കുടിശിക അടച്ചില്ല; കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 4 കോടി രൂപയുടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുത്ത് വിതരണക്കാർ:...

മെഡിക്കല്‍ കൊളേജുകളില്‍ ശസ്ത്രക്രിയ പ്രതിസന്ധി മൂർച്ഛിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാർ തിരിച്ചെടുത്തു. നാല് കോടിയിലധികം രൂപ വരുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും...

തൃശ്ശൂർ മേയർ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക്; പാലക്കാട് മുനിസിപ്പൽ ചെയർമാൻ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ...

കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎല്‍എ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച...

ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്നും വൈസ് ചെയർമാൻ പദവിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ നീക്കി; അതൃപ്ത്തി പ്രകടിപ്പിച്ച...

ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്ന് നീക്കിയതില്‍ നടൻ പ്രേംകുമാറിന് അതൃപ്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രേംകുമാറിനെ മാറ്റിയത്. റസൂല്‍ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്...

മുംബൈ ടൂറിസ്റ്റിന് ഡ്രൈവർമാരിൽ നിന്ന് ദുരനുഭവം: നടപടിയെടുക്കാത്ത പോലീസുകാർക്ക് സസ്പെൻഷൻ; മൂന്നാർ എസ്ഐയുടെയും എഎസ്ഐയുടെയും...

മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്ക് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവം നേരിട്ട സംഭവത്തില്‍ നടപടി. സംഭവത്തില്‍ എസ്‌ഐക്കും എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍. എസ്‌ഐ ജോര്‍ജ് കുര്യനേയും എഎസ്‌ഐ സാജു പൗലോസിനേയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.ഇക്കഴിഞ്ഞ...

മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന് കുടപിടിക്കുന്ന മാണി സി കാപ്പൻ എംഎൽഎയുടെ നിലപാട് അപലപനീയം; യുഡിഎഫ് എംഎൽഎക്കെതിരെ...

യുഡിഎഫ് എംഎൽഎ മാണി സി കാപ്പനെതിരെ പൊട്ടിത്തെറിച്ച് പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ പ്രോത്സാഹിപ്പിക്കുന്ന എംഎൽഎയുടെ...

ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...

ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...

കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...

പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...

ലൈംഗിക തൊഴിലാളിയെ വീട്ടിലെത്തിച്ചു; കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോകുന്നതിനിടെ തളർന്നുവീണു:...

കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി...

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വൻ അഗ്നിബാധ; രോഗികൾ സുരക്ഷിതർ എന്ന് അറിയിപ്പ്: BIG BREAKING

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഫയർ ഫോഴ്സെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ്...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...

തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച്‌ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം: 37കാരനായ മലയാളി യുവാവ് സമ്പാദിച്ചത് കോടികൾ; രാജ്യത്തെ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റ് സപ്ലൈ ചെയ്ത്...

വ്യാജ സര്‍ട്ടിഫിക്കറ്റ്‌ മാഫിയയെ നിയന്ത്രിക്കുന്ന തിരൂര്‍ മീനടത്തൂര്‍ സ്വദേശി നെല്ലിക്കതറയില്‍ ധനീഷ്‌ (37) ഇതിലൂടെ സമ്ബാദിച്ചത്‌ കോടികള്‍. ധനീഷിന്‌ തിരൂരില്‍ കോടികളുടെ ആഡംബര വീടും പൂനയില്‍ രണ്ട്‌ ഫൈവ്‌ സ്‌റ്റാര്‍ ബാറുകളും അപ്പാര്‍ട്ട്‌മെന്റുകളും...

രാഹുൽ മാങ്കുട്ടത്തിന് ആശ്വാസം: രണ്ടാം ബലാത്സംഗം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം

ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച...

‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...

KLOO App: ഇനി യാത്രക്കാര്‍ക്ക് സമാധാനിക്കാം; വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഇനി ഒറ്റക്ലിക്കില്‍

യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ വികസിപ്പിച്ച ക്ലൂ മൊബൈല്‍ ആപ്ലിക്കേഷൻ...

പാലക്കാട് 6 വയസുകാരനെ കാണാതായി; തെരച്ചില്‍ തുടരുന്നു ; വിശദാംശങ്ങൾ വായിക്കാം

ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായി വ്യാപക തെരച്ചില്‍.അമ്ബാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്ബതികളുടെ മകന്‍ സുഹാനെയാണ് കാണാതായത്.രാവിലെ പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആണ് കുട്ടിയെ കാണാതായത്. വീടിന് സമീപത്തെ കുളത്തില്‍...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: മുഖ്യപ്രതിയുടെ അക്കൗണ്ടിൽ നിന്ന് നടൻറെ അക്കൗണ്ടിലേക്ക് എത്തിയത് ഒരു കോടിയിലധികം രൂപ;...

'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍.നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തല്‍. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്. തട്ടിപ്പിലെ...

നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു; മരണമടഞ്ഞത് പ്രശസ്ത സംവിധായകൻ മേജർ രവിയുടെ സഹോദരൻ കൂടിയായ...

നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായിരുന്ന കണ്ണൻ പട്ടാമ്ബി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്.അദ്ദേഹമാണ് മരണവിവരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പട്ടാമ്ബി...

നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജിക്കെതിരെ ഗുരുതര ആക്ഷേപങ്ങളുമായി നിയമോപദേശം; വിധി പറയാൻ അർഹയല്ല എന്നും പരാമർശം;...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്‍റെ നിയമോപദേശത്തിന്‍റെ പകർപ്പ് ലഭിച്ചു.സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസില്‍ സംശയ...

എറണാകുളം ജില്ല വിഭജിക്കണം ; മൂവാറ്റുപുഴയെ കേന്ദ്രമാക്കി പുതിയ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത്

മലപ്പുറത്തിന് പിന്നാലെ എറണാകുളം ജില്ല കൂടി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്താണ് രംഗത്ത് എത്തിയിരിക്കുന്നത്.കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന...