കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞുവീണ മരക്കമ്പ് കാറിലേക്ക് തുളച്ചു കയറി; മലപ്പുറത്തുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്ബ് കാറിനുള്ളില്‍ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്ത് നിന്നും...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: 10% ഡിജിറ്റലൈസേഷൻ പൂർത്തിയാകുമ്പോൾ ഒഴിവാക്കപ്പെടുന്നത് 129836 വോട്ടർമാർ; വിശദാംശങ്ങൾ വായിക്കാം

തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തില്‍ കരട് പട്ടിക പുറത്തുവരുമ്ബോള്‍ 2025ലെ വോട്ടർ പട്ടികയില്‍ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉള്‍പ്പെട്ട 2025ലെ വോട്ടർ പട്ടികയില്‍ ഇന്നലെ രാവിലെ 10 മണിവരെ 26...

ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ; സര്‍ക്കാര്‍ കൂടെ നിൽക്കും എന്ന പാഠമാണോ നല്‍കുന്നത്? മാങ്കൂട്ടത്തിന് പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്;...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയ്‌ക്കെതിരേ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്. അതിജീവിതയെ കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. നടി സീമ ജി നായര്‍,...

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ അഴിച്ചുപണിയെന്ന് സൂചന; മത്സരിക്കാൻ സാധ്യതയുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും ഒഴിവാക്കിയേക്കും: റിപ്പോർട്ടുകൾ...

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തില്‍ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്. നിലവില്‍...

മാങ്കൂട്ടം വേട്ടയ്ക്ക് താൽക്കാലിക വിരാമം; ഡിസംബർ 15 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് ത‌ടഞ്ഞ് ഹൈക്കോടതി. തല്‍ക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. ഹർജി ഈ മാസം പതിനഞ്ചിനാണ് ഇനി പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇന്നലെയാണ് രാഹുല്‍...

ഗർഭചിദ്രഗുളിക വാങ്ങി എത്തിച്ചത് പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരം; മെഡിക്കൽ റെപ്പിന്റെ നമ്പരും ലൊക്കേഷനും അയച്ചുതന്നത് യുവതി: മാങ്കൂട്ടത്തിന്റെ കൂട്ടുപ്രതിയായ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്നാംപ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്‌ക്കെതിരെ രാഹുലിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്ന് ജോബി ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്....

ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരനുമായ ഷാജി...

മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്ഠ സഹോദരനുമായ ഷാജി ബേബി ജോണ്‍ (65) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍...

വീഡിയോ 200 ഓളം സൈറ്റുകളിൽ; പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേര്‍ അറസ്റ്റിൽ: കര്‍ശന നടപടിയെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെയുളള രണ്ടാം പ്രതി മാര്‍ട്ടിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവര്‍ക്ക് കുരുക്ക്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേരെ പോലീസ്...

നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം കണ്ടെത്താന്‍ ശ്രമം; എട്ട് പേര്‍ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂർ വനത്തില്‍ സ്വർണ ഖനനം നടത്തിയ ഏഴ് പേർ പിടിയില്‍. ചാലിയാർ പുഴയിലെ മണലൂറ്റി സ്വർണഖനനം നടത്തുന്നവരാണ് പിടിയിലായത്.നിലമ്ബൂർ നോർത്ത് ഡിഎഫ്‌ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനം...

താഴികക്കുടങ്ങൾ ഇളക്കി; ചെറു വിഗ്രഹങ്ങൾ കടത്തി: ശബരിമല ശ്രീകോവിലിൽ നടന്നത് കൊടും കൊള്ള – വിശദാംശങ്ങൾ...

ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളില്‍ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങള്‍ ഇളക്കിയെടുത്ത് പമ്ബവരെ കൊണ്ടുപോയതായി എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.അറ്റകുറ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്.ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങള്‍, കന്നിമൂലഗണപതി, നാഗരാജാവ്...

പുതുപ്പള്ളിയിൽ നിന്ന് മാറിനിൽക്കാം എന്ന പ്രഖ്യാപനം: ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്നിൽ ഷാഫിയോടും വിഷ്ണുനാഥിനോടും ഉള്ള അതൃപ്തി; ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ നേതൃത്വത്തോടുള്ള പ്രതിഷേധം. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ തുടർച്ചയായി അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ്...

