭിഷേക്...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് മകന്റെ കുത്തേറ്റ് പരിക്ക്; ലഹരിക്കടിമയായ യുവാവ് ആക്രമണം നടത്തിയത്...

കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. കലൂരിലെ കടയില്‍ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം...

കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തില്‍ ശങ്കേഴ്സ് ആശുപത്രിക്ക്...

“ഷാജഹാന്റെ നാവ് പിഴുതെടുക്കുക”: വിവാദ വെളിപ്പെടുത്തലിന് പിന്നാലെ കെഎം ഷാജഹാനെതിരെ സിപിഎമ്മിന്റെ പോസ്റ്റർ പോരാട്ടം; വിശദാംശങ്ങൾ വായിക്കാം

സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ലക്‌സ് ബോര്‍ഡുകളും. തിരുവനന്തപുരത്തെ ഷാജഹാന്റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി...

കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ എത്തിയ ആദ്യ പെൺകുട്ടി; സാബ്രിയുടെ അരങ്ങേറ്റം ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ: വിശദാംശങ്ങൾ...

കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടിയായ സാബ്രി കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച കഥകളി ആചാര്യനായ കലാമണ്ഡലം...

തെരഞ്ഞെടുപ്പ് അടുത്തതോടെ ആളെ പറ്റിക്കാൻ പിണറായി സർക്കാർ; ലക്ഷ്യമിടുന്നത് മൂന്നാം വട്ടവും തുടർച്ചയായ അധികാര നേട്ടം;...

തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച്‌ 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു. സര്‍ക്കാര്‍...

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; തിരുവനന്തപുരം സ്വദേശിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത്...

പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച്‌ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. വിശദമായ പരിശോധനയില്‍ ചിത്രരാജിന്റെ വീട്ടില്‍ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി....

മുനമ്ബത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്: വിശദാംശങ്ങൾ

മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്ബത്തെ...

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തി: നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ...

ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം...

പാളയം മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘര്‍ഷം: വിശദാംശങ്ങൾ വായിക്കാം

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അല്‍പ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം...

ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യ; ബ്ലേഡ് പലിശക്കാരുടെ വീടുകളില്‍ പോലീസ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു: വിശദാംശങ്ങൾ...

തൃശൂർ ജില്ലയിലെ ഗുരുവായൂരില്‍ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളില്‍ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്ബിക്കല്‍...

“മൊട്ടയുടെയും പരുത്തിക്കാടിന്റെയും തിളപ്പ് തീര്‍ന്നു, മൊയലാളി ഒരു 100 കോടി സംഘടിപ്പിക്കേണ്ടി വരുമല്ലോ”: നൂറുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ അഡ്വക്കേറ്റ് കൃഷ്ണരാജ്. ഇനിയിപ്പോള്‍ 130 കോടിയും 70 കോടിയും ഒക്കെ കേരളത്തില്‍ മെസ്സിയെ ഇറക്കാം എന്ന...

വനിത മുഖത്തെ മുന്നിൽ നിർത്തി കൊച്ചി കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; തന്ത്രങ്ങൾ ഒരുക്കി വിഡി സതീശൻ; വേർസ്ഥാനത്തേക്ക്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍...

ദിലീപ് പ്രതിയായ കേസ്: കോടതിയുടെ നീക്കം; വിധി ഉടൻ

നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി ഈ മാസം ഉണ്ടാകുമെന്ന് സൂചന. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കോടതി കേസ് ഇടയ്ക്കിടെ പരിഗണിച്ചിരുന്നു. ഈ മാസം...

കേരളത്തിൽ രജിസ്ട്രേഷനില്ല; ഊബര്‍,ഒല ടാക്സികൾക്ക് പിടി വീഴും: നിലപാട് വ്യക്തമാക്കി ഗണേഷ് കുമാർ

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം...

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി...

കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫിലോകാലിയ' എന്ന ജീവകാരുണ്യ...

‘ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാര്‍ഡി’: പ്രമുഖ സംവിധായകൻ രജ്ഞിത്ത് മഞ്ജു വാര്യരെ...

പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍,...

വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...

കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...

ശബരിമല പോലെ തിരക്കുള്ള ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളുമായി പോകുന്നത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരവും തെമ്മാടിത്തരവും; രൂക്ഷ വിമർശനമായിരുന്നു ഡോക്ടർ സൗമ്യ...

ശബരിമല ഉള്‍പ്പെടെയുള്ള തിരക്കേറിയ ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞുമായി ശബരിമല ദര്‍ശനത്തിനെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 'ഇത്രയധികം...

ഹോസ്റ്റലിൽ എത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി: കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. ഞായറാഴ്ച തമിഴ്നാട്ടിലെ കോയമ്ബത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശിനിയെയാണ് ഭർത്താവ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്ബത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി...