കൊച്ചിയിലെ തർക്കം തൃശൂരിൽ ആവർത്തിച്ചില്ല; ഡോ. നിജി ജസ്റ്റിൻ കോൺഗ്രസ് മേയർ സ്ഥാനാർഥി; വിശദാംശങ്ങൾ വായിക്കാം
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പൊട്ടിത്തെറി ഉണ്ടായതോടെ തൃശൂരില്‍ വലിയ കരുതലില്‍ കോണ്‍ഗ്രസ്.തര്‍ക്കങ്ങള്‍ പുറത്ത് എത്താതെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മേയറായി ഡോ.നിജി ജസ്റ്റിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. എ.പ്രസാദിനെ ഡെപ്യൂട്ടി...
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികളാകും.
അതേസമയം, ശബരിമലയില്‍ നിന്ന്...
ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു; വിശദാംശങ്ങൾ വായിക്കാം
ശബരിമലയില്‍ നിന്നുള്ള സ്വര്‍ണവും പൂജ്യവസ്തുക്കളും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പാഴ്‌സല്‍ വഴി വിദേശത്തേക്കു കടത്തിയിരിക്കാമെന്ന സാധ്യതയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ ഒത്താശയില്‍ വിദേശത്തുനിന്ന്...
പാലക്കാട് ഹോട്ടൽ റിസപ്ഷനിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയ സംഭവം; സിബിഐ ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തിയ...
കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന്റെ റിസപ്ഷനില്‍ വരികയും മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍.കല്പാത്തി വിനായക കൈലാസ് നഗറില്‍ താമസിക്കുന്ന വിദ്യ അംബാള്‍ (33) ആണ്...
പൊലീസ് ജാഗ്രത ഫലം കണ്ടു; ചെക്ക്പോസ്റ്റില്‍ ഇന്നോവ തടഞ്ഞ് പരിശോധന, മാരക ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍ ; വിശദാംശങ്ങൾ...
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ സുല്‍ത്താൻബത്തേരിയില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക്പോസ്റ്റിനടുത്ത് നടത്തിയ പരിശോധനയില്‍ 3.61 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.കോഴിക്കോട് കോട്ടൂർ ബ്രാലിയില്‍ വീട്ടില്‍ പി. സാജിദ്...
മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം പറയും -കെ.സി.വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് തീരുമാനം പറയുമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.'യുഡിഎഫിന്റെ ചരിത്രപരമായ യാത്രയില്‍ കൂടെ ചേരാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവർ തീരുമാനിക്കട്ടെ. അവർ തീരുമാനിക്കുമ്ബോഴാണ്...
മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
തൊടിയപുലത്ത് 16കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രായപൂർത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നുച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കുട്ടി...
‘കഞ്ചാവും പെണ്ണും അന്വേഷിച്ച് ഇങ്ങോട്ട് വരണ്ട, വന്നാല്‍ തല്ല് കൊണ്ട് മടങ്ങാം’: പെരുമ്പാവൂരില്‍ കടുത്ത നിലപാടുമായി ജനകീയ കൂട്ടായ്മ;...
പെരുമ്പാവൂർ വെങ്ങോലയിലെ കണ്ടത്തറയില്‍ ലഹരിവില്പനയും അനാശാസ്യ പ്രവർത്തനങ്ങളും അതിരുവിട്ടതോടെ നേരിട്ടുള്ള പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. "കഞ്ചാവിനും ലഹരിക്കും പെണ്ണിനുമായി ഇങ്ങോട്ട് വന്നാല്‍ തല്ലുറപ്പ്" എന്നെഴുതിയ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം അറിയിക്കുന്നത്....
ജോസിന്റെ കാലുമാറ്റ നീക്കം സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; ശബ്ദരേഖ പുറത്ത്; വർഗീസിനെ പരിഹസിച്ച് പിടിച്ച്...
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ. മാണി....
കോട്ടയം നഗര മധ്യത്തിലെ ഹോട്ടൽ മുറിയിൽ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍....
ഇംഗ്ലീഷ് ദിനപത്രവും മലയാളം ചാനലും ഉപയോഗിച്ച് പിണറായി തുടർഭരണമെന്ന് വ്യാപക വ്യാജ പ്രചരണം; പിന്നിൽ പ്രമുഖ മന്ത്രിയുടെ സ്റ്റാഫ്:...
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ സംഘടിത വ്യാജ വാർത്താ നിർമ്മാണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് - യു.ഡി.എഫ് നേതാക്കള്‍. മൂന്നാം പിണറായി സർക്കാരെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് പത്രത്തില്‍ വ്യാജ വാർത്തകള്‍ വരുന്നതെന്നാണ് ആരോപണം....
പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണില്‍ തുറന്നത് 8 അക്കൗണ്ടുകൾ:...
ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്.പെണ്‍കുട്ടി ഫോളോ ചെയ്ത 'ബ്ലാക്ക് വെനം' എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്.
നേരത്തെ...
ജയലക്ഷ്മി സിൽക്സ് തീപിടുത്തം: ഉണ്ടായത് 50 കോടിയുടെ നഷ്ടം എന്ന് വിലയിരുത്തൽ; സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ മൂന്നുമാസമെങ്കിലും എടുക്കും...
കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തില്‍ 50 കോടിയോളം രൂപയുടെ നഷ്ടം. റംസാൻ സ്റ്റോക്കെടുപ്പ് കൂടിയുണ്ടായതിനാല്‍ 2023ലുണ്ടായ തീപിടിത്തത്തിനേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍...
വിഡി സതീശന്റെ ജനപ്രീതിയിൽ വിറളി പൂണ്ട് സിപിഎം; പ്രതിപക്ഷ നേതാവിന്റെ നുണകൾ എന്ന പേരിൽ മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ:...
പ്രതിപക്ഷ നേതാവ് 'വി ഡി സതീശന്‍റെ നുണകള്‍' എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സതീശൻ പറഞ്ഞ നുണകള്‍ - നുണപറയല്‍ മത്സരം സംസ്ഥാന പ്രസിഡന്‍റ്...
‘അത് എംഡിഎംഎ അല്ല സാറെ കല്ലുപ്പാ ; എക്‌സൈസിനെ വെല്ലുവിളിച്ച് ഇൻസ്റ്റഗ്രാം വീഡിയോ; വെല്ലുവിളിക്ക് പിന്നാലെ യുവാവിനെ...
ലഹരിമരുന്ന് കൈവശം വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സൈബറിടങ്ങളില്‍ വൈറലായിരുന്നു.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എക്‌സൈസിനെ വെല്ലുവിളിച്ച് എംഡിഎംഎ പാക്കറ്റുമായായിരുന്നു യുവാവ് എത്തിയത്. വീഡിയോ വൈറലായതോടെ യുവാവിനെ വീട്ടിലെത്തി...
“പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച് വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, അംഗീകരിക്കുമോ?” വെല്ലുവിളിയുമായി വി വസീഫ്
മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനും യൂത്ത് കോണ്‍ഗ്രസിനും എതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. പ്രതിപക്ഷനേതാവിന്റെ മുട്ടുകാല്‍ തല്ലി ഓടിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐ...
ആറ്റിങ്ങൽ പിടിക്കാൻ സന്തോഷ് ഭദ്രൻ; പുതുയുഗ യാത്രാ വേദിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ്: വീഡിയോ ദൃശ്യങ്ങൾ...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.ആർഎസ്പി നേതാവ്...
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് അന്തരിച്ചു; മരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ:...
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പെരുമ്പാവൂർ മലമുറി ശ്മശാനത്തില്‍ നമസ്കാരം നടത്തും....
ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഎം; പിണറായി നേരിട്ടു വിളിച്ചു; മുതിർന്ന നേതാവിന്റെ നിർണായക തീരുമാനം...
പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ...
നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ ആര്‍.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം...


