പ്ലസ് ടു വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച് വളർത്തു നായ്ക്കൾ; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂള്‍ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കള്‍ ആക്രമിച്ചു.വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെല്‍ജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച്‌ കീറിയത്. അലക്ഷ്യമായി നായ്ക്കളെ അഴിച്ചുവിട്ട ഉടമക്കെതിരെ കുട്ടിയുടെ...

ഐഷാ പോറ്റിയുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശത്തിന് പിന്നിൽ കെ സി വേണുഗോപാലിന്റെ പഴുതടച്ച തന്ത്രങ്ങൾ; സിപിഎമ്മിനെ നിരായുധരാക്കിയത് കെ...

കർട്ടന്റെ പിന്നിൽ കാര്യങ്ങൾ നിയന്തിക്കുന്ന സ്റ്റേജ് മാനേജരുടേതിന് സമാനമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി വേണുഗോപാലിന്റെ റോൾ. കോൺഗ്രസിന്റെ ഒട്ടുമിക്ക വിജയഗാഥകൾക്ക് പിന്നിലും, തന്ത്രങ്ങൾക്ക് പിന്നിലും കെസിയുടെ കരസ്പർശം ഉണ്ടെങ്കിലും ഒരിക്കലും...

കയ്യില്‍ ചരട് കെട്ടുന്നത് വിലക്കിയ ജയില്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കൊടി സുനിക്കെതിരെ കേസെടുത്ത് കുറ്റിപ്പുറം പൊലീസ്: വിശദാംശങ്ങൾ വായിക്കാം

ജയില്‍ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്. കയ്യില്‍ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ...

“സജി ചെറിയാൻ പറഞ്ഞത് കറക്റ്റ്; പ്രസ്താവന പിൻവലിച്ചത് വോട്ടിനുവേണ്ടി”: വീണ്ടും ന്യൂനപക്ഷ വിരുദ്ധ വർഗീയത വിളമ്പി വെള്ളാപ്പള്ളി

സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും...

മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം

ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...

സാധാരണക്കാരനിൽ നിന്ന് ചുരുങ്ങിയ സമയം കൊണ്ട് വളർന്നു കയറി റിയൽ എസ്റ്റേറ്റ് ഭീമനായി; പര്യവസാനം ദുരന്തമെങ്കിലും കോൺഫിഡന്റ് ഗ്രൂപ്പ്...

ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സിജെ റോയിയുടേത്. പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകള്‍ സ്പോണ്‍സര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം...

വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ്: തിരുവനന്തപുരം സീറ്റിനായി പിടിമുറുക്കി വിഎസ് ശിവകുമാർ; സീറ്റില്ലെങ്കിൽ പാർട്ടി വിടുമെന്ന് മുൻമന്ത്രിയുടെ മുന്നറിയിപ്പ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതോടെ സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി വി.എസ്. ശിവകുമാർ. തിരുവനന്തപുരം സീറ്റ് വേണമെന്നും, സീറ്റ് ലഭിച്ചില്ലെങ്കില്‍ പാർട്ടി വിടുമെന്നും ശിവകുമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു....

മാണി ഗ്രൂപ്പ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ ഫലം; 68% പിന്തുണ കാപ്പന് ലഭിച്ചപ്പോൾ...

പാലാ എംഎൽഎ മാണി സി കാപ്പനെ വ്യക്തിപരമായി കടന്നാക്രമിച്ചും, അധിക്ഷേപിച്ചും പാലാ തിരികെ പിടിക്കുവാൻ ഉള്ള ശ്രമങ്ങൾ ആണ് ജോസ് കെ മാണിയും കൂട്ടരും നടത്തിവരുന്നത്. കഴിഞ്ഞ...

കൈ കാണിച്ച യാത്രക്കാരനെ കണ്ട് ഡ്രൈവർ ഞെട്ടി; ഔദ്യോഗിക വാഹനം വൈകിയതിനാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി രാമനിലയത്തിലേക്ക് മടങ്ങിയത്...

ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ രാമനിലയത്തിലേക്ക് മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത്...